Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?

അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തിയ ഒഴുക്ക് വല മല്‍സ്യതൊഴിലാളികളുടെ അനധികൃത മീന്‍പിടുത്തം; പരമ്ബരാഗത മത്സ്യതൊഴിലാളികൾ പ്രഷോഭത്തിലേക്ക്.

14 JULY 2020 12:56 PM IST
മലയാളി വാര്‍ത്ത

കോവിഡ് പ്രോട്ടോകോള്‍ പാലിക്കാതെ നിയമം ലംഘിച്ച്‌ അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തിയ ഒഴുക്ക് വല മല്‍സ്യതൊഴിലാളികളുടെ അനധികൃത മീന്‍പിടുത്തം . ഇത് തടയണം എന്നാവശ്യവുമായി പരമ്ബരാഗത മത്സ്യതൊഴിലാളികൾ പ്രഷോഭത്തിലേക്ക്.. തൈക്കടപ്പുറം അഴിത്തല മുതല്‍ ചിത്താരി കടപ്പുറം വരെയുള്ള പരമ്ബരാഗത മത്സ്യതൊഴിലാളികളാണ് തൊഴില്‍ നിലനിര്‍ത്താന്‍ പണിമുടക്കിലേക്ക് നീങ്ങുന്നത്. .

കോവിഡ് പ്രോട്ടോകോള്‍ പാലിക്കാതെ നിയമം ലംഘിച്ച്‌ അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തിയ ഒഴുക്ക് വല മല്‍സ്യതൊഴിലാളികളുടെ അനധികൃത മീന്‍പിടുത്തം അധികൃതര്‍ തടയണമെന്നാണ് പരമ്ബരാഗത മത്സ്യതൊഴിലാളികളുടെ ആവശ്യം.അധികൃതര്‍ ഇത്തരം വള്ളങ്ങളെ നിയന്ത്രിച്ചിച്ചെങ്കില്‍ ഇവരുടെ വള്ളംകടലില്‍ വച്ച്‌ തന്നെ തയെുമെന്നും മുന്നറിയിപ്പ്. ഇതിനായി തീരദേശ പരമ്ബരാഗത മത്സ്യതൊഴിലാളി സംഘടന രൂപീകരിച്ചു. പരമ്ബരാഗത മത്സ്യബന്ധന തൊഴിലാളികള്‍ പുറം കടലില്‍ വല എറിഞ്ഞ് മീന്‍പിടികൂമ്ബാള്‍ പരമ്ബരാഗത മത്സ്യതൊഴിലാളികള്‍ക്ക് ചെറുമീനുകള്‍ മാത്രമാണ് ലഭിക്കുന്നത്. മാത്രമല്ല മണ്ണെണ്ണയുടെ വില വര്‍ധിക്കുകയം ഐസ് ഫാക്ടറിയില്‍ നിന്ന് പരമ്ബരാഗത തൊഴിലാളികള്‍ക്ക് ഐസ് കിട്ടാതെ വരികയും ചെയ്യുന്നു.കന്യാകുമാരി, തിരുവനന്തപുരം എന്നിവടങ്ങളിലെ 80 ഓളം വള്ളങ്ങള്‍ അഴിത്തല കേന്ദ്രമാക്കി മീന്‍ പിടിക്കുന്നുണ്ടെന്ന് ഇവര്‍ പരാതി ഉന്നയിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധനയില്‍ കസ്റ്റംസ് ഞെട്ടി  (1 hour ago)

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം  (1 hour ago)

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്  (1 hour ago)

വി. ഡി. സതീശന്‍ സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം  (1 hour ago)

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു  (2 hours ago)

എന്‍.എസ്.എസ് ബോര്‍ഡ് ഓഫ് ഡയറക്ട്രേഴ്‌സ് അംഗത്വം കെ.ബി. ഗണേഷ്‌കുമാറിന് പുതുക്കി നല്‍കിയില്ല  (2 hours ago)

കേരളത്തിലെ ക്ഷേത്രങ്ങളുടെ നവീകരണം നടപ്പാക്കി വന്‍ പദ്ധതി  (2 hours ago)

സ്‌നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം 'അരയനും അമരക്കാരനും'  (2 hours ago)

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു  (2 hours ago)

ധനുഷും ഐശ്വര്യ രജനീകാന്തും വേര്‍പിരിഞ്ഞതിന് കാരണം  (2 hours ago)

ഏഴുവയസുകാരനോട് പിതാവിന്റെ ക്രൂരത?  (3 hours ago)

ആരോഗ്യമേഖലയ്ക്ക് വേണ്ടത് രോഗികളെ സുഖപ്പെടുത്തിയെന്ന ക്രെഡിറ്റാണെന്ന് കെ. മുരളീധരന്‍  (3 hours ago)

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍  (8 hours ago)

മൂന്ന് വയസുകാരനെ മുതലക്കുളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം  (10 hours ago)

Malayali Vartha Recommends