Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

പരീക്ഷക്കിനി നാലുനാൾ ; എസ്എസ്എല്‍സി,പ്ലസ് ടു പരീക്ഷാകേന്ദ്രങ്ങള്‍ മാറ്റണമെന്നാവശ്യപ്പെട്ട് പതിനായിരത്തോളം വിദ്യാര്‍ത്ഥികള്‍ അപേക്ഷ നല്‍കി.. ആശയക്കുഴപ്പം തീരുന്നില്ല

22 MAY 2020 06:40 PM IST
മലയാളി വാര്‍ത്ത

ലോക്ക് ഡൗണ്‍ കാരണം എസ്എസ്എല്‍സി,പ്ലസ് ടു പരീക്ഷാകേന്ദ്രങ്ങള്‍ മാറ്റണമെന്നാവശ്യപ്പെട്ട് പതിനായിരത്തോളം വിദ്യാര്‍ത്ഥികള്‍ അപേക്ഷ നല്‍കി. കണ്ടെയ്ന്‍മെന്റ് സോണുകളിലെ പരീക്ഷാനടത്തിപ്പില്‍ ആരോഗ്യവകുപ്പിനോട് വിദ്യാഭ്യാസവകുപ്പ് അഭിപ്രായം തേടി... പരീക്ഷയ്ക്ക് നാലുദിവസം മാത്രം ബാക്കിനില്‍ക്കെ ആശയക്കുഴപ്പം തുടരുകയാണ്....

പരീക്ഷാകേന്ദ്രങ്ങൾ അന്തിമമായ തീരുമാനിക്കാനുള്ള തിരക്കിലാണ് വകുപ്പ് . കേന്ദ്രങ്ങൾ മാറ്റാനുള്ള അപേക്ഷ അയക്കേണ്ട അവസാന ദിവസം ലഭിച്ചത് 10921 അപേക്ഷകളാണ് . sslc plus one ,plus two ,vhsc വിഭാഗത്തിൽ നിന്നാണ് അപേക്ഷകൾ ലഭിച്ചിരിക്കുന്നത്

SSLC ക്ക് മാത്രം 1866 പേര് പരീക്ഷ കേന്ദ്രം മാറ്റാനുള്ള അനുമതി തേടി. ഇവർക്കെല്ലാം സമീപത്തെ സ്ക്കൂളുകളിൽ കേന്ദ്രം അനുവദിക്കണം.. സാമൂഹ്യ അകലം പാലിക്കണം എന്നത് കൂടുതൽ വിദ്യാർത്ഥികൾ വരുമ്പോൾ പല സ്‌കൂളുകളിലും പ്രശ്നം ആകും

കണ്ടയ്ന്മെന്റ് സോണിലെ കുട്ടികളെ എങ്ങോട്ട് കൊണ്ടുപോകും എന്നതും പ്രശനം തന്നെയാണ് . അതുപോലെ പരീക്ഷ നടത്തിപ്പ് ഉദ്യോഗസ്ഥർക്കും വിദ്യാർത്ഥികൾക്കും യാത്ര സൗകര്യം ഒരുക്കണം എന്നതും ആശയക്കുഴപ്പം സൃഷ്ടിക്കുന്നു

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (5 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (5 hours ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (5 hours ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (5 hours ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (5 hours ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (5 hours ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (5 hours ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (6 hours ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (8 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (9 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (9 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (9 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (9 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (10 hours ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (10 hours ago)

Malayali Vartha Recommends