ചങ്ങനാശേരി കുറിച്ചിയില്‍ മീനിനായി വിരിച്ച വലയില്‍ കുടുങ്ങിയത് മറ്റൊന്ന്... 25 കിലോ തൂക്കമുളള പെരുമ്പാമ്പിനെ കാണാനായി തടിച്ചുകൂടി നാട്ടുകാര്‍! പിന്നെ സംഭവിച്ചത്...
ചങ്ങനാശേരി കുറിച്ചിയില്‍ മീനിനായി വിരിച്ച വലയില്‍ പെരുമ്ബാമ്ബ് കുടുങ്ങി.
മോസ്കോ കവലയ്ക്കു സമീപം ആനമുക്ക് ഭാഗത്തെ പാടത്ത് സ്ഥാപിച്ച വലയിലാണ് ഇന്നലെ രാവിലെ പെരുമ്ബാമ്ബിനെ കുടുങ്ങിയ നിലയില്‍ കണ്ടെത്തിയത്.
25 കിലോയോളം തൂക്കം വരും. തിങ്കള്‍ രാത്രിയോടെ മീന്‍ പിടിക്കാന്‍ നാട്ടുകാരനായ വടക്കേ കുളങ്ങര പ്രകാശ് പാടത്ത് കൂടുവല സ്ഥാപിച്ചിരുന്നു.
ഇന്നലെ രാവിലെ മീനുണ്ടോ എന്നു പരിശോധിക്കുന്നതിനിടെയാണ് പെരുമ്ബാമ്ബ് കുടുങ്ങിയത് കണ്ടത്.
വിവരം അറിഞ്ഞ് ഒട്ടേറെപ്പേര്‍ പാമ്ബിനെ കാണാനെത്തി. സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പെരുമ്ബാമ്ബിനെ കൈമാറി.
https://www.facebook.com/Malayalivartha