Widgets Magazine
23
Apr / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തില്‍ സ്വര്‍ണവില കുത്തനെ കുറഞ്ഞു...ഒരു പവൻ സ്വർണത്തിന് 1120 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞിരിക്കുന്നത്... ഇതോടെ പവന് 52,920 രൂപയായി...ഗ്രാമിന് 140 രൂപ കുറഞ്ഞ് 6,615 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്..


ഇസ്രായേൽ സേനയിലെ നെത്ഷ യെഹൂദ ബറ്റാലിയന് ഉപരോധം ഏർപ്പെടുത്താൻ അമേരിക്കയുടെ നീക്കം; അനുവദിക്കില്ലെന്ന് തുറന്നടിച്ച് നെതന്യാഹു...


കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ, മുൻ പേഴ്‌സണൽ അസിസ്റ്റന്റ് വി കെ മനോജ് ബിജെപിയിൽ ചേർന്നു...അടുത്ത അനുയായിയും എംപിയായിരിക്കെ പിഎ ആയി പ്രവർത്തിച്ച വ്യക്തിയുമാണ് മനോജ്...


സമ്പൂർണ വെടിനിർത്തൽ ഗാസയിൽ വേണമെന്ന ഹമാസ് ആവശ്യം സ്വീകാര്യമല്ലെന്ന് ഇസ്രായേൽ...


ജോഷിയുടെ വീട്ടില്‍ മോഷണം നടത്തിയ ഇര്‍ഫാന്‍ ഉപയോഗിച്ചത് ഒരു സ്‌ക്രൂ ഡ്രൈവര്‍ മാത്രം...തലപ്പാക്കട്ടി ബിരിയാണി ഹൗസിലെ മട്ടണ്‍ ബിരിയാണി കഴിച്ച് നേരെ പോയത്...1.20 കോടിയുടെ ആഭരണങ്ങൾ കവരാൻ...

ആലുവയിൽ വിവാഹ നിശ്ചയ ചടങ്ങില്‍ കോവിഡ് രോഗലക്ഷണങ്ങളോടെ പങ്കെടുത്തു! പിന്നെ സംഭവിച്ചത് മറ്റൊന്ന്... അഞ്ചു വയസ്സ് മുതല്‍ 69 വയസ്സ് വരെ ഉള്ള എണ്‍പതോളം പേര്‍ ചടങ്ങിൽ പങ്കെടുത്തിട്ടുണ്ടെന്ന് വിവരം... ചടങ്ങില്‍ എത്തിയ 12 ബന്ധുക്കള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു!

12 JULY 2020 08:20 AM IST
മലയാളി വാര്‍ത്ത

More Stories...

കേരളത്തില്‍ സ്വര്‍ണവില കുത്തനെ കുറഞ്ഞു...ഒരു പവൻ സ്വർണത്തിന് 1120 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞിരിക്കുന്നത്... ഇതോടെ പവന് 52,920 രൂപയായി...ഗ്രാമിന് 140 രൂപ കുറഞ്ഞ് 6,615 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്..

കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ, മുൻ പേഴ്‌സണൽ അസിസ്റ്റന്റ് വി കെ മനോജ് ബിജെപിയിൽ ചേർന്നു...അടുത്ത അനുയായിയും എംപിയായിരിക്കെ പിഎ ആയി പ്രവർത്തിച്ച വ്യക്തിയുമാണ് മനോജ്...

കൂരോപ്പടയിൽ ഉണ്ടായ വാഹനാപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന വർക്ക്ഷോപ്പ് ജീവനക്കാരൻ മരിച്ചു

മുഖ്യമന്ത്രി പിണറായി വിജയന്റെ അറസ്റ്റ് ദിവസങ്ങൾക്കകം, സംഭവിക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ..കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന ആത്മവിശ്വാസവും അറിയിച്ചു...കേന്ദ്രം നീക്കം തുടങ്ങിയോ...?

ജെസ്‌ന തിരോധാനക്കേസില്‍ തുടരന്വേഷണമാകാമെന്ന് സിബിഐ തിരുവനന്തപുരം സിജെഎം കോടതിയില്‍... കേസ് അടുത്ത മാസം 3 ലേക്ക് മാറ്റി

കോവിഡ് രോഗിയായ ആള്‍ പങ്കെടുത്ത വിവാഹ നിശ്ചയ ചടങ്ങില്‍ എത്തിയ 12 ബന്ധുക്കള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആലുവയിലാണ് സംഭവം.

കീഴ്മാട് പഞ്ചായത്തില്‍ കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചയാളുടെ 12 ബന്ധുക്കളുടെ പരിശോധനാ ഫലമാണ് പോസിറ്റീവായത്.

കോവിഡ് രോഗി പങ്കെടുത്ത വിവാഹ നിശ്ചയ ചടങ്ങില്‍ എണ്‍പതോളം പേര്‍ പങ്കെടുത്തിട്ടുണ്ടെന്നാണ് വിവരം. രോഗലക്ഷണമുള്ള സമയത്താണ് ഇയാള്‍ ചടങ്ങില്‍ പങ്കെടുത്തത്. പിന്നാലെയാണ് ഇയാളുടെ 12 ബന്ധുക്കളുടെയും പരിശോധനാഫലം പോസിറ്റീവായത്.

അഞ്ചു വയസ്സ് മുതല്‍ 69 വയസ്സ് വരെ ഉള്ളവര്‍ ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. കൂടാതെ ചടങ്ങില്‍ ഉണ്ടായിരുന്ന ഇയാളുടെ ബന്ധുവല്ലാത്ത കവളങ്ങാട് സ്വദേശിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

സംഭവത്തില്‍ പരിശോധന തുടരുകയാണെന്നും തെളിവുകള്‍ ലഭിച്ചാല്‍ കേസെടുക്കുമെന്നും എറണാകുളം റൂറല്‍ എസ്പി കെ.കാര്‍ത്തിക്ക് പറഞ്ഞു.

'99 ശതമാനം ആളുകളും നിയന്ത്രണങ്ങളോട് സഹകരിക്കുന്നുണ്ട്. അതിനു തയ്യാറാകാത്ത ഒരു ശതമാനം ആളുകള്‍ സമൂഹത്തിന് വിപത്തായി മാറുകയാണ്.

എല്ലാവരും സഹകരിച്ചാലേ നിയന്ത്രണങ്ങള്‍ ഫലം ചെയ്യൂ. ഓരോരുത്തരും അതിനു തയ്യാറാകണം' - എസ്പി കൂട്ടിച്ചേര്‍ത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വര്‍ണവില കുത്തനെ കുറഞ്ഞു.  (3 minutes ago)

ഇസ്രായേൽ സേനയിലെ നെത്ഷ യെഹൂദ ബറ്റാലിയന് ഉപരോധം ഏർപ്പെടുത്താൻ അമേരിക്കയുടെ നീക്കം; അനുവദിക്കില്ലെന്ന് തുറന്നടിച്ച് നെതന്യാഹു...  (4 minutes ago)

ബിഡിജെഎസിനെ വിമർശിച്ച് സി പി എം ജില്ലാ സെക്രട്ടറിയുടെ പേരിൽ നോട്ടീസ് പുറത്തിറക്കി; കോട്ടയത്ത് ബി ഡി ജെ എസിനെതിരെ സി പി എം  (11 minutes ago)

പിഎ വികെ മനോജ് ബിജെപിയിൽ  (12 minutes ago)

കൂരോപ്പടയിൽ ഉണ്ടായ വാഹനാപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന വർക്ക്ഷോപ്പ് ജീവനക്കാരൻ മരിച്ചു  (23 minutes ago)

സമ്പൂർണ വെടിനിർത്തൽ ഗാസയിൽ വേണമെന്ന ഹമാസ് ആവശ്യം സ്വീകാര്യമല്ലെന്ന് ഇസ്രായേൽ...  (25 minutes ago)

ഇങ്ങനെയും കള്ളന്മാരോ...?  (40 minutes ago)

കണക്കുകൾ നിരത്തി അമേരിക്ക  (45 minutes ago)

കേന്ദ്രത്തിൽ നിന്ന് നീക്കങ്ങൾ തുടങ്ങി...  (1 hour ago)

ഒളിപ്പിച്ച് കടത്താൻ ശ്രമം;  (1 hour ago)

സങ്കടക്കാഴ്ചയായി... ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി ഒമാനില്‍ മരിച്ചു....  (3 hours ago)

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്... പവന് 1120 രൂപയുടെ കുറവ്  (3 hours ago)

ജെസ്‌ന തിരോധാനക്കേസില്‍ തുടരന്വേഷണമാകാമെന്ന് സിബിഐ തിരുവനന്തപുരം സിജെഎം കോടതിയില്‍... കേസ് അടുത്ത മാസം 3 ലേക്ക് മാറ്റി  (3 hours ago)

പൂരം നിയന്ത്രിക്കാൻ പൂരം അറിയാത്ത പോലീസ്  (3 hours ago)

ഇസ്രയേലിന്റെ രഹസ്യ അറകൾ തകരുന്നു...  (3 hours ago)

Malayali Vartha Recommends