Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

മൊബൈൽ ഫോൺ നന്നാക്കാൻ കൊടുത്ത വികാരിയ്ക്ക് കിട്ടിയത് എട്ടിന്റെ പണി; വീട്ടമ്മയെ ലൈംഗികമായി ഉപയോഗിച്ച ശേഷം വീഡിയോ മൊബൈലിൽ പകർത്തി; മൊബൈൽ ഡാറ്റയിൽ അശ്ളീല ചാറ്റുകളും സ്ക്രീൻഷോട്ടുകളും വരെ ;വെള്ളയാംകുടി ഇടവകയിലെ വികാരിയെ തപ്പി നാട്ടുകാർ

22 MAY 2020 02:35 PM IST
മലയാളി വാര്‍ത്ത

നാട്ടുകാർക്ക് ഏറെ പ്രിയങ്കരനായ വൈദികനെ ഒടുവിൽ കാമകേളികൾക്കു നാട്ടുകാർ പൊക്കിയപ്പോൾ പുറത്തുവന്നത്  ആട്ടിൻതോലണിഞ്ഞ് കുഞ്ഞാടുകളെ പിടിക്കുന്ന വൈദികന്റെ മറ്റൊരു മുഖം. ഇടുക്കിയിലെ പ്രമുഖ കത്തോലിക്കാ ദേവാലയമായ കട്ടപ്പന വെള്ളയാംകുടി ഇടവകയിലെ ഫാദർ. ജെയിംസ് മംഗലശേരിയാണ് ഇടവകയ്ക്ക് കീഴിലെ സ്ത്രീയെ ലൈംഗിക വൈകൃതങ്ങൾക്കിരയാക്കുകയും ഒപ്പം വീഡിയോ റെക്കോർഡ് ചെയുകയും ചെയ്തത് . മൊബൈൽ ഫോൺ നന്നാക്കാനായി ഷോപ്പിൽ നൽകിയപ്പോഴാണ് ദൃശ്യങ്ങൾ ചോർന്നത്.

ശാന്ത സ്വഭാവക്കാരനും സത്യസന്ധനും മിടുക്കനുമെന്ന് പേരുകേട്ട വ്യക്തിയായിരുന്നു ഇയാൾ.. വികാരി ജനറൽ സ്ഥാനം വഹിച്ചിരുന്ന ഫാ. ജെയിംസ് മംഗലശ്ശേരി അടുത്തു തന്നെ ബിഷപ്പാകുമെന്നും വിശ്വാസികൾ കരുതിയിരുന്നു. എന്നാൽ, സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്ന ദൃശ്യങ്ങൾ ഈ പ്രതീക്ഷയെല്ലാം തെറ്റിച്ചു

വീട്ടമ്മയെ നിര്ബന്ധപൂര്വമാണ് ഇയാൾ തന്റെ ഇംഗിതത്തിന് ഉപയോഗിക്കുന്നത് എന്നത് ദൃശ്യങ്ങളിൽ നിന്ന് തന്നെ വ്യക്തമാണ്. ഇതിനു ശേഷം മൊബൈലിൽ ചിത്രങ്ങളും പകർത്തി എന്നത് വൈദികനിലെ ക്രിമിനൽ പ്രവർത്തിയാണെന്നുംപരക്കെ ആക്ഷേപമുയരുന്നുണ്ട്.


ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് മൊബൈലിൽ ഉള്ളത്.നിരവധി സ്ത്രീകളുമായി ഇയാൾക്ക് ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളാണ് മൊബൈൽ ഉള്ളത് എന്നും പറയപ്പെടുന്നുണ്ട്. അശ്ളീല ചാറ്റുകളും സ്ക്രീൻഷോട്ടുകളും വരെ മൊബൈൽ ഡാറ്റയിൽ ഉണ്ട് എന്നാണ് പുറത്തു വരുന്ന റിപോർട്ടുകൾ.ഇടവകയിലെ രൂപതയിലെ വലിയ താത്വിക ചിന്ത പ്രസംഗിക്കുന്ന ഇയാളുടെ തനിസ്വഭാവം പുറത്തുവന്നതോടെ ഞെട്ടലിലാണ് നാട്ടുകാർ.കർക്കശക്കാരനായ ഇയാൾ നടത്തിയിരുന്ന യുവജന ക്യാമ്പുകളിലേക്ക് മക്കളെ അയച്ച മാതാപിതാക്കളും ഇപ്പോൾ വലിയ ആശങ്കയിലാണ്.

. സാഹചര്യം മുതലെടുത്ത് വീട്ടമ്മയെ തന്റെ ഇംഗിതത്തിന് ഉപയോഗിച്ച വൈദികൻ ഇവർക്കൊപ്പമുള്ള ചിത്രങ്ങൾ സ്വന്തം മൊബൈലിൽ പകർത്തുകയായിരുന്നു. ഇതും നിയമ വിരുദ്ധമാണ്.അനുവാദമില്ലാതെ സ്ത്രീകളുടെ നഗ്നചിത്രങ്ങൾ പകർത്തുന്നത് നിയമവിരുദ്ധമായ കുറ്റമാണ്. ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതും ശിക്ഷാർഹമായ കുറ്റം തന്നെ . ഏതായാലും വൈദികന്റെ ലീലാവിലാസങ്ങൾ പുറത്തായതോടെ വൈദികവൃത്തിക്ക് ചേരാത്ത വിധത്തിലാണ് ഫാ. ജെയിംസ് മംഗലശ്ശേരി പ്രവർത്തിച്ചതെന്ന് ബോധ്യമായിരിക്കുകയാണ് . ഇടവകയിൽ സംഭവം പാട്ടായതോടെ സഭ ഇദ്ദേഹത്തെ സ്ഥാനത്തും നീക്കി പകരം മറ്റൊരാളെ നിയമിക്കുകയായിരുന്നു.
വൈദികന്റെ ബന്ധം നാട്ടുകാർ അറിഞ്ഞതോടെ സഭ അദ്ദേഹത്തെ പറഞ്ഞു വിടുകയും ചെയ്തു.. പീഡന ദൃശ്യങ്ങൾ പുറത്തായതോടെ നാടുവിട്ടിരിക്കുകയാണ് ഇയാൾ.

കുടുംബവും കുട്ടികളുമുള്ള വീട്ടമ്മയായതിനാൽ ഉചിതമായ തീരുമാനം സഭാധികാരികൾ എടുക്കട്ടെ എന്ന നിലപാടിലാണ് നാട്ടുകാർ. പൊലീസ് പരാതിയുടെ രൂപത്തിലേക്ക് സംഭവം മാറയിട്ടില്ല. അതേസമയം വാടസ് ആപ്പിൽ പ്രചരിക്കുന്ന ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ വീട്ടമ്മ സൈബർ സെല്ലിനെ സമീപിക്കാൻ ഒരുങ്ങുകയാണെന്നും സൂചനയുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (5 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (5 hours ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (5 hours ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (5 hours ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (5 hours ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (5 hours ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (5 hours ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (6 hours ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (8 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (9 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (9 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (9 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (9 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (9 hours ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (10 hours ago)

Malayali Vartha Recommends