Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ചിലവുകളിലും പുതിയ കരാറുകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?


ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...


ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...

'പണ്ടൊക്കെ കിണറ്റിൽ തളളിയിട്ടും,ഗ്യാസ് പൊട്ടിച്ചും ഒക്കെയാണ് പെൺമക്കളെ കൊന്ന് കൊണ്ടിരുന്നത്,ഇപ്പോൾ കേട്ടുകേൾവി പോലും ഇല്ലാത്ത പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊല്ലുക.സാംസ്കാരിക കേരളത്തിൽ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തത്....' പ്രതികരണവുമായി അഷ്‌റഫ് താമരശ്ശേരി

25 MAY 2020 07:35 AM IST
മലയാളി വാര്‍ത്ത

കൂടുതൽ സ്ത്രീധനം നൽകി പെൺകുട്ടികളെ കെട്ടിച്ചുകൊടുക്കുന്ന മാതാപിതാക്കൾ ഇത്തരം സംഭവങ്ങളും സൂക്ഷിക്കുക എന്ന മുന്നറിയിപ്പുമായി ദുബായിലെ പ്രമുഖ സാമൂഹ്യപ്രവർത്തകൻ അഷ്‌റഫ് താമരശ്ശേരി രംഗത്ത്. സ്ത്രീധനം വാങ്ങി കല്യാണം കഴിച്ച ഭർത്താവ് തന്നെയാണ് ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊന്നത്. എന്തെല്ലാം പ്രതീക്ഷകളും സ്വപ്നങ്ങളോട് കൂടിയുമാണ് ഈ പെൺകുട്ടി അയാളുടെ ജീവിതത്തിൽ കടന്ന് വന്നത്.അതിനെല്ലാം ഒരു ഒറ്റ നിമിഷം കൊണ്ടല്ലേ തല്ലി തകർത്തത്.കുറ്റവാളിയെ തൂക്കികൊല്ലുവാനുളള നിയമം കൊണ്ട് വരണം- എന്നും അദ്ദേഹം പറയുകയുണ്ടായി.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ;


മനസാക്ഷിയെ ഞെട്ടിച്ച അസ്വഭാവിക കൊലപാതകം,ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തത്.സ്ത്രീകൾ ആദരിക്കേണ്ടതാണ്,ബഹുമാനിക്കേണ്ടത് എന്ന് വാക്കുകളിൽ മാത്രം ഒതുങ്ങി പോകുന്നതായി ചില സംഭവവികാസങ്ങൾ കാണുമ്പോൾ തോന്നാറുണ്ട്.കല്ല്യാണ ഫോട്ടോയിൽ കാണുന്ന ആ മോളുടെ പുഞ്ചിരി കാണുമ്പോൾ ഒരുപാട് വിഷമം തോന്നുന്നു.എന്തെല്ലാം പ്രതീക്ഷകളും സ്വപ്നങ്ങളോട് കൂടിയുമാണ് ഈ പെൺകുട്ടി അയാളുടെ ജീവിതത്തിൽ കടന്ന് വന്നത്.അതിനെല്ലാം ഒരു ഒറ്റ നിമിഷം കൊണ്ടല്ലേ തല്ലി തകർത്തത്.കുറ്റവാളിയെ തൂക്കികൊല്ലുവാനുളള നിയമം കൊണ്ട് വരണം.

പെൺമക്കളുളള ഒരു അച്ഛനും അമ്മക്കും ഈ ഗതി വരരുത്..പണ്ടൊക്കെ കിണറ്റിൽ തളളിയിട്ടും,ഗ്യാസ് പൊട്ടിച്ചും ഒക്കെയാണ് പെൺമക്കളെ കൊന്ന് കൊണ്ടിരുന്നത്,ഇപ്പോൾ കേട്ടുകേൾവി പോലും ഇല്ലാത്ത പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊല്ലുക.സാംസ്കാരിക കേരളത്തിൽ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തത്. പാമ്പ് കടിയേറ്റ് യുവതി മരിച്ചുവെന്ന് ചരമത്തിൻെറ പേജിൽ ചെറിയൊരു വാർത്തയായി മാറിപോകേണ്ട ഒരു സംഭവത്തെ ശാസ്ത്രീയമായും, ബുദ്ധിപരമായും,സത്യസന്ധമായും അന്വേഷിച്ച് കൊലപാതകമാണെന്ന് തെളിയിച്ച ക്രെംബ്രാഞ്ച് എസ്സ്.പി ഹരിശങ്കറിനും ടീമിനും അഭിനന്ദനം അർഹിക്കുന്നു.ഇനി ഉത്രയുടെ കുടുംബത്തിന് നീതി കിട്ടണം,കുറ്റവാളികൾ ശിക്ഷിക്കപ്പെടണം.ഇനി തെളിവുകളില്ലാത്തതിൻെറ അടിസ്ഥാനത്തിൽ ഒരു കുറ്റവാളിയും രക്ഷപ്പെടാൻ പാടില്ല.പെൺമക്കളുളള

മാതാപിതാക്കളോട് ഒരു അഭ്യർത്ഥന. ഒരിക്കലും സ്ത്രീധനം ചോദിച്ചോണ്ട് വരുന്നവർക്ക് പെൺമക്കളെ വിവാഹം ചെയ്ത് കൊടുക്കരുത്.പാമ്പുകൾ ഒരിക്കലും ഒരാളെയും ഇങ്ങോട്ട് വന്ന് കടിക്കില്ല.ഇഴജന്തുക്കളെക്കാൾ ഉഗ്രവിഷമുളളവരാണ് സ്ത്രീധനം ചോദിച്ച് വരുന്ന ഈ മനുഷ്യപിശാചുകൾ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർമ്മവിജയവും ഭാഗ്യാനുഭവങ്ങളും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?  (7 minutes ago)

ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...  (20 minutes ago)

സമനില പിടിച്ച് അഫ്ഗാനിസ്ഥാന്‍... ചരിത്രമെഴുതി അഫ്ഗാനിസ്ഥാന് നിര്‍ണായക സമനില സമ്മാനിച്ച് ബാറ്റര്‍ സെദിഖുല്ല അടല്‍  (30 minutes ago)

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർസ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....  (47 minutes ago)

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (8 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (8 hours ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (8 hours ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (8 hours ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (9 hours ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (9 hours ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (9 hours ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (10 hours ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (11 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (12 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (12 hours ago)

Malayali Vartha Recommends