കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു...
കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക്ഡൌണ് പ്രഖ്യാപിച്ചു. ഇനിയൊരു മുന്നറിയിപ്പ് ഉണ്ടാകുന്നത് വരെ ലോക്ഡൌണ് തുടരുമെന്നും ജില്ലാഭരണകൂടം അറിയിച്ചു.തൂണേരിയില്‍ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. ആന്റിജന്‍ ടെസ്റ്റില്‍ 43 പേര് കൂടി കോവിഡ് പോസിറ്റീവായി.
വടകരയില്‍ ആന്റിജന്‍ ടെസ്റ്റില്‍ പോസിറ്റീവായവരുടെ എണ്ണം 16 ആയി. ജില്ലയില്‍ ഇന്നലെ 58 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 21 പേര്‍ക്ക് രോഗം ഭേദമാവുകയും ചെയ്തു.അതേസമയം ജില്ലയില്‍ കൊറോണ വൈറസിനെ പ്രതിരോധിക്കുന്ന നടപടികള്‍ വളരെ ഊര്‍ജ്ജിതമായി നടന്നുവരികയാണ്...
"
https://www.facebook.com/Malayalivartha