Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

പരാതിക്കാരിക്ക് അറസ്റ്റ് വാറണ്ട്: വിചാരണ കൂടാതെ വിട്ടയക്കണമെന്നാവശ്യപ്പെട്ട്‌ പ്രതി സമർപ്പിച്ച വിടുതൽ ഹർജി കോടതി തള്ളി

02 JUNE 2020 02:34 PM IST
മലയാളി വാര്‍ത്ത

More Stories...

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്... നവംബർ മൂന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിക്കുമെന്ന് ഉടമകളുടെ സംയുക്ത സംഘടന

യുവ എഞ്ചിനീയർ രാത്രി പതുങ്ങിയിരുന്ന് ഭവന ഭേദനം നടത്തി യുവതിയെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ കേസിൽ യുവതിക്ക് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. സാക്ഷി വിസ്താര വിചാരണക്ക് പല കുറി ഹാജരാകാത്തതിനാലാണ് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി ഒന്നാം സാക്ഷിയായ പരാതിക്കാരിക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ടുത്തരവ് പുറപ്പെടുവിച്ചത്.

വിചാരണക്ക് മുന്നോടിയായി പ്രതിക്ക് മേൽ കോടതി കുറ്റം ചുമത്തിയിരുന്നു. പ്രതി പ്രഥമദൃഷ്ട്യാ കുറ്റ കൃത്യം ചെയ്തതായി അനുമാനിക്കാവുന്ന തെളിവുകൾ ഉള്ളതിനാൽ വിചാരണ നേരിടാനും സി.ജെ.എം. ഉത്തരവിട്ടിരുന്നു. തനിക്കെതിരായി പോലീസ് ഹാജരാക്കിയ കുറ്റപത്രം അടിസ്ഥാന രഹിതമായതിനാൽ തന്നെ വിചാരണ കൂടാതെ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് പ്രതി സമർപ്പിച്ച വിടുതൽ ഹർജി തള്ളിക്കൊണ്ടാണ് കോടതി വിചാരണ ഉത്തരവ് പുറപ്പെടുവിച്ചത്.

തിരുവനന്തപുരം പട്ടം സ്വദേശിയും യുവ എഞ്ചിനീയറുമായ എസ്.എം.മോഹനാണ് കേസിലെ പ്രതി. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 239 പ്രകാരം പ്രതി സമർപ്പിച്ച വിടുതൽ ഹർജി തള്ളിളിക്കൊണ്ടാണ് 240 പ്രകാരം കോടതി പ്രതിക്ക് മേൽ കുറ്റം ചുമത്തിയത്. 2014 മെയ് മാസത്തിലാണ് കേസിനാസ്പദമായ ഭവന കൈയ്യേറ്റ സംഭവം നടന്നത്. യുവതിയുടെ പരാതിയിൽ മ്യൂസിയം പോലീസ് കേസെടുത്ത് കുറ്റപത്രം തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേട്ട് കോടതിയിൽ സമർപ്പിച്ചിരുന്നു. കേരള പോലീസ് ആക്റ്റിലെ വകുപ്പിട്ടാണ് കുറ്റപത്രം സമർപ്പിച്ചത്. രണ്ടു വർഷം വരെ ശിക്ഷിക്കാവുന്ന സമൻസ് കേസ് ഗണത്തിൽപ്പെടുന്നതിനാലാണ് മ്യൂസിയം പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന രണ്ടാം ക്ലാസ്സ് കുറ്റകൃത്യങ്ങൾ വിചാരണ ചെയ്യുന്ന മൂന്നാം മജിസ്ടേട്ട് കോടതിയിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചത്.

സമൻസ് കൈപ്പറ്റി മൂന്നാം കോടതിയിൽ ഹാജരായ പ്രതി വിടുതൽ ഹർജി സമർപ്പിച്ചു. കേരള പോലീസ് നിയമത്തിലെ ബന്ധപ്പെട്ട വകുപ്പ് ഭരണ ഘടനാ വിരുദ്ധമാണെന്ന ഹൈക്കോടതി വിധിന്യായം ഹാജരാക്കിയായിരുന്നു പ്രതിയുടെ വാദം. തുടർന്ന് കോടതി ആ വകുപ്പ് കുറവ് ചെയ്തു. അതേ സമയം കോടതി സ്വമേധയാ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 457 ( രാത്രി പതുങ്ങിയിരുന്നുള്ള ഭവനഭേദനം) , 506 ( ii ) ( ഭീഷണിപ്പെടുത്തി മരണഭയമുണ്ടാക്കൽ ) എന്നീ വകുപ്പുകൾ ചേർത്ത് പ്രതിക്കെതിരെ കേസെടുത്തു. ക്രിമിനൽ നടപടി ക്രമത്തിിലെ വകുപ്പ് 216 പ്രകാരമാണ് കോടതി സ്വമേധയാ കുറ്റപത്രത്തിലെ വകുപ്പ് ഭേദഗതി ചെയ്ത് മാറ്റം വരുത്തിയത്.

പുതുതായി ചേർത്ത വകുപ്പുകൾ 2 വർഷത്തിന് മേൽ ശിക്ഷിക്കാവുന്ന വാറണ്ട് കേസായതിനാൽ മ്യൂസിയം സ്റ്റേഷന്റെ വാറണ്ട് വിചാരണ കേസുകൾ വിചാരണ ചെയ്യാൻ അധികാരപ്പെട്ട ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിലേക്ക് കേസ് ഫയൽ സമർപ്പിക്കുകയായിരുന്നു. ക്രിമിനൽ നടപടി ക്രമത്തിലെെ വകുപ്പ് 322 (1) (സി) പ്രകാരമാണ് വിചാരണക്കായി അധികാര പരിധിയുള്ള കോടതിയിലേക്ക് കേസ് റെക്കോർഡുകൾ കേസിൻ്റെ സ്വഭാവം വിശദീകരിച്ചുള്ള ചുരുക്ക റിപ്പോർട്ട് സഹിതം അയച്ചത്.

ഒരു കേസിൽ രണ്ട് വിടുതൽ ഹർജികൾ സമർപ്പിച്ചതിന്റെ നിയമ സാധുതയെ പ്രോസിക്യൂഷൻ ഡെപ്യൂട്ടി ഡയറക്‌ടർ ശക്തമായി എതിർത്തിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (1 hour ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (2 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (3 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (4 hours ago)

പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !  (4 hours ago)

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം  (6 hours ago)

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...  (7 hours ago)

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്... നവംബർ മൂന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിക്കുമെന്ന് ഉടമകളുടെ സംയുക്ത സംഘടന  (7 hours ago)

കുരുമുളക് വിപണിയിൽ വില കുത്തനെ ഉയർന്നു....  (7 hours ago)

ബിഎസ്ഇ സെൻസെക്സ് 342.17 പോയിന്റ് അഥവാ 0.46 ശതമാനം നേട്ടത്തിൽ  (7 hours ago)

സങ്കടക്കാഴ്ചയായി.. കോവളത്ത് കുഴഞ്ഞു വീണ യുവാവും സഹായിക്കാൻ എത്തിയ അയൽവാസിയും മരിച്ചു  (8 hours ago)

ശബരിമല മണ്ഡലപൂജ–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി...  (8 hours ago)

കരിമണൽ കർത്തയുടെ 1.72 കോടി മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം റിയാസും വീണയും ഹാജരാകാൻ സമയം തേടി അഭിഭാഷകർ മുഖേന സമയം തേടി, സർക്കാർ അഭിഭാഷകന് രേഖകളുടെ പകർപ്പ് നൽകാൻ കോടതി ഉത്തരവ്, ജനുവരി 29 ന് വീണ്ടും കേസ  (8 hours ago)

  യുവേഫ ചാമ്പ്യൻസ് ലീഗ്.. ഗോൾവേട്ടക്കാരുടെ പട്ടികയിൽ റയൽ മഡ്രിഡ് ഇതിഹാസം റൗൾ ഗോൺസാലസിനെ മറികടന്ന് ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ  (8 hours ago)

കണ്ണീർക്കാഴ്ചയായി... ബൈക്കിന് പിന്നിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ ഫുട്ബാൾ താരമായ കൊടുവള്ളി സ്വദേശിക്ക് ദാരുണാന്ത്യം  (8 hours ago)

Malayali Vartha Recommends