Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

കോവിഡ് ബാധിച്ച് മരിച്ച കടപ്പുറം അഞ്ചങ്ങാടി കെട്ടുങ്ങല്‍ പരേതനായ പോക്കാക്കില്ലത്ത് വീട്ടില്‍ മുഹമ്മദിന്റെ ഭാര്യ ഖദീജക്കുട്ടിയുടെ മൃതദേഹം ഖബറടക്കി, ആരോഗ്യ വകുപ്പിന്റെ പ്രോട്ടോക്കാള്‍ പ്രകാരം പുലര്‍ച്ചെ അഞ്ചിന് ചാവക്കാട് താലൂക്ക് ആശുപത്രിയിലെത്തിയ നാലു പേര്‍ മാത്രമാണ് പ്രത്യേക കവചിത വസ്ത്രമണിഞ്ഞ് മരണനാന്തര കാര്യങ്ങള്‍ക്ക് ഖബര്‍സ്ഥാനില്‍ മൃതദേഹവുമായെത്തിയതെന്ന് അധികൃതര്‍

22 MAY 2020 10:41 AM IST
മലയാളി വാര്‍ത്ത

കോവിഡ് ബാധിച്ച് മരിച്ച കടപ്പുറം അഞ്ചങ്ങാടി കെട്ടുങ്ങല്‍ പരേതനായ പോക്കാക്കില്ലത്ത് വീട്ടില്‍ മുഹമ്മദിന്റെ ഭാര്യ ഖദീജക്കുട്ടിയുടെ (73) മൃതദേഹം ഖബറടക്കി,, കടപ്പുറം അടി തിരുത്തി ജുമാഅത്ത് പള്ളി ഖബര്‍സ്ഥാനിലായിരുന്നു ഖബറടക്കം നടത്തിയത്.


ചാവക്കാട് മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളാണ് ഖബറടക്കത്തിന് തയ്യാറായത്, ആരോഗ്യ വകുപ്പിന്റെ പ്രോട്ടോക്കാള്‍ പ്രകാരം പുലര്‍ച്ചെ അഞ്ചിന് ചാവക്കാട് താലൂക്ക് ആശുപത്രിയിലെത്തിയ നാലു പേര്‍ മാത്രമാണ് പ്രത്യേക കവചിത വസ്ത്രമണിഞ്ഞ് മരണനാന്തര കാര്യങ്ങള്‍ക്ക് ഖബര്‍സ്ഥാനില്‍ മൃതദേഹവുമായെത്തിയതെന്ന് അധികൃതര്‍ വ്യക്തമാക്കി.

സമീപവാസികളായ ടി.ആര്‍. ഇബ്രാഹിം, പി.കെ.അലി, പി.എ.അന്‍വര്‍, കബീര്‍ മുനക്കക്കടവ് എന്നിവര്‍ മൃതദേഹം ഖബര്‍സ്ഥാനിലെത്തിച്ചു. കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് പി.വി. ഉമര്‍ കുഞ്ഞി, പഞ്ചായത്ത് സ്ഥിരം സമിതി അംഗം വി.എം മനാഫ്, അംഗം പി.എം. മുജീബ്, എച്ച്.ഐ. ഇ രവീന്ദ്രന്‍, ജെ.എച്ച്.ഐ എന്‍.ഡി. സനല്‍കുമാര്‍ എന്നിവര്‍ ഖബര്‍സ്ഥാനിലെത്തി . മൂന്നുമാസം മുമ്ബാണ് ഇവര്‍ മുംബൈയിലേക്ക് മക്കളെ കാണാനായി പോയത്.

എന്നാല്‍ കഴിഞ്ഞ തിങ്കളാഴ്ചയാണ് മുംബൈയില്‍ നിന്ന് കേരളത്തിലെത്തുന്നത്,, പാലക്കാട് വഴി പെരിന്തല്‍മണ്ണ വരെ പ്രത്യേക വാഹനത്തിലാണ് ഇവര്‍ എത്തിയത്,, ഇവിടെ നിന്ന് ഇവരുടെ മകന്‍ ആംബുലന്‍സുമായി പോയി കൊണ്ടുവരികയായിരുന്നു,, തുടര്‍ന്ന് ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു,, ഇവര്‍ക്ക് നേരത്തെ തന്നെ പ്രമേഹവും രക്താതിസമ്മര്‍ദ്ദവും ശ്വാസതടസ്സം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളുമുണ്ടായിരുന്നു,, ഇന്നലെ പുലര്‍ച്ചെയായിരുന്നു മരണം,ആദ്യമായാണ് കൊവിഡ് ബാധിച്ച് തൃശൂര്‍ ജില്ലയില്‍ മരണം റിപ്പോര്‍ട്ട് ചെയ്തത്.

 

" 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (4 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (4 hours ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (4 hours ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (4 hours ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (4 hours ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (5 hours ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (5 hours ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (5 hours ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (7 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (8 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (8 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (8 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (9 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (9 hours ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (9 hours ago)

Malayali Vartha Recommends