Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

സർക്കാർ കളളന്റെ തന്ത്രം പയറ്റുന്നു; കരാറുമായി മുന്നോട്ട് പോയിരുന്നെങ്കില്‍ മലയാളികളുടെ ആരോഗ്യ വിവരങ്ങള്‍ സ്പ്രിങ്ക്ളറുടെ പക്കലായേനേ; വിമർശനവുമായി പ്രതിപക്ഷ നേതാവ്

22 MAY 2020 02:47 PM IST
മലയാളി വാര്‍ത്ത

കേരള സർക്കാറിനെതിരെ രൂക്ഷമായ ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല . സർക്കാരിന്റേത് അവസാനം വരെ പിടിച്ച് നിൽക്കുന്ന കള്ളന്റെ തന്ത്രമാണെന്നും സ്പ്രിക്ളരിൽ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾ തെളിഞ്ഞെന്നും അദ്ദേഹം വ്യക്‌തമാക്കി. അമേരിക്കൻ കമ്പനി ഡാറ്റ കൊണ്ട് വൻ നേട്ടം ഉണ്ടാക്കുമായിരുന്നു . പ്രതിപക്ഷം ഉന്നയിച്ച ശേഷമാണ് രേഖകൾ ഉണ്ടാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കോവിഡിന്റെ മറവിൽ പൗരാവകാശം നിഷേധിക്കുന്ന ഏകാധിപതിയാണ് പിണറായി എന്നും ചെന്നിത്തല പറഞ്ഞു. സർക്കാരിന്റെ സത്യവാങ്മൂലത്തിൽ നിറയെ വൈരുധ്യമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കഴിഞ്ഞ ദിവസമായിരുന്നു സ്പ്രിങ്കലറിൽ നിർണ്ണായകമായ തീരുമാനം വന്നത്.

 സ്പ്രിങ്ക്ളര്‍ കരാറില്‍ കള്ളം കൈയോടെ പിടിക്കപ്പെട്ടപ്പോള്‍ കളവ് മുതല്‍ ഉപേക്ഷിക്കുകയായിരുന്നു. സര്‍ക്കാരിന്‍റേത് അവസാനം വരെ പിടിച്ചുനില്‍ക്കുന്ന കള്ളന്‍റെ തന്ത്രമാണെന്നും ചെന്നിത്തല വിമര്‍ശിച്ചു. സ്പ്രിങ്ക്ളര്‍ കരാറില്‍ പ്രതിപക്ഷ ആരോപണങ്ങള്‍ ശരിയെന്ന് തെളിഞ്ഞു. സ്പ്രിങ്ക്ളര്‍ നിന്ന് ഡാറ്റ അനാലിസിസ് സി-ഡിറ്റിലെത്തിയത് പ്രധാന നേട്ടമാണ്. കരാറില്‍ നിന്ന് സി-ഡിറ്റിനേയും ഐ.ടി മിഷനേയും മാറ്റി നിര്‍ത്തിയിരിക്കുകയായിരുന്നെന്നും ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പ്രതിപക്ഷം ആരോപണം ഉന്നയിക്കുംവരെ കരാറിനെ കുറിച്ച്‌ മറ്റാരും അറിഞ്ഞിരുന്നില്ല. കരാറിനെ കുറിച്ച്‌ മന്ത്രിസഭയോ എല്‍ഡിഎഫോ ചര്‍ച്ച നടത്തിയിട്ടില്ല. കരാറുമായി മുന്നോട്ട് പോയിരുന്നെങ്കില്‍ മലയാളികളുടെ ആരോഗ്യ വിവരങ്ങള്‍ സ്പ്രിങ്ക്ളറുടെ പക്കലായേനേ എന്നും അദ്ദേഹം പറഞ്ഞു. കോവിഡിന്‍റെ മറവില്‍ പൗരാവകാശം നിഷേധിക്കുന്ന ഏകാധിപതിയാണ് പിണറായി. സ്പ്രിങ്ക്റില്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ മുഴുവന്‍ വൈരുദ്ധ്യമെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (5 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (5 hours ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (5 hours ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (5 hours ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (5 hours ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (5 hours ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (5 hours ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (6 hours ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (8 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (9 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (9 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (9 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (9 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (9 hours ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (9 hours ago)

Malayali Vartha Recommends