ലോക്ക്ഡൗണില്‍ ഇളവുകള്‍; ബസ് സര്‍വീസിന് അനുമതിയില്ല
തലസ്ഥാനത്ത് ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ഇളവുകള്‍ പ്രകാരം കടകള്‍ രാവിലെ 7 മുതല്‍ 12 വരെ തുറക്കാം വൈകിട്ട് നാലു മുതല്‍ ആറു വരെയും കടകള്‍ക്ക് പ്രവര്‍ത്തനാനുമതിയുണ്ട്. പച്ചക്കറി, പാല് ,ബേക്കറി,പലചരക്ക് കടകള്‍ എന്നിവ തുറക്കാം.
ബസ് സര്‍വീസിന് അനുമതിയില്ല ഓട്ടോ-ടാക്സി സര്‍വീസുകള്‍ക്ക് നിയന്ത്രണങ്ങള്‍ പാലിച്ച് അനുമതി നല്കി. നഗരത്തില്‍ പരീക്ഷകള്‍ നടത്തില്ല ഓണ്‍ലൈന്‍ ഭക്ഷണ വിതരണത്തിന് അനുമതിയില്ല. എന്നാല്‍ തീവ്ര നിയന്ത്രിത മേഖലകളില്‍ ഇളവുകള്‍ ഉണ്ടാകില്ല.
https://www.facebook.com/Malayalivartha