Widgets Magazine
06
Aug / 2020
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അപകടത്തിനുശേഷം കുടുംബ വീട്ടിൽ വിശ്രമത്തിലാണ് ലക്ഷ്മി.. പ്രകാശൻ തമ്പിയും വിഷ്ണു സോമസുന്ദരവുമായുള്ള സൗഹൃദത്തെ കുറിച്ച് വള്ളിപുള്ളി വിടാതെ തുറന്ന് പറച്ചിൽ... അപകട ശേഷം ബോധ രഹിതയായതിനാൽ പലതും ഓർമ്മയില്ല! ലക്ഷ്മിയിൽ നിന്നും സിബിഐ മൊഴിയെടുത്തത് മൂന്ന് മണിക്കൂറോളം... ബാലുവിന്റെ അപകടമരണത്തിലെ ദുരൂഹതയുടെ ചുരുളഴിക്കാൻ സിബിഐ


നാല്പതാം റാങ്കിന്റെ മാധുര്യവുമായി അശ്വതി! ഹൗസ് സര്‍ജന്‍സി കഴിഞ്ഞ ഉടനെ സിവില്‍ സര്‍വീസിനായുള്ള ശ്രമങ്ങള്‍ ആരംഭിച്ചു... ദിവസവും 14 മണിക്കൂര്‍ വരെ പഠിച്ച്‌ കഠിനമായി പരിശ്രമിച്ചു! ഒടുവില്‍ നാലാമത്തെ ശ്രമത്തില്‍ മിന്നും വിജയം സ്വന്തമാക്കി അശ്വതി


കാമുകിയെ കാണാതായതോടെ കൺട്രോൾ പോയി... കണ്ടെയ്ന്‍മെന്റ് സോണൊക്കെ താണ്ടി കാമുകൻ എത്തിയത് അതി സാഹസികമായി.... തൃശൂര്‍ മാളയിൽ സംഭവിച്ചത്! അമ്പരന്ന് നാട്ടുകാർ


റിയയുമായി ലിവിംഗ് ടുഗതര്‍ കാലത്ത് സുശാന്തിന്റെ അക്കൗണ്ടില്‍ ഉണ്ടായിരുന്നത് 17 കോടി രൂപ... അതിൽ 15 കോടിയും പിനാവലിച്ചത് റിയയാണോ? ഈ പണം എവിടെ? അന്വേഷണം ആവിശ്യപ്പെട്ട് സുശാന്തിന്റെ കുടുംബം


ഈ മുഴുവന്‍ ലോകത്തിന്റെയും അർത്ഥം നിങ്ങളാണ് മനസിലാക്കിയത്... രജിത്തിനൊപ്പം നടി അതിഥിയുടെ അമ്മയെ കണ്ടതോടെ അമ്പരന്ന് ആരാധകർ... ബന്ധത്തെ കുറിച്ച്‌ ചേദിച്ച്‌ സോഷ്യൽമീഡിയ...

എന്‍ഐഎ വീടു മുഴുവന്‍ അരിച്ചുപെറുക്കുമ്പോള്‍; സഹോദരന് ഒരു ഫോണ്‍കോള്‍; ഭാവ വ്യത്യാസം കണ്ട എന്‍ഐഎ പിന്നെ ഒന്നും ചിന്തിച്ചില്ല; നേരെ ബംഗളൂരുവിലേക്ക്; സ്വപ്‌നയ്‌ക്കൊപ്പം സന്ദീപിന്റെയും സാനിധ്യം ഉറപ്പിച്ചു; പിന്നെല്ലാം മിന്നല്‍ വേഗത്തില്‍

12 JULY 2020 09:42 AM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്തെ ഹോട്‌സ്‌പോട്ടുകളുടെ എണ്ണം 515 ആയി; തിരുവനന്തപുരത്ത് ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ച 274ല്‍ 248 പേര്‍ക്കും സമ്ബര്‍ക്കത്തിലൂടെ

ഹെല്‍മറ്റുമില്ല... ലൈസന്‍സുമില്ല... മോഡിഫൈ ചെയ്ത ബൈക്കില്‍ അടിച്ചുപൊളി യാത്ര; പെണ്‍കുട്ടിക്ക് വീട്ടിലെത്തി പണികൊടുത്ത് മോട്ടര്‍ വാഹന വകുപ്പ്

കനത്ത മഴ... റെഡ് അലര്‍ട്ട് നിലനില്‍ക്കുന്ന ഉരുള്‍പൊട്ടല്‍ സാധ്യതാ മേഖലകളിലുള്ളവരെ മാറ്റി പാര്‍പ്പിക്കുമെന്ന് മുഖ്യമന്ത്രി

അഷ്ടവൈദ്യന്‍ ഇ.ടി.നാരായണന്‍ മൂസ് അന്തരിച്ചു

പ്രവാസികള്‍ക്ക് 5000 രൂപ വീതം ധനസഹായം; സ്റ്റാഫ് നഴ്സ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ഫാര്‍മസിസ്റ്റ്, ടെക്നീഷ്യന്‍ തുടങ്ങിയവരുടെ പ്രതിമാസ വേതനം കുറഞ്ഞത് 13,500 രൂപ ആയിരുന്നത് 20,000 രൂപയായി ഉയര്‍ത്തും

എന്‍ഐഎ കേസ് ഏറ്റെടുത്തതോടെ എല്ലാം മിന്നല്‍ വേഗത്തിലായിരുന്നു. ആദ്യം സരിത്തിനെ ചോദ്യം ചെയ്ത എന്‍ഐഎ നേരേ പോയത്നാലാം പ്രതി സന്ദീപ് നായരുടെ വീട്ടില്‍. ഉച്ചയോടെ തുടങ്ങിയ റെയ്ഡ് പുലര്‍ച്ചെ വരെ നീണ്ടു. സ്വര്‍ണം കടത്തിയെന്നു കസ്റ്റംസ് കണ്ടെത്തിയ സന്ദീപിന്റെ ബന്‍സ് കാര്‍ കസ്റ്റംസ് പിടിച്ചെടുത്തു. അതേസമയം തിരുവനന്തപുരത്തെ കസ്റ്റംസ് ഓഫിസിന്റ സുരക്ഷ സി.ആര്‍.പി.എഫ് ഏറ്റെടുത്തു.

ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ സന്ദീപിന്റെ വാടക വീട്ടില്‍ എത്തിയ കസ്റ്റംസ് സംഘം രാത്രി ഒരു മണി വരെ സന്ദീപിന്റെ സഹോദരനേയും, അമ്മയേയും ഒരുമിച്ചും, ഒറ്റയ്ക്കും നിരവധി തവണ ചോദ്യം ചെയ്തു.

വീടിനു പുറകിലുള്ള നദിക്കരയില്‍ നിന്നു നിരവധിട്രാവല്‍ ബാഗ്, കറുത്ത ബാഗുകള്‍, ഒരു മൈക്രോവേവ് അവന്‍ എന്നിവ കണ്ടെടുത്തു. കസ്റ്റംസ് നടത്തിയ പരിശോധന തുടങ്ങിയ ഒരു മണിക്ക് സന്ദീപിന്റെ ഫോണ്‍ കോള്‍ സഹോദരന് എത്തി. അഭിഭാഷകന്റെ ഫോണ്‍ കോള്‍ എന്നു പറഞ്ഞെങ്കിലും കസ്റ്റംസ് പരിശോധിച്ചപ്പോള്‍ ബംഗ്ലുരുവിലെ ഫോണ്‍ കോള്‍ എന്നു മനസിലാക്കി നമ്പര്‍ എന്‍.ഐ.എ യ്ക്ക് കൈമാറുകയും ചെയ്തു.

കേസില്‍ മുഖ്യപ്രതികള്‍ പിടിയിലായത് എന്‍ഐഎക്ക് നേട്ടമായി. സ്വപ്‌നയെയും കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ സന്ദീപിനെയും കണ്ടെത്താന്‍ രണ്ടു രീതിയിലായിരുന്നു തെരെച്ചില്‍. സന്ദീപിന്റെ ഫോണ്‍കോളുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം സന്ദീപും സ്വപ്‌നയും ഒപ്പമുണ്ട് എന്ന നിഗമനത്തില്‍ എന്‍ഐഎയെ എത്തിക്കുകയായിരുന്നു അങ്ങനെയാണ് ബെംഗലൂരുവില്‍ രണ്ടുപേരും ഉണ്ട് എന്ന് ഉറപ്പിക്കുന്നത്.

അങ്ങനെയാണ് സ്വപ്‌നയ്‌ക്കൊപ്പം സന്ദീപിനെയും പിടികൂടാനായത്. ഇതോടെ കേസിലെ പ്രധാന പ്രതികള്‍ രണ്ട് പേരാണ് അറസ്റ്റിലായത്. ഇരുവരെയും ഒപ്പം പിടികൂടാനായത് അന്വേഷണം എളുപ്പത്തിലാക്കുമെന്നാണ് കരുതുന്നത്. കേസില്‍ മുന്‍ കോണ്‍സുലേറ്റ് ജീവനക്കാരായിരുന്ന സരിത് കുമാര്‍ ഒന്നാം പ്രതിയും സ്വപ്ന സുരേഷ് രണ്ടാം പ്രതിയുമാണ്. കൊച്ചി സ്വദേശി, വിദേശത്തുള്ള ഫൈസല്‍ ഫരീദാണ് മൂന്നാം പ്രതി. സ്വപ്നയുടെ ബിനാമിയെന്ന് സംശയിക്കുന്ന സന്ദീപ് നായര്‍ കേസിലെ നാലാം പ്രതിയാണ്.

സന്ദീപിനെയും സ്വപ്നയെയും പിടികൂടാന്‍ വലിയ റാക്കറ്റ് തന്നെ പ്രവര്‍ത്തിച്ചുവെന്നാണ് എന്‍ഐഎക്ക് വ്യക്തമായത്. ഇതില്‍ ഏറെ പേരെയും അന്വേഷണ സംഘം തിരിച്ചറിഞ്ഞു. സന്ദീപിന്റെ വീട്ടില്‍ ഇപ്പോഴും പരിശോധന തുടരുന്നുണ്ട്. പ്രതികള്‍ ഈ വര്‍ഷം മാത്രം അഞ്ച് പ്രാവശ്യം സ്വര്‍ണ്ണം കടത്തിയെന്നാണ് വിവരം. സന്ദീപിന്റെ വീട്ടില്‍ ഇപ്പോഴും കസ്റ്റംസ് പരിശോധന നടത്തുന്നുണ്ട്. ഇയാളുടെ വീട്ടില്‍ നിന്ന് സ്വര്‍ണ്ണം കടത്താന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന രണ്ട് ഓവനുകളും മോട്ടോറും കസ്റ്റംസ് സംഘം കണ്ടെത്തി. ഉപേക്ഷിച്ച ഡിപ്ലോമാറ്റിക് ബാഗേജുകളും കണ്ടെത്തി. രണ്ട് പ്രതികളെയും നാളെ വൈകുന്നേരത്തോടെ കൊച്ചിയിലെ കോടതിയില്‍ ഹാജരാക്കും.

അതേസമയം തിരുവനന്തപുരത്തെ കസ്റ്റംസ് ഓഫീസിന്റെ സുരക്ഷ സിആര്പിഎഫ് ഏറ്റെടുത്തു. പളളിപ്പുറം ക്യാമ്പിന് നിന്നുളള എട്ടംഗസംഘമാണ് കസ്റ്റംസ് ഓഫീസില് ഇന്നലെ രാത്രി ഒന്പ്ത് മണിയോടെ എത്തിയത്. യുഎപിഎ ചുമത്തിയത് രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കേസായതിനാലാണ് സുരക്ഷയ്ക്ക് സിആര്പിഎഫിനെ ചുമതലപ്പെടുത്തിയത്. കൊച്ചിയിലെ കസ്റ്റംസ് കമ്മീഷണറേറ്റ് ആവശ്യപ്പെട്ടതനുസരിച്ചാണ് സിആര്പിഎഫ് സുരക്ഷ ഒരുക്കാൻ എത്തിയത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ ഹോട്‌സ്‌പോട്ടുകളുടെ എണ്ണം 515 ആയി; തിരുവനന്തപുരത്ത് ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ച 274ല്‍ 248 പേര്‍ക്കും സമ്ബര്‍ക്കത്തിലൂടെ  (1 hour ago)

ഹെല്‍മറ്റുമില്ല... ലൈസന്‍സുമില്ല... മോഡിഫൈ ചെയ്ത ബൈക്കില്‍ അടിച്ചുപൊളി യാത്ര; പെണ്‍കുട്ടിക്ക് വീട്ടിലെത്തി പണികൊടുത്ത് മോട്ടര്‍ വാഹന വകുപ്പ്  (1 hour ago)

കനത്ത മഴ... റെഡ് അലര്‍ട്ട് നിലനില്‍ക്കുന്ന ഉരുള്‍പൊട്ടല്‍ സാധ്യതാ മേഖലകളിലുള്ളവരെ മാറ്റി പാര്‍പ്പിക്കുമെന്ന് മുഖ്യമന്ത്രി  (1 hour ago)

അഷ്ടവൈദ്യന്‍ ഇ.ടി.നാരായണന്‍ മൂസ് അന്തരിച്ചു  (1 hour ago)

നമ്മുടെ പഴമക്കാര്‍ മുടി സംരക്ഷണത്തിന് ഉപയോഗിച്ചിരുന്നത്?  (2 hours ago)

പ്രവാസികള്‍ക്ക് 5000 രൂപ വീതം ധനസഹായം; സ്റ്റാഫ് നഴ്സ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ഫാര്‍മസിസ്റ്റ്, ടെക്നീഷ്യന്‍ തുടങ്ങിയവരുടെ പ്രതിമാസ വേതനം കുറഞ്ഞത് 13,500 രൂപ ആയിരുന്നത് 20,000 രൂപയായി ഉയര്‍ത  (2 hours ago)

പ്രവാസികള്‍ക്ക് ആശ്വാസമായി കുവൈത്തിലേക്ക് താല്‍ക്കാലിക വിമാന സര്‍വ്വീസ്; ആഗസ്റ്റ് പത്തുമുതല്‍ 24 വരെ താല്‍ക്കാലിക വിമാന സര്‍വീസ്  (2 hours ago)

ശരീരത്തിൽ അസാധാരണമായ പരിക്കുകള്‍; ദിശയുടെ മരണത്തിനു സുശാന്തിന്റെ മരണവുമായി ബന്ധമുണ്ടെന്നു സൂചന  (2 hours ago)

എം.എല്‍.എയും തമിഴ് നടനുമായ കരുണാസിന് കോവിഡ് 19 സ്ഥിരീകരിച്ചു  (2 hours ago)

മൂന്ന് റെക്കോർഡുകളും മോദിക്ക് സ്വന്തം ; രാം ജന്മഭൂമി സന്ദര്‍ശിച്ച ആദ്യത്തെ പ്രധാനമന്ത്രി; നീണ്ട 28 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നരേന്ദ്ര മോദി അയോദ്ധ്യ നഗരത്തില്‍ സന്ദര്‍ശനം നടത്തി; ഹനുമാന്റെ അനുഗ്രഹം തേ  (3 hours ago)

കുഞ്ഞിന് ജന്മം നല്‍കിയതിന് പിന്നാലെ ശരീരത്തിൽ ദുരാത്മാക്കള്‍; യുവതിയെ തലമുടി പിടിച്ച്‌ കട്ടില്‍ വലിച്ചിട്ടു; 'മന്ത്രവാദി ഡോക്ടറുടെ' ചികിത്സയിൽ യുവതിക്ക് ദാരുണാന്ത്യം  (3 hours ago)

മ​ത​നി​ര​പേ​ക്ഷ​ത​യു​ടെ കാ​ര്യ​ത്തി​ല്‍ കോ​ണ്‍​ഗ്ര​സി​ന് വ്യ​ക്ത​മാ​യ നി​ല​പാ​ട് ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ല്‍ രാ​ജ്യ​ത്തി​ന് ഈ ​ഗ​തി​വ​രി​ല്ലാ​യി​രു​ന്നെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വിജയൻ  (3 hours ago)

'BNT162b1' വാക്സിൻ പരീക്ഷണം ചൈനയില്‍ ആരംഭിച്ചു; 72 വോളന്റിയര്‍മാരില്‍ വാക്സിന്റെ ആദ്യ ഡോസ് നല്‍കി  (4 hours ago)

ഉറങ്ങുന്ന മകളെയും തോളിലെടു​ത്ത്​ അപകടത്തില്‍നിന്ന്​ ഒഴിഞ്ഞുമാറാന്‍ ആ പിതാവ് ഓടിക്കയറിയത്​ വന്‍ ദുരന്തത്തിലേക്ക്; തീരാനൊമ്പരമായി ആറു വയസുകാരി ജ്യോതിക  (4 hours ago)

ബെയ്‌റൂട്ട് സ്‌ഫോടനം... വിവാഹ ഷൂട്ടിനിടെ സ്‌ഫോടനത്തിന്റെ പ്രകമ്പനത്തില്‍ പേടിച്ച് ഓടുന്ന നവവധുവും കൂട്ടരും  (4 hours ago)

Malayali Vartha Recommends