Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ചിലവുകളിലും പുതിയ കരാറുകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?


ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...


ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...

കേരളത്തിലല്ല! പ്രവാസികളാണ് മുന്നിൽ; ബെവ്‌-ക്യൂ ആശങ്കയിൽ തപ്പിയത് യുഎഇയും ഒമാനും മുന്നിൽ, ആപ് സേർച്ച് ചെയ്യുന്നവരിൽ മിക്കവരും വിദേശത്തു നിന്നുള്ള മലയാളികൾ, സംഭവം ഇതാണ്

25 MAY 2020 07:22 AM IST
മലയാളി വാര്‍ത്ത

ഇപ്പൊ വരും ഇപ്പൊ വരും എന്ന തരത്തിലാണ് കേരളത്തിലെ മദ്യപാനികൾ സംസ്ഥാന സർക്കാർ അവതരിപ്പിച്ച ബെവ്‌ ക്യൂ ആപ്പിനായി കാത്തിരിക്കുന്നത്. എന്നാൽ മദ്യത്തിനു ടോക്കണിനായുള്ള ആപ് –ബെവ് ക്യു എന്നു അവതരിപ്പിച്ചേക്കുമെന്നതില്‍ അനിശ്ചിതത്വം തുടരുകയാണ്. പ്ലേ സ്റ്റോറില്‍ അപ്്ലോഡ് ചെയ്യുന്നുണ്ടോ ഇല്ലയോ എന്ന് കണ്ണുംനട്ട് കാത്തിരിക്കുകയാണ് ഉപഭോക്താക്കൾ. കഴിഞ്ഞ ഒരു മാസമായി ബെവ് ക്യൂ ആപ് തേടി ലക്ഷക്കണക്കിന് പേരാണ് ഗൂഗിൾ സെർച്ചിനെയും പ്ലേ സ്റ്റോറിനെയും സമീപിച്ചിരിക്കുന്നത് എന്ന രേഖയാണ് ഇപ്പോൾ പുറത്തേക്ക് വരുന്നത്. ആപ് സേർച്ച് ചെയ്യുന്നവരിൽ മിക്കവരും വിദേശത്തു നിന്നുള്ളവരാണെന്നത് മറ്റൊരു വസ്തുതയാണ് ഇതിലൂടെ തെളിയുന്നത്.

അതായത് ഗൂഗിൾ സേർച്ചിങ് ഡേറ്റ പ്രകാരം ബെവ് ക്യു ആപ് സേർച്ച് ചെയ്യുന്നതിൽ മുൻനിരയിൽ പ്രവാസികളാണ് നിൽക്കുന്നത്. ഒമാൻ, യുഎഇ, ബഹ്റൈൻ, ഡെൻമാർക്ക് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ബെവ്കോ, ബെവ് ക്യു എന്നീ വാക്കുകൾ കൂടുതലായി സേർച്ച് ചെയ്യുന്നത് എന്നാണ് ഡാറ്റ തെളിയിക്കുന്നത്. ആപ് പുറത്തിറങ്ങിയാൽ ഏറ്റവും കൂടുതൽ ഇൻസ്റ്റാൾ ചെയ്ത് പരീക്ഷിക്കുന്നവരിൽ പ്രവാസികളുമുണ്ടാകുമെന്ന് ചുരുക്കം പറയാവുന്നതാണ്. അതോടൊപ്പം തന്നെ വിദേശത്തു നിന്നുള്ളവരുടെ ഇൻസ്റ്റാളേഷൻ ഒഴിവാക്കാൻ വേണ്ട സംവിധാനം ആപ്പിലുണ്ടാകുമോ എന്നറിയില്ല. ഇല്ലെങ്കിലും ചെറിയ വെല്ലുവിളി നേരിട്ടേക്കുമെന്നും വിദഗ്ധർ വ്യക്തമാക്കുകയാണ്.

മെയ് 19 മുതലാണ് ബെവ്കോ തിരച്ചിൽ വ്യാപകമായത്. ഇതേതുടർന്ന് പുതിയ ആപ്പിന്റെ വിവരങ്ങളും ആപ്പിന്റെ ലിങ്കും തേടിയാണ് മിക്കവരും ഗൂഗിളിനെ സമീപിക്കുന്നത് എന്നാണ് ഡാറ്റ തെളിയിക്കുന്നത്. ഇത് ആദ്യമായിരിക്കും ഒരു ആപ്ലിക്കേഷൻ വരുന്നതും പ്രതീക്ഷിച്ച് ഇത്രയും മലയാളികൾ കാത്തിരിക്കുന്നത് എന്നാണ് ഇതിലൂടെ കാണുവാൻ സാധിക്കുന്നത്. ബെവ്കോ കേരള ആപ്, ബെവ്കോ ഓൺലൈൻ ആപ്, ബെവ്കോ ഇ റീട്ടെയിൽ, ബെവ്കോ ആപ്, ബെവ്ക്യു ആപ്, ബെവ്ക്യു ആപ് ഡൗൺലോഡ് എന്നിവയാണ് പ്രധാന സേർച്ചിങ് വാക്കുകള്‍ എന്നും വ്യക്തമാക്കുന്നുണ്ട്. ലഭ്യമായാൽ ഉടൻ തന്നെ പ്ലേ സ്റ്റോറില്‍ നിന്നു സൗജന്യമായി ആപ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർമ്മവിജയവും ഭാഗ്യാനുഭവങ്ങളും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?  (9 minutes ago)

ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...  (22 minutes ago)

സമനില പിടിച്ച് അഫ്ഗാനിസ്ഥാന്‍... ചരിത്രമെഴുതി അഫ്ഗാനിസ്ഥാന് നിര്‍ണായക സമനില സമ്മാനിച്ച് ബാറ്റര്‍ സെദിഖുല്ല അടല്‍  (32 minutes ago)

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർസ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....  (49 minutes ago)

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (8 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (8 hours ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (8 hours ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (8 hours ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (9 hours ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (9 hours ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (9 hours ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (10 hours ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (11 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (12 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (12 hours ago)

Malayali Vartha Recommends