Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!

'പ്രത്യയശാസ്ത്ര വേലിക്കെട്ടുകൾക്കപ്പുറത്തായിരുന്നു അദ്ദേഹത്തിന്റെ സുഹൃദ് ബന്ധങ്ങൾ. ആയിരക്കണക്കിന് പ്രവർത്തകർക്ക് സ്നേഹവും കരുതലും പകർന്നു നൽകിയാണ് ഇക്കാലമത്രയും അദ്ദേഹം ജീവിച്ചത്....' ആര്‍.എസ്.എസിന്റെ കേരളത്തിലെ ആദ്യ കാല പ്രചാരകന്മാരില്‍ ഒരാളും കേസരി വാരിക പത്രാധിപകരുമായിരുന്ന ആര്‍.വേണുഗോപാലിനെ അനുസ്മരിച്ച് കേന്ദ്രമന്ത്രി വി.മുരളീധരന്റെ ഫേസ്ബുക് കുറിപ്പ്

11 JUNE 2020 03:55 PM IST
മലയാളി വാര്‍ത്ത

More Stories...

സങ്കടക്കാഴ്ചയായി... അങ്കമാലിയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഭാര്യയും ഭർത്താവും മരിച്ചു

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചു ദേഹത്തുവീണ് കെ.എസ്.ഇ.ബി ജീവനക്കാരന് ദാരുണാന്ത്യം

  രോഗികളുടെ വിളി വന്നാൽ പത്ത് മിനിറ്റിനുള്ളിൽ ആംബുലൻസ് സ്ഥലത്തെത്തുന്ന രീതിക്ക് തുടക്കമിടുകയാണെന്നും ഇത് രാജ്യത്ത് തന്നെ റെക്കോർഡ് സൃഷ്ടിക്കുമെന്നും ആരോഗ്യമന്ത്രി 

ചാവശ്ശേരിയിൽ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്....

നെടുമ്പാശേരിയിൽ മൂന്ന് വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ മിനികൂപ്പർ കാറപകടക്കേസ്.. പ്രതി സുഹൈൽ സജീവിന്റെ ജാമ്യാപേക്ഷയിൽ അങ്കമാലി മജിസ്ട്രേട്ട് കോടതി ഇന്ന് വിധി പറയും

ആര്‍.എസ്.എസിന്റെ കേരളത്തിലെ ആദ്യ കാല പ്രചാരകന്മാരില്‍ ഒരാളും കേസരി വാരിക പത്രാധിപകരുമായിരുന്ന ആര്‍.വേണുഗോപാലിനെ അനുസ്മരിച്ച് കേന്ദ്രമന്ത്രി വി.മുരളീധരന്റെ ഫേസ്ബുക് കുറിപ്പ്. പ്രത്യയശാസ്ത്ര വേലിക്കെട്ടുകള്‍ക്കപ്പുറത്തായിരുന്നു അദ്ദേഹത്തിന്റെ സുഹൃദ് ബന്ധങ്ങള്‍. ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ക്ക് സ്‌നേഹവും കരുതലും പകര്‍ന്നു നല്‍കിയാണ് ഇക്കാലമത്രയും അദ്ദേഹം ജീവിച്ചത്. വലിയ ബന്ധങ്ങളും സുഹൃദ് വലയവും തന്നെയായിരുന്നു നിലമ്പൂര്‍ രാജകുടുംബത്തിലെ പിന്‍മുറക്കാരന്റെ ഏക സമ്പാദ്യം. ആര്‍ക്കും മാതൃകയാക്കാവുന്ന ജീവിതമാണ് വേണുവേട്ടന്റേത്. നിസ്വാര്‍ഥ സാമൂഹ്യസേവനത്തിന്റെ വലിയ ഉദാഹരണമായ വേണുവേട്ടനുവേണ്ടി നമുക്ക് അര്‍പ്പിക്കാവുന്ന ആദരാഞ്ജലിയെന്ന് കേന്ദ്രമന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടി.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

രാഷ്ട്രീയ സ്വയം സേവകസംഘത്തിന്റെകേരളത്തിലെ ആദ്യ പ്രചാരകൻമാരിൽ ഒരാളായ ആർ.വേണുഗോപാൽ ഇനി നമുക്കൊപ്പമില്ല.
പ്രിയപ്പെട്ടവരുടെ ‘വേണുവേട്ടനാണ്’ നമ്മെയെല്ലാവരേയും വിട്ടുപിരിഞ്ഞത്. പ്രത്യയശാസ്ത്ര വേലിക്കെട്ടുകൾക്കപ്പുറത്തായിരുന്നു അദ്ദേഹത്തിന്റെ സുഹൃദ് ബന്ധങ്ങൾ. ആയിരക്കണക്കിന് പ്രവർത്തകർക്ക് സ്നേഹവും കരുതലും പകർന്നു നൽകിയാണ് ഇക്കാലമത്രയും അദ്ദേഹം ജീവിച്ചത്.

കേസരി വാരികയുടെ പത്രാധിപരായി വേണുവേട്ടൻ പ്രവർത്തിച്ചിരുന്നു. ഭാരതീയ മസ്ദൂർ സംഘത്തിന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയായും ദേശീയ വർക്കിംഗ് പ്രസിഡന്റായും പ്രവർത്തിച്ചു. മസ്ദൂർ സംഘത്തെ കേരളത്തിലെ പ്രബലമായ തൊഴിലാളി സംഘടനയാക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് വളരെ വലുതാണ്. നിലമ്പൂർ രാജകുടുംബത്തിലെ അംഗമായിരുന്നു അദ്ദേഹം. പക്ഷേ എക്കാലവും തൊഴിലാളികൾക്കൊപ്പമായിരുന്നു ജീവിതം. അവരുടെ ഉന്നമനത്തിനുവേണ്ടിയാണ് രാവും പകലും പ്രവർത്തിച്ചത്.

ഒരിക്കൽ മെട്രോമാൻ ഇ ശ്രീധരൻ വേണുവേട്ടനെക്കുറിച്ച് പറഞ്ഞത് ഓ‍ർക്കുന്നു. അദ്ദേഹം പാലക്കാട് വിക്ടോറിയ കോളജിൽ പഠിക്കുന്ന സമയം. പ്രചാരകനായിരുന്ന വേണുവേട്ടനുമായി പരിചയപ്പെട്ടു. ആർക്കും ബഹുമാനവും ആദരവും സൗഹൃദവും തോന്നുന്ന പെരുമാറ്റമായിരുന്നു വേണുവേട്ടന്റേതെന്ന് അദ്ദേഹം ഓർമിച്ചു. വേണുവേട്ടനുമായി പരിചയപ്പെട്ട എല്ലാവർക്കും അങ്ങനെ തന്നെയായിരുന്നു.

മറ്റ് ആർ എസ് എസ് പ്രചാരകൻമാരെപ്പോലെ തന്നെ ജീവിതകാലം മുഴുവൻ അവിവാഹിതനായി ജിവിച്ച് സമൂഹത്തെ സ്വന്തം കുടുംബമായിക്കണ്ട വ്യക്തിത്വമായിരുന്നു ശ്രീ ആർ വേണുഗോപാലിന്റേത്. ആ വലിയ ബന്ധങ്ങളും സുഹൃദ് വലയവും തന്നെയായിരുന്നു നിലമ്പൂർ രാജകുടുംബത്തിലെ പിൻമുറക്കാരന്റെ ഏക സമ്പാദ്യം.

ആർക്കും മാതൃകയാക്കാവുന്ന ജീവിതമാണ് വേണുവേട്ടന്റേത്. നിസ്വാർഥ സാമൂഹ്യസേവനത്തിന്റെ വലിയ ഉദാഹരണം. അദ്ദേഹം സ്വന്തം ജീവിതത്തിലൂടെ കാണിച്ചുതന്ന ആ മൂല്യങ്ങൾ നമ്മുടെ ജീവിതത്തിലും പ്രാവർത്തികമാക്കുകയാണ് വേണുവേട്ടനുവേണ്ടി നമുക്ക് അർപ്പിക്കാവുന്ന ആദരാഞ്ജലി. നാടിന് മാതൃകയായ , നമ്മുടെ പ്രിയപ്പെട്ട വേണുവേട്ടന് അന്ത്യാഞ്ജലി നേരുന്നു...

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിടപറഞ്ഞത് തമിഴകത്തിന്റെ പ്രിയപ്പെട്ട 'തേനിസൈ തെൻട്രൽ'.... പ്രമുഖ തമിഴ് ചലച്ചിത്ര സംഗീതസംവിധായകനും ഗായകനുമായ ദേവ അന്തരിച്ചു....  (10 minutes ago)

സങ്കടക്കാഴ്ചയായി... അങ്കമാലിയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഭാര്യയും ഭർത്താവും മരിച്ചു  (21 minutes ago)

ദക്ഷിണ റെയിൽവേയിലെ ആദ്യ വിസ്റ്റാഡോം കോച്ചുകൾ കേരളത്തിലേക്ക്...  (40 minutes ago)

രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...  (57 minutes ago)

  ഹിമാചൽ പ്രദേശിലെ ഷിംല ജില്ലയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി  (1 hour ago)

ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ നിയന്ത്രണം വിട്ട ബസ് 15 അടി താഴ്ചയുള്ള ഓടയിലേക്ക് മറിഞ്ഞ് എട്ട് തീർഥാടകർക്ക് ദാരുണാന്ത്യം  (1 hour ago)

ലഡാക്കിൽ എട്ടാമത്തെ ജില്ലയായി സങ്കൂ രൂപീകരിച്ചു.... അഞ്ച് പുതിയ താലൂക്കുകളും പ്രഖ്യാപിച്ചു  (1 hour ago)

പത്തനംതിട്ട പന്തളം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനിൽ നിര്യാതനായി  (1 hour ago)

സെന്‍സസ് ചട്ടങ്ങളിൽ ഭേദ​ഗതി... രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് നടപടികള്‍ക്കായി എയ്ഡഡ്, അണ്‍ എയ്ഡഡ് സ്വകാര്യ സ്ഥാപനങ്ങളിലെയും അധ്യാപകരെയും ജീവനക്കാരെയും ഇനിമുതല്‍ നിയമിക്കാമെന്ന് വ്യക്തമാക്കി കേന്ദ്രസര  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്.... പവന് 160 രൂപയുടെ വർദ്ധനവ്  (2 hours ago)

ഐഎസ്‌എൽ ഫുട്‌ബോൾ പുതിയ സീസണിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിന്‌ ആദ്യ ജയം...  (2 hours ago)

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചു ദേഹത്തുവീണ് കെ.എസ്.ഇ.ബി ജീവനക്കാരന് ദാരുണാന്ത്യം  (2 hours ago)

യു.ജി.സി-നെറ്റ് ഡിസംബർ 14 മുതൽ 19 വരെ നടക്കും...  (2 hours ago)

ഇന്ത്യൻ വനിതാ ക്രിക്കറ്റർ പൂനം റാവത്ത് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു...  (3 hours ago)

  റഷ്യക്കെതിരെ ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങളും തീരുവകളും താത്കാലികമായി ഇളവ് ചെയ്ത് ഡോണൾഡ് ട്രംപ്...  (3 hours ago)

Malayali Vartha Recommends