Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...


ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...

80 ലക്ഷത്തോളം രൂപ വിപണിമൂല്യം വരുന്ന കഞ്ചാവ് പച്ചക്കറി ലോറിയില്‍ കടത്തവേ പിടികൂടി

25 MAY 2020 09:16 AM IST
മലയാളി വാര്‍ത്ത

കൊടുങ്ങല്ലൂര്‍, ഇരിങ്ങാലക്കുട എന്നിവിടങ്ങളില്‍ നിന്നും പച്ചക്കറി ലോറികളില്‍ ഒളിപ്പിച്ചു കടത്തിയ 80 കിലോഗ്രാം കഞ്ചാവ് പൊലീസ് പിടികൂടി. കൊടുങ്ങല്ലൂരില്‍ നിന്ന് 78 കിലോയും ഇരിങ്ങാലക്കുടയില്‍ നിന്ന് 2 കിലോയുമാണ് പിടികൂടിയത്. കഞ്ചാവു കടത്തിയതിന് പടിയൂര്‍ തൊഴുത്തുങ്ങപറമ്പില്‍ സജീവന്‍ (41), പറവൂര്‍ ചെറിയപല്ലംതുരുത്ത് കാക്കനാട്ട് സന്തോഷ് (35), ഗോതുരത്ത് കടവന്‍തുരുത്ത് കല്ലറയ്ക്കല്‍ ബിജു (47), മൂത്തുകുന്നം മടപ്ലാതുരുത്ത് വാടെപറമ്പില്‍ യദു (29) എന്നിവര്‍ അറസ്റ്റിലായി.

കൊടുങ്ങല്ലൂര്‍ പുല്ലൂറ്റ് പാലത്തിനു സമീപത്തു നിന്നാണ് സവാളച്ചാക്കുകള്‍ക്കിടയില്‍ ഒളിപ്പിച്ച 78 കിലോ കഞ്ചാവുമായി ലോറി പിടികൂടിയത്. പിടിച്ചെടുത്ത കഞ്ചാവിന് 80 ലക്ഷത്തോളം രൂപ വിപണിമൂല്യം വരുമെന്നു കണക്കാക്കുന്നു. റൂറല്‍ പൊലീസ് മേധാവി കെ.പി. വിജയകുമാരനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആന്റി നര്‍കോട്ടിക് സ്‌പെഷല്‍ ആക്ഷന്‍ ഫോഴ്‌സിന്റെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ പൊലീസ് ടീമുകള്‍ ചേര്‍ന്നായിരുന്നു പരിശോധന. ഇരിങ്ങാലക്കുടയില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടെ പച്ചക്കറി ലോറിയില്‍ നിന്നു 2 കിലോ കഞ്ചാവു പിടികൂടിയതിനു പിന്നാലെയാണ് മറ്റൊരു ലോറിയില്‍ പറവൂര്‍ ഭാഗത്തേക്കു കഞ്ചാവ് കടത്തുന്നുണ്ടെന്ന വിവരം ലഭിച്ചത്.

ഡിവൈഎസ്പിമാരായ എം.കെ. ഗോപാലകൃഷ്ണന്‍, ഷാജ് ജോസ്, ഫേമസ് വര്‍ഗീസ്, സി.ആര്‍. സന്തോഷ്, സിഐമാരായ പി.ആര്‍. ബിജോയ്, പി.കെ. പദ്മരാജന്‍, എം.ജെ. ജീജോ, എസ്‌ഐ ഇ.ആര്‍. ബൈജു, ക്രൈം ബ്രാഞ്ച് എസ്‌ഐ എം.പി. മുഹമ്മദ് റാഫി, അഡീഷനല്‍ എസ്‌ഐ സി.സി. ബസന്ത്, എസ്‌ഐ ഷാജു എടത്താടന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രതികളെ റിമാന്‍ഡ് ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർമ്മവിജയവും ഭാഗ്യാനുഭവങ്ങളും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?  (6 minutes ago)

ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...  (19 minutes ago)

സമനില പിടിച്ച് അഫ്ഗാനിസ്ഥാന്‍... ചരിത്രമെഴുതി അഫ്ഗാനിസ്ഥാന് നിര്‍ണായക സമനില സമ്മാനിച്ച് ബാറ്റര്‍ സെദിഖുല്ല അടല്‍  (29 minutes ago)

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർസ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....  (46 minutes ago)

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (8 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (8 hours ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (8 hours ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (8 hours ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (9 hours ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (9 hours ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (9 hours ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (9 hours ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (11 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (12 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (12 hours ago)

Malayali Vartha Recommends