Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

കേന്ദ്രത്തിന്റെ നിർദ്ദേശം നാൽപത് ദിവസമായിട്ടും നടപ്പിലാക്കാതെ സംസ്ഥാനം; കേരളം കൈയ്യൊഴിഞ്ഞതിന് പിന്നാലെ പ്രതിഷേധിച്ചമറിയിച്ച് മെഹ്റൂഫിന്റെ കുടുംബം നിയമ നടപടിക്ക്

22 MAY 2020 02:54 PM IST
മലയാളി വാര്‍ത്ത

കണ്ണൂർ മെഡിക്കൽ കോളേജിൽ മരിച്ച മയ്യഴി സ്വദേശി മെഹ്റൂഫിന്റെ പേരിലുള്ള വാദം മുറുകുന്നു. കേരളത്തിന്റെ ലിസ്റ്റിൽ ഉൾപെടുത്തണമെന്ന കേന്ദ്രത്തിന്റെ നിർദ്ദേശം നാൽപത് ദിവസമായിട്ടും സംസ്ഥാനം നടപ്പിലാക്കിയില്ല. കേരളത്തിൽ വച്ചായിരുന്നു ഇദ്ദേഹം മരിച്ചത്. എന്നാൽ മയ്യഴി സ്വദേശിയായതിനാൽ പുതുച്ചേരിയുടെ കണക്കിലാണ് വരേണ്ടതെന്നാണ് കേരളം വാദിക്കുന്നത് . പക്ഷേ മഹാരാഷ്ട്രയിൽ നാല് മലയാളികൾ മരിച്ചപ്പോൾ അത് ആ സംസ്ഥാനത്തിന്റെ കണക്കിലായിരുന്നു ചേർത്തത് എന്ന് ചൂണ്ടിക്കാട്ടുകയായിരുന്നു കേന്ദ്ര സർക്കാർ . കേരളം കൈയ്യൊഴിഞ്ഞതിന് പിന്നാലെ പ്രതിഷേധിച്ചമറിയിച്ച് മെഹ്റൂഫിന്റെ കുടുംബം രംഗത്ത്. നിയമ നടപടിക്ക് ഒരുങ്ങുകയാണ് ഇവർ .

ഏപ്രിൽ പതിനൊന്നിനായിരുന്നു ചികിത്സയിലിരിക്കെ മെഹറൂഫ് മരിച്ചത്. ചെറുകല്ലായിയിലെ പൊതുപ്രവർത്തകനായിരുന്ന മെഹ്റൂഫ്. അദ്ദേഹം മരിച്ചതിന്റെ നാൽപതാം നാളത്തെ പ്രാർത്ഥന ചടങ്ങ് കഴിഞ്ഞു. മകനും മകളുടെ ഭർത്താവും മാത്രം സ്വന്തം വാഹനത്തിൽ 70 കിലോമീറ്റർ ദൂരെയുള്ള ഖബറിടത്തിൽ എത്തിയായിരുന്നു പ്രാർത്ഥന നടത്തി മടങ്ങിയത്.

എന്നാൽ ഇതുവരെയും കേരളത്തിന്റെയോ പുതുച്ചേരിയുടെ കണക്കിൽ ഈ മരണം ചേർത്തിട്ടില്ല.  കേരളത്തിൽ കഴിഞ്ഞ ദിവസം വരെ 666 പേർക്ക് കൊവിഡ് ബാധിച്ചെന്ന കണക്ക് കേന്ദ്രത്തിലേയും കേരളത്തിലേയും വെബ്സൈറ്റുകളിൽ ഒരുപോലെ നൽകിയിട്ടുണ്ട്. എന്നാൽ മരിച്ചവരുടെ ലിസ്റ്റിൽ മാത്രം കേന്ദ്രത്തിന്റെ കണക്കിൽ നിന്നും ഒരെണ്ണം കുറവായിട്ടാണ് കേരളം രേഖപ്പെടുത്തിയിരിക്കുന്നത്. പുതുച്ചേരി സ്വദേശി ആയത് കൊണ്ട് അവരുടെ ലിസ്റ്റിൽ ഉൾപെടുത്തണമെന്ന് കേരളം വാദിക്കുകയാണ് ചെയ്യുന്നത് . രോഗം സ്ഥിരീകരിച്ചതും മരിച്ചതും എവിടെയാണോ അവിടത്തെ ലിസ്റ്റിലാണ് ഉൾപെടുത്തേണ്ടത് എന്ന കേന്ദ്ര നിർദ്ദേശ പ്രകാരം കേരളം പേര് ചേർക്കണമെന്ന് പുതുച്ചേരി സർക്കാരും വ്യക്തമാക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (5 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (5 hours ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (5 hours ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (5 hours ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (5 hours ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (5 hours ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (5 hours ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (6 hours ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (8 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (9 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (9 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (9 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (9 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (9 hours ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (9 hours ago)

Malayali Vartha Recommends