Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...


ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...

ഉത്രയുടെ കൊലപാതകം ; അന്വേഷണം പുതിയ വഴിത്തിരിവിൽ;സൂരജ് മറ്റൊരു പെൺകുട്ടിയുമായി അടുപ്പത്തിലായിരുന്നു എന്നും ആരോപണം ; ഉത്രയെ വിവാഹം കഴിച്ചത് സ്വത്ത് മോഹിച്ച്  

25 MAY 2020 12:35 PM IST
മലയാളി വാര്‍ത്ത

കൊല്ലം ജില്ലയിലെ അഞ്ചലിൽ ഉത്രയുടെ മരണത്തിനിടയാക്കിയ കാരണങ്ങൾ വ്യക്തമായതോടെ ഭർത്താവ് സൂരജിനെ അറസ്റ്റ് ചെയ്തിരുന്നു .ഇതിനോടൊപ്പം തന്നെ ഉത്രയെ കൊല്ലാനുള്ള കാരണം കേവലം സ്വത്തു

തട്ടിയെടുക്കാൻ മാത്രമായിരുന്നില്ല മറ്റു ദുരൂഹതകൾ കൂടി ഇതിനു പിന്നിലുണ്ട് എന്ന അന്വേഷണ

സംഘത്തിന്റെ സംശയം ശരി വയ്ക്കുന്ന തരത്തിലേക്ക് പുതിയ വഴിത്തിരിവുണ്ടായിരിക്കുകയാണ്
സൂരജ് മറ്റു പെൺകുട്ടികളുമായി ബന്ധം, പുലർത്തിയിരുന്നോ എന്നതടക്കമുള്ള നിരവധി സംശയങ്ങൾക്കു
വിരാമമിട്ടിരിക്കുകയാണ് പുതിയ കണ്ടെത്തൽ .സൂരജ് മറ്റൊരു പെൺകുട്ടിയുമായി അടുപ്പത്തിലായിരുന്നു എന്നും പണം മോഹിച്ചു മാത്രമാണ് ഉത്രയെ വിവാഹം കഴിച്ചതെന്നും ഇതിനോടകം തന്നെ വ്യക്തമായി
എന്നാൽ ഉത്രയുടെ അച്ഛന്റെ പരാതിയിൽ കുടുബങ്ങങ്ങളെ മുഴുവൻ കേസിനാസ്പദമായി ചോദ്യം ചെയ്യാൻ
സാധ്യത ഉണ്ട് .ഗാർഹിക പീഡനം ഉളപ്പടെ ഉള്ള മാനസിക സമ്മർദ്ദം നിരവധി തവണ അഭിമുഖീകരിക്കേണ്ടി വന്ന കാര്യത്തെ പറ്റി ഉത്രയുടെ അച്ഛൻ തന്നെയാണ് സൂരജിന്റ ബന്ധുക്കൾക്കെതിരെ ആരോപിച്ചിരിക്കുന്നത്
അതിനാൽ തന്നെ ഇവർക്കും ഈ ആസൂത്രണത്തിൽ പങ്കുണ്ടാകാം എന്ന് തന്നെയാണ് പോലീസ് അനുമാനിക്കുന്നത് .ഉത്രയെ ജീവിതത്തിൽ നിന്നും എത്രയും പെട്ടെന്ന് ഒഴിവാക്കി തന്റെ രഹസ്യ പങ്കാളിയെ സ്വന്തമാക്കുക എന്ന അഭിലാഷം കൂടിയാണ് ഈ കൊടും ക്രൂരതയായുടെ പ്രധാന കാരണം എന്ന് തന്നെയാണ് ഇപ്പോൾ വ്യക്തമാകുന്നത് .എന്നാൽ ഇതേപ്പറ്റിയുള്ള അന്വേഷണം ആരംഭിച്ചിട്ടില്ല .

കൊലപാതകത്തിനു വേണ്ടി മൂന്നു മാസമായി സൂരജ് ആസൂത്രണം നടത്തുന്ന സാഹചര്യത്തിൽ കൂടുതൽ പേർ ഈ ആസൂത്രണത്തിൽ പരോക്ഷമായി ബന്ധിപ്പെട്ടിട്ടുണ്ടാകാം എന്ന് തന്നെയാണ് പോലീസിന്റെ നിഗമനം . ഭാര്യയെ കൊല്ലണമെന്ന ലക്ഷ്യത്തോടെയാണു സുഹൃത്തിൽനിന്നു പാമ്പിനെ വാങ്ങിയത്. മേയ് ഏഴിനു രാവിലെയാണ് ഉത്രയെ വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തലേന്നു വൈകിട്ട് കുപ്പിയിലാക്കി കൊണ്ടുവന്ന പാമ്പിനെ രാത്രി ഉത്രയുടെ ദേഹത്തേക്കിടുകയായിരുന്നു. പാമ്പ് രണ്ടു തവണ ഉത്രയെ കൊത്തുന്നത് സൂരജ് സമീപത്ത് കണ്ടുനിന്നു. പിന്നീട് ഇതിനെ തിരികെ കുപ്പിയിലാക്കാൻ നോക്കിയെങ്കിലും സാധിച്ചില്ല. പാമ്പ് അലമാരയ്ക്കു താഴെ ഒളിക്കുകയും ചെയ്തു.
രാവിലെ ശുചിമുറിയിലേക്ക് സൂരജ് പോയപ്പോഴാണ് അമ്മ ഉത്രയെ വിളിച്ചുണർത്താൻ നോക്കിയത്. ഉത്ര ബോധരഹിതയായി കിടക്കുന്നതു കണ്ട് മാതാപിതാക്കളും സഹോദരനും അഞ്ചല്‍ മിഷൻ ആശുപത്രിയിലേക്കു കൊണ്ടുപോവുകയായിരുന്നു. അതിനോടകം മരണം സംഭവിച്ചിരുന്നു. മാതാപിതാക്കളുടെ പരാതിയെത്തുടർന്ന് അഞ്ചൽ പൊലീസ് സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. പിന്നീട് കേസ് ക്രൈംബ്രാഞ്ചിനു കൈമാറി. തുടർന്ന് ഫൊറൻസിക് ഉദ്യോഗസ്ഥരുടെയും സൈബർ സെല്ലിന്റെയും ഉൾപ്പെടെ സഹായത്തോടെയായിരുന്നു അന്വേഷണം.
നിലവിലെ അന്വേഷണം നീതിപൂർവം തന്നെയാണ് നടക്കുന്നതെന്നും അന്വേഷണത്തിൽ തനിക്ക് പൂർണ്ണ
വിശ്വാസമുണ്ടെന്നും ഉത്രയുടെ പിതാവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർമ്മവിജയവും ഭാഗ്യാനുഭവങ്ങളും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?  (6 minutes ago)

ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...  (19 minutes ago)

സമനില പിടിച്ച് അഫ്ഗാനിസ്ഥാന്‍... ചരിത്രമെഴുതി അഫ്ഗാനിസ്ഥാന് നിര്‍ണായക സമനില സമ്മാനിച്ച് ബാറ്റര്‍ സെദിഖുല്ല അടല്‍  (29 minutes ago)

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർസ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....  (46 minutes ago)

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (8 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (8 hours ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (8 hours ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (8 hours ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (9 hours ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (9 hours ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (9 hours ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (9 hours ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (11 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (12 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (12 hours ago)

Malayali Vartha Recommends