സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; ചൊവ്വാഴ്ച 'മുംബെയിൽ നിന്നെത്തിയ 73 കാരി തൃശൂർ സ്വദേശിചാവക്കാട് ആശുപത്രിയിൽ മരിച്ചു; ഇത് കേരളത്തിൽ നാലാമത്തെ കൊവിഡ് മരണം

ചൊവ്വാഴ്ച 'മുംബെയിൽ നിന്നെത്തിയ 73 കാരി തൃശൂർ സ്വദേശിചാവക്കാട് ആശുപത്രിയിൽ മരിച്ചു. ഇത് കേരളത്തിൽ നാലാമത്തെ കൊവിഡ് മരണമാണ്. കൊവിഡ് ബാധിച്ചു മരിച്ചത്ചാവക്കാട് കടപ്പുറം സ്വദേശിനി ഖദീജ കുട്ടി (73)മകനും ആംബുലൻസ് ഡ്രൈവറും നിരീക്ഷണത്തിൽ
കടുത്തപ്രമേഹവും ശ്വാസതടസവുമുണ്ടായിരുന്നു .മഹാരാഷ്ട്രയിൽ നിന്നു വന്നതിനാൽ കൊ വിഡ് സാമ്പിൾ പരിശോധനയിൽ പൊസിറ്റീവാണെന്നു കണ്ടെത്തുകയായിരുന്നു. മുംബെയിൽ നിന്ന് ബന്ധുക്കൾക്കൊപ്പം വാഹനത്തിൽ വന്ന ഖദീജയെ 20 ന് പുലർച്ചെയാണ് ചാവക്കാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
https://www.facebook.com/Malayalivartha


























