Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

തലസ്ഥാനത്ത് യുവാക്കളില്‍ ഉറവിടം കണ്ടെത്താനാകാതെ കൊവിഡ് സ്ഥിരീകരിച്ചു; സുഹൃത്തുക്കളുമായി മദ്യപിച്ചുകൊണ്ടിരിക്കെ കൊവിഡ് രോഗിയായ യുവാവ് കുഴഞ്ഞു വീഴുകയായിരുന്നു; ഡോക്ടറും പഞ്ചായത്തംഗം ഉള്‍പ്പെടെ 50 പേര്‍ നിരീക്ഷണത്തില്‍

02 JUNE 2020 10:36 AM IST
മലയാളി വാര്‍ത്ത

More Stories...

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്... നവംബർ മൂന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിക്കുമെന്ന് ഉടമകളുടെ സംയുക്ത സംഘടന

കൊവിഡില്‍ ഏറെ ആശങ്കപ്പെടുത്തുന്ന റിപ്പോര്‍ട്ടാണ് തലസ്ഥാനത്തുനിന്നും പുറത്തുവരുന്നത്. തിരുവനന്തപുരം ആനാട് ഒരു ഡോക്ടറും പഞ്ചായത്ത് അംഗവും വിദ്യാര്‍ഥികളും ഉള്‍പ്പെടെ അമ്പതോളം പേര്‍ ക്വാറന്റീനിലായിരിക്കുകയാണ്. പഞ്ചായത്ത് പൂര്‍ണമായി അടച്ചുപൂട്ടണമെന്ന് ഭരണസമിതി ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു. എന്നാല്‍ ജില്ലയില്‍ ഉറവിടം അറിയാതെ രോഗം സ്ഥിരീകരിച്ച മൂന്ന് പേരും തമിഴ്നാട്ടില്‍ മദ്യം വാങ്ങാന്‍ പോയിരുന്നതായി കണ്ടെത്തി. ഇത് ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. പെയിന്റിങ് തൊഴിലാളിയായ 33 കാരനാണ് ആനാട് കോവിഡ് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിക്കുന്നതിന് മുന്‍പ് അദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു.

സുഹൃത്തുക്കളുമായി മദ്യപിച്ചുകൊണ്ടിരിക്കെ കുഴഞ്ഞ് വീഴുകയായിരുന്നു ഇയാള്‍. നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെത്തി നടത്തിയ പരിശോധനയിലാണ് പിന്നീട് രോഗലക്ഷണം കണ്ടെതിയത്. അതിനു ശേഷമാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോഗം എവിടെ നിന്ന് പകര്‍ന്നു എന്നതില്‍ വ്യക്തതയില്ലായെന്നതിനൊപ്പം ഒട്ടേറെപ്പേരുമായി സമ്പര്‍ക്കത്തില്‍ പെട്ടിട്ടുണ്ടെന്നതുമാണ് ഒരു പഞ്ചായത്തിനെ ഒന്നാകെ ഇപ്പോള്‍ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ പഞ്ചായത്തിനെ കണ്ടെയ്മെന്റ് സോണില്‍ ഉള്‍പ്പെടുത്തി പൂര്‍ണമായി അടച്ചുപൂട്ടാനാണ് ഭരണസമിതിയുടെ തീരുമാനം.

കുഴഞ്ഞു വീണ ഇദേഹത്തെ ആശുപത്രിയില്‍ കൊണ്ടുപോയ പഞ്ചായത്ത് മെബംറടക്കം ആറ് പേരും ഇദേഹത്തെ ചികിത്സിച്ച നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഒരു ഡോക്ടറടക്കം പതിനാല് ജീവനക്കാരും പ്രാഥമിക സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കുഴഞ്ഞ് വീഴുന്നതിന് മുന്‍പ് ഇദേഹത്തോടൊപ്പം ബൈക്കില്‍ യാത്ര ചെയ്ത ബന്ധുവായ ഒരു പ്ലസ് ടു വിദ്യാര്‍ഥി പിന്നീട് പരീക്ഷ എഴുതി.

പരീക്ഷാഹാളിലുണ്ടായിരുന്ന 20 വിദ്യാര്‍ഥികളും അധ്യാപകരോടും ക്വാറന്റീനില്‍ പോകാന്‍ പറഞ്ഞു. അതുമാത്രവുമല്ല, ഇദേഹത്തോടൊപ്പം മദ്യപിച്ച രണ്ട് പേരെ കണ്ടെത്താനുമുണ്ട്. മദ്യം വാങ്ങാനായി പലതവണ തമിഴ്നാട്ടില്‍ പോയതായി വിവരം ലഭിച്ചിട്ടുണ്ട്. ഇവിടെ നിന്നാകാം രോഗം പകര്‍ന്നതെന്നാണ് സംശയം.

അതുപോലെതന്നെ കണ്ണൂരും. ജില്ലയിലെ സമൂഹവ്യാപനം സംശയിക്കുന്ന മൂന്ന് തദ്ദേശ സ്ഥാപനങ്ങളില്‍ അതീവ ജാഗ്രത. ധര്‍മ്മടം, മുഴപ്പിലങ്ങാട് പഞ്ചായത്തുകളും തലശേരി നഗരസഭയിലെ രണ്ട് വാര്‍ഡുകളും പോലീസ് പൂര്‍ണമായും അടച്ചു. ആളുകള്‍ പുറത്തിറങ്ങിയാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് കണ്ണൂര്‍ ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്ര പറഞ്ഞു.

ധര്‍മ്മടത്ത് 21 അംഗ കുടുംബത്തിലെ 13 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതും ഇതിന്റെ ഉറവിടം കണ്ടെത്താത്തുമാണ് ജില്ലിയില്‍ സമൂഹ വ്യാപനമെന്ന ആശങ്കക്കിടയാക്കിയത്. ഈ കുടുംബത്തിലെ ആളുകളുമായി സമ്പര്‍ക്കമുണ്ടായ രണ്ടുപേര്‍ക്കും കൊവിഡ് ബാധിച്ചിരുന്നു.

ധര്‍മ്മടത്തെ കുടുംബത്തിലെ ആളുകള്‍ ജോലി ചെയ്ത തലശേരിയിലെ മത്സ്യ മാര്‍ക്കറ്റാണോ രോഗത്തിന്റെ ഉറവിടം എന്ന സംശയം ആരോഗ്യ വകുപ്പിനുണ്ട്. മത്സ്യ മാര്‍ക്കറ്റുള്‍പ്പെടുന്ന രണ്ട് വാര്‍ഡുകളും, മുഴപ്പിലങ്ങാട്, ധര്‍മ്മടം പഞ്ചായത്തുകളുമാണ് പോലീസ് അടച്ചത്. 229 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച കണ്ണൂരില്‍ 103 പേരാണ് ചികിത്സയിലുള്ളത്.. ഇതില്‍ 55 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കൊവിഡ് ബാധിച്ചു.

ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തു നിന്നുമായി വന്ന പതിമൂന്നായിരത്തിലേറെ ആളുകള്‍ കണ്ണൂരില്‍ നിരീക്ഷണത്തിലുണ്ട്. ഇവരില്‍ മുബൈയില്‍ നിന്നെത്തിയവര്‍ക്കാണ് രോഗബാധ കൂടുതല്‍. 26 തദ്ദേശ സ്ഥാപനങ്ങള്‍ ഹോട്ട്സ്പോട്ടുകളാണ്. വരും ദിവസങ്ങളില്‍ പത്തില്‍ കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചാല്‍ ജില്ലയില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തുന്ന കാര്യവും ജില്ലാ ഭരണകൂടത്തിന്റെ ആലോചനയിലുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (15 minutes ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (1 hour ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (2 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (2 hours ago)

പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !  (3 hours ago)

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം  (4 hours ago)

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...  (5 hours ago)

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്... നവംബർ മൂന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിക്കുമെന്ന് ഉടമകളുടെ സംയുക്ത സംഘടന  (5 hours ago)

കുരുമുളക് വിപണിയിൽ വില കുത്തനെ ഉയർന്നു....  (6 hours ago)

ബിഎസ്ഇ സെൻസെക്സ് 342.17 പോയിന്റ് അഥവാ 0.46 ശതമാനം നേട്ടത്തിൽ  (6 hours ago)

സങ്കടക്കാഴ്ചയായി.. കോവളത്ത് കുഴഞ്ഞു വീണ യുവാവും സഹായിക്കാൻ എത്തിയ അയൽവാസിയും മരിച്ചു  (6 hours ago)

ശബരിമല മണ്ഡലപൂജ–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി...  (7 hours ago)

കരിമണൽ കർത്തയുടെ 1.72 കോടി മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം റിയാസും വീണയും ഹാജരാകാൻ സമയം തേടി അഭിഭാഷകർ മുഖേന സമയം തേടി, സർക്കാർ അഭിഭാഷകന് രേഖകളുടെ പകർപ്പ് നൽകാൻ കോടതി ഉത്തരവ്, ജനുവരി 29 ന് വീണ്ടും കേസ  (7 hours ago)

  യുവേഫ ചാമ്പ്യൻസ് ലീഗ്.. ഗോൾവേട്ടക്കാരുടെ പട്ടികയിൽ റയൽ മഡ്രിഡ് ഇതിഹാസം റൗൾ ഗോൺസാലസിനെ മറികടന്ന് ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ  (7 hours ago)

കണ്ണീർക്കാഴ്ചയായി... ബൈക്കിന് പിന്നിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ ഫുട്ബാൾ താരമായ കൊടുവള്ളി സ്വദേശിക്ക് ദാരുണാന്ത്യം  (7 hours ago)

Malayali Vartha Recommends