Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?

കൊല്ലത്ത് രണ്ട് പേര്‍ക്ക് കൊറോണ; വൈറസ് രോഗം പകര്‍ന്നത് എ.ടി.എം വഴി; കൊറോണ കാലത്ത് എ ടി എം ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

10 JULY 2020 04:53 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് കോവിഡ് 19 വ്യാപനം രൂക്ഷമാകുകായണ്‌. സമ്പര്ക്കം വഴിയും മറ്റുമുള്ള വ്യാപനം തടയാൻ കിണഞ്ഞ് പരിശ്രമിക്കുകയാണ് എല്ലാവരും . എന്നാൽ ഇതിനിടയിൽ കൊല്ലത്ത് വരുന്ന വിവരം ഞെട്ടിക്കുന്നതാണ് . രണ്ട് പേര്‍ക്ക് കൊറോണ വൈറസ് രോഗം പകര്‍ന്നത് എ.ടി.എം വഴിയെന്ന് കണ്ടെത്തി .കൊല്ലം ജില്ലയിലെ കല്ലുവാതുക്കല്‍ മേഖലയിലുള്ള എ.ടി.എം വഴിയാണ് വൈറസ് പിടിപെട്ടതെന്നാണ് റിപ്പോര്‍ട്ട്. ഉറവിടം അറിയാത്ത 166 രോഗികളെക്കുറിച്ച്‌ ആരോഗ്യ വകുപ്പ് നടത്തിയ പഠനത്തിലാണ് ഈ ഞെട്ടിക്കുന്ന വിവരം.ചാത്തന്നൂരില്‍ കോവിഡ് പോസിറ്റീവായ ഒരാള്‍ ഈ എ.ടി.എം സന്ദര്‍ശിച്ചിരുന്നു. ഇതു വഴിയാകാം ഒരു ആശ വര്‍ക്കറടക്കം രണ്ട് പേര്‍ക്ക് രോഗം പകര്‍ന്നതെന്നാണ് നിഗമനം.ഉറവിടം കണ്ടെത്താനാകാതിരുന്ന 166 പേരില്‍ 125 പേരുടെ രോഗ ഉറവിടം കണ്ടെത്തിയിട്ടുണ്ട്. ബാക്കി 41 പേരെ കുറിച്ച്‌ അന്വേഷണം തുടരുകയാണ്.

ബ്രേക്ക് ദ ചെയിന്‍ കാമ്ബയിന്റെ ആദ്യ ഘട്ടത്തില്‍ ബാങ്കുകളിലും എ ടി എമ്മുകളിലും പ്രധാന ഇടങ്ങളിലുമെല്ലാം സാനിറ്റൈസറുകളും കൈകഴുകാനുള്ള സംവിധാനങ്ങളും ഒരുക്കിയിരുന്നെങ്കിലും പിന്നീടങ്ങോട്ട് വലിയ വീഴ്ച്ചയായിരുന്നു ഇക്കാര്യത്തില്‍ ഉണ്ടായിരുന്നതെന്നും പരാതിയുണ്ട്.പല ബാങ്കുകളും എ.ടി.എമ്മുകളില്‍ സാനിറ്റൈസര്‍ തീര്‍ന്നിട്ടും പുതിയത് വെക്കുന്നില്ലെന്നും രണ്ട് തുള്ളി മാത്രമേ ഉപയോഗിക്കാവൂ എന്ന് നിബന്ധന വയ്ക്കുന്നതായും സാനിറ്റൈസറില്‍ വെള്ളം കലര്‍ത്തി വയ്ക്കുന്നതായും ഉപഭോക്താക്കള്‍ പരാതിപ്പെടുന്നു.ഏതായാലും നമ്മുടെ സംസ്ഥാനത്തിൽ ഇത്തരത്തിൽ ഒരു സംഭവം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഈ കൊറോണ കാലത്ത് എ ടി എം ഉപയോഗിക്കുമ്പോഴും ചില് കാര്യങ്ങൾ ശ്രദ്ധിക്കുക . ഇത് വഴിയുള്ള രോഗ പകർച്ച തടയാൻ സാധിക്കും .ആരോഗ്യവകുപ്പിന്റെ ‘ബ്രെയ്ക്ക് ദ ചെയിൻ’ നടപ്പാവാതെ എ.ടി.എമ്മും പി.ഒ.എസ്. മെഷീനും.

ബാങ്കുകളിൽ പലയിടത്തും കൈ ശുചീകരിക്കാൻ സൗകര്യമുണ്ട്. എന്നാൽ, എ.ടി.എമ്മിൽ സാനിറ്റൈസർ പോലുമില്ല. കടകളിലും പെട്രോൾ പമ്പുകളിലുമൊക്കെ പി.ഒ.എസ്. (പോയന്റ് ഓഫ് സെയിൽ) മെഷീൻ വഴിയാണ് പണമിടപാട്. ഇതിൽ, ഒരേ കീ പാഡിൽ പലർക്കും പിൻ നമ്പർ അടിക്കേണ്ടതും രോഗവ്യാപനത്തിന് കാരണമാകുമെന്ന ആശങ്കയുണ്ട്. ഈ രണ്ടു മെഷീനുകളും ‌‌ഉപയോഗിച്ചാലുടൻ സാനിെറ്റസർ ഉപയോഗിക്കാനുള്ള സൗകര്യമുണ്ടാവണം.കൊറോണ പടരുന്ന സാഹചര്യത്തിൽ സുരക്ഷാക്രമീകരണം ഉറപ്പുവരുത്തണമെന്നും ഇടപാടുകാരെ ഇക്കാര്യം ബോധ്യപ്പെടുത്തണമെന്നും സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി ബാങ്കുകൾക്ക് നിർദേശം നൽകിയിരുന്നു. ബാങ്കിൽ ബോധവത്‌കരണ നിർദേശം പ്രദർശിപ്പിക്കണമെന്നും നിർദേശിച്ചു. എന്നാൽ, എ.ടി.എം. സെന്ററുകൾക്കായി ഒരു ക്രമീകരണവും ബാങ്കേഴ്സ് സമിതി നിർദേശിച്ചിട്ടില്ല. ചില ബാങ്കുകൾ, ബാങ്കിനോട് ചേർന്ന എ.ടി.എമ്മുകളിലും നഗരത്തിലെ പ്രധാന സെന്ററുകളിലും സാനിറ്റൈസർ വെച്ചിട്ടുണ്ട സംസ്ഥാനത്തെ റേഷൻ കടകളിലെ ബയോമെട്രിക് സംവിധാനം സർക്കാർ നിർത്തിയിട്ടുണ്ട്. ഇ-പോസ് മെഷീൻവഴിയാണ് റേഷൻ വിതരണം ചെയ്യുന്നത്. പഞ്ചിങ് ഒഴിവാക്കി മൊബൈലിലേക്കുവരുന്ന ഒ.ടി.പി. ഉപയോഗിച്ചാണ് ഉപഭോക്താവിനെ തിരിച്ചറിയുന്നത്. ഏതെങ്കിലും കാരണവാശാൽ ഇങ്ങനെ നടന്നില്ലെങ്കിൽ പഞ്ചിങ് ഇല്ലാതെതന്നെ റേഷൻ നൽകണമെന്നാണ് സർക്കാർ നിർദേശ നല്കിയിട്ടുരുന്നത്.

എ ടി എമിൽ നിന്നും ഇറങ്ങുമ്പോൾ കൈ സാനിറ്റിസെർ ഉപയോഗിച്ച് ശുചിയാക്കുക .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധനയില്‍ കസ്റ്റംസ് ഞെട്ടി  (1 hour ago)

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം  (1 hour ago)

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്  (1 hour ago)

വി. ഡി. സതീശന്‍ സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം  (1 hour ago)

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു  (1 hour ago)

എന്‍.എസ്.എസ് ബോര്‍ഡ് ഓഫ് ഡയറക്ട്രേഴ്‌സ് അംഗത്വം കെ.ബി. ഗണേഷ്‌കുമാറിന് പുതുക്കി നല്‍കിയില്ല  (1 hour ago)

കേരളത്തിലെ ക്ഷേത്രങ്ങളുടെ നവീകരണം നടപ്പാക്കി വന്‍ പദ്ധതി  (1 hour ago)

സ്‌നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം 'അരയനും അമരക്കാരനും'  (1 hour ago)

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു  (2 hours ago)

ധനുഷും ഐശ്വര്യ രജനീകാന്തും വേര്‍പിരിഞ്ഞതിന് കാരണം  (2 hours ago)

ഏഴുവയസുകാരനോട് പിതാവിന്റെ ക്രൂരത?  (2 hours ago)

ആരോഗ്യമേഖലയ്ക്ക് വേണ്ടത് രോഗികളെ സുഖപ്പെടുത്തിയെന്ന ക്രെഡിറ്റാണെന്ന് കെ. മുരളീധരന്‍  (2 hours ago)

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍  (8 hours ago)

മൂന്ന് വയസുകാരനെ മുതലക്കുളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം  (9 hours ago)

Malayali Vartha Recommends