Widgets Magazine 

20
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സൗദി അറേബ്യയിലെ മക്ക പള്ളിക്കുള്ളിൽ അധാർമിക പ്രവൃത്തി നടത്തി..ഈ കുറ്റത്തിന് പ്രവാസികളായ രണ്ടുപേരെ വധശിക്ഷയ്ക്ക് വിധേയരാക്കി...എപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നോ സംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടിട്ടില്ല..


ദസറ ആഘോഷങ്ങളും രാവണ ദഹനവും പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലേക്ക്.. മൂന്ന് ലെയർ സുരക്ഷാ ക്രമീകരണം..പരിപാടിയിൽ ഏകദേശം 10,000 പേരെ പ്രതീക്ഷിക്കുന്നു..


ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിദേശത്തേക്ക് കടന്നു.. വിയറ്റ്‌നാം തലസ്ഥാനമായ ഹനോയിയിലേക്കാണ് യാത്ര..കയ്യോടെ പിടിച്ച് ബിജെപി..ചിത്രങ്ങളും പുറത്ത്..


അയ്യോ ടീച്ചറേ, ഒരു രഹസ്യം പറയാം; ആരോടും പറയരുത്, ഒരു കുഞ്ഞ് പോയി...കുഞ്ഞ് മരണപ്പെട്ട വിവരം അച്ഛൻ ആശാ വർക്കറെ വിളിച്ചറിയിച്ചത് ലാഘവത്തോടെ...


പട്ടിണി മാറ്റാൻ സർക്കാർ നൽകിയ അരി ഹോട്ടലിന് വിറ്റു; കിട്ടിയ പൈസയ്ക്ക് മദ്യം; രണ്ടുവയസ്സുകാരന്റെ മരണത്തിൽ അച്ഛനെതിരെ ഗുരുതര ആരോപണം...

യുവതുര്‍ക്കികള്‍ 'കൈ' വിടുന്നു..അധികാര ലഹരിയില്‍ മതിമറന്ന് തലമുതിര്‍ന്നവര്‍.. കോണ്‍ഗ്രസ് വന്‍ തകര്‍ച്ചയിലേക്ക്...

15 JULY 2020 01:09 PM IST
മലയാളി വാര്‍ത്ത

More Stories...

കാലാവസ്ഥാ പഠന സംഘടനയായ 'ക്ലൈമറ്റ് ട്രെൻഡ്സ്' പുറത്തുവിട്ട റിപ്പോർട്ട്..2027 ഫെബ്രുവരി മുതൽ ഇന്ത്യയിൽ വേനൽച്ചൂട്..യു എ ഇയിലും കാലാവസ്ഥ തകിടം മറിയും..

18 വയസ്സ് കഴിയുമ്പോൾ അച്ഛനും അമ്മയും കൂടി 70 ലക്ഷം രൂപയുടെ കാർ വാങ്ങിച്ചു കൊടുക്കുന്നു; എന്തിനാണെന്നറിയാമോ? മകനോടുള്ള സ്നേഹമല്ല; ഞങ്ങൾ പണക്കാർ ആണെന്ന് നാട്ടുക്കാരെ കാണിക്കാൻ; വണ്ടി ഓടിക്കുമ്പോൾ ഒരു നായയോ പൂച്ചയോ എടുത്തു ചാടിയാൽ അതിന്റെ ജീവൻ രക്ഷിക്കാൻ ബ്രേക്ക് ചവിട്ടുന്നവരാണ് സാധാരണ മനുഷ്യർ; എന്നാൽ അത്തരമൊരു ദയവും കനിവുമൊന്നുമില്ലാത്ത മൃദുല വികാരമില്ലാത്ത മനുഷ്യനാണ് സുഹൈൽ സജീവ്

മാസപ്പടിയും കൈക്കൂലിയും ഹവാലാ ഇടപാടുകളുമടക്കമുള്ള കോടികളുടെ അവിഹിതവും അവിശുദ്ധവും അത്യന്തം ഗുരുതരവുായ സാമ്പത്തിക ഇടപാടുകളുടെ പേരിൽ രാജ്യത്തേയും സംസ്ഥാനത്തേയും സുപ്രധാന കുറ്റാന്വേഷണ ഏജൻസികളുടെ അന്വേഷണവലയിൽ കുടുംബസമേതം കുരുങ്ങിക്കിടക്കുന്നു; പിണറായി വിജയനെതിരെ ആഞ്ഞടിച്ച് കെ കെ രമ എം എൽ എ

മരുന്നുകളുടെയും ലാബ് പരിശോധനകൾക്ക് ആവശ്യമായ രാസവസ്തുക്കളുടെയും പരിശോധനാ സാമഗ്രികളുടെയും ലഭ്യത ഉറപ്പാക്കണം; സ്റ്റോക്ക് കൃത്യമായി നിരീക്ഷിക്കണം; നിർദേശം നൽകി മന്ത്രി കെ.മുരളീധരൻ

68-ാമത് സംസ്ഥാന സ്കൂൾ കായികമേള; ഒക്ടോബർ 25-ന് മുഖ്യമന്ത്രി വി.ഡി. സതീശൻ തിരിതെളിയിക്കും; നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷം അന്താരാഷ്ട്ര നിലവാരത്തിൽ ഒരുങ്ങിയ കോഴിക്കോട് എൻ.ഐ.ടി. സിന്തറ്റിക് ട്രാക്കും ഗ്രൗണ്ടും കായികമേളയുടെ പ്രധാന വേദിയാകും

കോണ്‍ഗ്രസ് തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുകയാണ് . ജനകീയ അടിത്തറയുളള യുവ നേതാക്കള്‍ എല്ലാവരും തന്നെ ഇപ്പോള്‍ ആ പാര്‍ട്ടിയെ കൈവിടുകയാണ് . എന്നിട്ടും യാതൊരു കുലുക്കവുമില്ലാതെ നിലകൊള്ളുകയാണ് പാര്‍ട്ടി നേതൃത്വം.അതുതന്നെയാണ് കോണ്‍ഗ്രസിന് ഇതെന്താ പറ്റിയത് എന്ന ചോദ്യം എല്ലാവരും ചോദിക്കാനുള്ള കാരണവും . മദ്ധ്യപ്രദേശില്‍ പടുകുഴിയിലായ കോണ്‍ഗ്രസിന് ജീവശ്വാസം നല്‍കി ഉയര്‍ത്തെഴുന്നേല്‍പ്പിച്ച നേതാവായിരുന്നു ജ്യോതിരാദിത്യ സിന്ധ്യ. ആ ജ്യോതിരാദിത്യ സിന്ധ്യയാണ് ആദ്യം പാര്‍ട്ടിയോട് സലാം പറഞ്ഞ് പറഞ്ഞ് ബി ജെ പി പാളയത്തിലെത്തിയത്. അതിന്റെ ചുവടുപിടിച്ച് സച്ചിന്‍ പൈലറ്റും കോണ്‍ഗ്രസിനെ കൈ വിട്ടു.പക്ഷെ പൈലറ്റ് എവിടെ ചേക്കേറും എന്നുമാത്രം ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ രാജസ്ഥാന്‍ കൈപ്പിടിയിലൊതുക്കാന്‍ കോണ്‍ഗ്രസിനെ സഹായിച്ചത് സച്ചിന്‍ പൈലറ്റാണെന്നത് യാതൊരു തര്‍ക്കത്തിനും അടിസ്ഥാനമില്ലാതെ തന്നെ പറയാന്‍ സാധിക്കും . വളരെപ്പെട്ടെന്ന് സംസ്ഥാനത്തെ യുവനേതാവായി വളരാന്‍ സച്ചിനെ സഹായിച്ചത് കോണ്‍ഗ്രസിന്റെ പഴയ പടക്കുതിര രാജേഷ് പൈലറ്റിന്റെ മകനാണെന്ന ബോണസ് മാര്‍ക്ക് മാത്രമായിരുന്നില്ല. പ്രവര്‍ത്തനമികവും ബുദ്ധിയും തന്നെയായിരുന്നു. സച്ചിനിലെ നേതാവിനെ തിരിച്ചറിഞ്ഞത് രാഹുല്‍ ഗാന്ധിയായിരുന്നു. ജനങ്ങള്‍ ഈ യുവ നേതാവില്‍ അര്‍പ്പിച്ച വിശ്വാസം വോട്ടായി വീഴുകയും ചെയ്തു. തങ്ങളുടെ ഭാവി മുഖ്യമന്ത്രിയെയാണ് ജനങ്ങള്‍ സച്ചിനില്‍ കണ്ടത്.

രാഹുല്‍ ഗാന്ധിക്കും സച്ചിനില്‍ ഒരുപാട് പ്രതീക്ഷയുണ്ടായിരുന്നു. അതുകൊണ്ടാണ് അശോക് ഗെലാേട്ടിനെപ്പോലുളള തലമുതിര്‍ന്ന നേതാക്കള്‍ ഉണ്ടായിരുന്നിട്ടും സച്ചിനെ പാര്‍ട്ടിയുടെ ചുമതല ഏല്‍പ്പിച്ചത്. ഈ വിശ്വാസം ശരിയാണെന്ന് സച്ചിന്‍ തെളിയിക്കുകയും ചെയ്തു. വൃദ്ധനേതാക്കളല്ലാതെ പാര്‍ട്ടിയില്‍ രണ്ടാംനിര നേതാക്കള്‍ ഇല്ലെന്ന തിരിച്ചറിവാണ് സച്ചിനെയും ജ്യോതിരാദിത്യ സിന്ധ്യയെയുമൊക്കെ വളര്‍ത്തിക്കൊണ്ടുവരാന്‍ രാഹുലിനെ പ്രേരിപ്പിച്ചത്. ഇരുവരെയും മുഖ്യമന്ത്രിമാരാക്കി രാജസ്ഥാനും മദ്ധ്യപ്രദേശും കോണ്‍ഗ്രസിന്റെ ശക്തിദുര്‍ഗങ്ങളാക്കി വളര്‍ത്താമെന്നും രാഹുല്‍ കണക്കുകൂട്ടി.പക്ഷേ, മുതിര്‍ന്ന നേതാക്കളുടെ അധികാര ലഹരി യുവ നേതാക്കളുടെ സ്ഥാനങ്ങള്‍ തട്ടിത്തെറിപ്പിച്ചു. അങ്ങനെ തുടങ്ങിയ മുറുമുറുപ്പാണ് പൊട്ടിത്തെറിയിലേക്ക് എത്തിയത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ യു പി എയുടെ താേല്‍വിയുടെ ഉത്തരവാദിത്വമേറ്റെടുത്ത് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനം രാജിവച്ചതോടെയാണ് യുവ നേതാക്കള്‍ക്ക് ശനിദശ തുടങ്ങിയത്.

ആരുപോകുന്നെങ്കിലും പോകട്ടെ തങ്ങള്‍ക്ക് അധികാരം മതിയെന്ന നിലപാടാണ് കോണ്‍ഗ്രസിലെ വൃദ്ധനേതാക്കളില്‍ പലര്‍ക്കുമെന്നും ഈ പോക്ക് പാര്‍ട്ടിയെ കുഴിച്ചുമൂടുമെന്ന് പലരും മുന്നറിയിപ്പ് നല്‍കിയിട്ടും ആരും മൈന്‍ഡുചെയ്യുന്നില്ല. കപില്‍സിബലിനെപ്പോലുളള ചുരുക്കം നേതാക്കള്‍ക്കുമാത്രമാണ് പാര്‍ട്ടിയുടെ ഈ പോക്കില്‍ വിഷമമുളളത്. പടക്കുതിരകളെല്ലാം ഓടിപ്പോയ ശേഷമാണ് നമ്മുടെ പാര്‍ട്ടി ഉണരുന്നത് എന്നര്‍ത്ഥത്തിലുളള അദ്ദേഹത്തിന്റെ ട്വീറ്റുതന്നെ ഉദാഹരണം.

രാഹുല്‍ ഗാന്ധി പഴയതുപോലെ ആക്ടീവല്ലാത്തത്തും പ്രായാധിക്യവും മറ്റുപ്രശ്‌നങ്ങളുംമൂലം സോണിയാ ഗാന്ധിക്ക് പാര്‍ട്ടിയില്‍ പഴയതുപാേലെ ആക്ടീവാകാന്‍ കഴിയാത്തതും ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. പാര്‍ട്ടിയെ ക്‌ളച്ചുപിടിപ്പിക്കാന്‍ രാഹുല്‍ഗാന്ധി മുന്നോട്ടുവയ്ക്കുന്ന ആയങ്ങള്‍ ഒന്നൊന്നായി പാര്‍ട്ടിയിലെ വന്ധ്യവയോധികര്‍ തളളിക്കളയുകയാണ്. ഇതിനെ എതിര്‍ത്തുതോല്‍പ്പിക്കാതെ എല്ലാത്തില്‍നിന്നുംമാറിനില്‍ക്കാനുളള രാഹുലിന്റെ തീരുമാനം പാര്‍ട്ടിയെ കൂടുതല്‍ ഇരുട്ടിലേക്ക് തളളിവിടുകയേ ഉളളൂ എന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്. പ്രിയങ്കയുടെ ഇടപെടലും കാര്യക്ഷമമാകുന്നില്ല .പാര്‍ട്ടിക്ക് ഇപ്പോള്‍ ജനങ്ങള്‍ക്ക് മുന്നില്‍ ഉയര്‍ത്തിക്കാണിക്കാന്‍ കഴിയുന്ന നേതാക്കള്‍ മിക്ക സംസ്ഥാനങ്ങളിലും ഇല്ലെന്നാണ് യാഥാര്‍ത്ഥ്യം. വരുന്ന തിരഞ്ഞെടുപ്പുകളില്‍ ഇത് പാര്‍ട്ടിയുടെ സാദ്ധ്യതകള്‍ കൂടുതല്‍ ഇല്ലാതാക്കുകയേ ഉളളൂ

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

El-nino ഇന്ത്യയിൽ ചൂട് കൂടുമെന്ന് പഠനം  (6 hours ago)

മക്കയിലെ പള്ളിയിലെ ചുംബനം തലവെട്ടി സൗദി  (6 hours ago)

PM MODI പാറ്റകൾ ഇനിയുള്ള മണിക്കൂർ പുറത്തിറങ്ങില്ല  (6 hours ago)

RAHUL GANDHI ലോക്‌സഭാ പ്രതിപക്ഷ നേതാവിനെ കാണാനില്ല;  (6 hours ago)

18 വയസ്സ് കഴിയുമ്പോൾ അച്ഛനും അമ്മയും കൂടി 70 ലക്ഷം രൂപയുടെ കാർ വാങ്ങിച്ചു കൊടുക്കുന്നു; എന്തിനാണെന്നറിയാമോ? മകനോടുള്ള സ്നേഹമല്ല; ഞങ്ങൾ പണക്കാർ ആണെന്ന് നാട്ടുക്കാരെ കാണിക്കാൻ; വണ്ടി ഓടിക്കുമ്പോൾ ഒരു നാ  (12 hours ago)

ലോകത്തെ വലിയ പ്രഖ്യാപനം... എല്ലാ കുട്ടികൾക്കും സ്പേസ് എക്സ് ഓഹരി! ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി ഇലോൺ മസ്ക്, ' എല്ലാ അമേരിക്കൻ കുട്ടികൾക്കുമുള്ള സമ്മാനം'  (15 hours ago)

മാസപ്പടിയും കൈക്കൂലിയും ഹവാലാ ഇടപാടുകളുമടക്കമുള്ള കോടികളുടെ അവിഹിതവും അവിശുദ്ധവും അത്യന്തം ഗുരുതരവുായ സാമ്പത്തിക ഇടപാടുകളുടെ പേരിൽ രാജ്യത്തേയും സംസ്ഥാനത്തേയും സുപ്രധാന കുറ്റാന്വേഷണ ഏജൻസികളുടെ അന്വേഷണവ  (15 hours ago)

മരുന്നുകളുടെയും ലാബ് പരിശോധനകൾക്ക് ആവശ്യമായ രാസവസ്തുക്കളുടെയും പരിശോധനാ സാമഗ്രികളുടെയും ലഭ്യത ഉറപ്പാക്കണം; സ്റ്റോക്ക് കൃത്യമായി നിരീക്ഷിക്കണം; നിർദേശം നൽകി മന്ത്രി കെ.മുരളീധരൻ  (15 hours ago)

68-ാമത് സംസ്ഥാന സ്കൂൾ കായികമേള; ഒക്ടോബർ 25-ന് മുഖ്യമന്ത്രി വി.ഡി. സതീശൻ തിരിതെളിയിക്കും; നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷം അന്താരാഷ്ട്ര നിലവാരത്തിൽ ഒരുങ്ങിയ കോഴിക്കോട് എൻ.ഐ.ടി. സിന്തറ്റിക് ട്രാക്കും ഗ്രൗണ  (15 hours ago)

മുഖ്യമന്ത്രി വിഡി സതീശനെതിരെ അടൂർ പ്രകാശിന്റെ പരസ്യ വിമർശനം; കോൺ​ഗ്രസ് നേതാക്കൾ പരസ്യ പ്രസ്താവന നടത്തി തലവേദനയുണ്ടാക്കരുതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (16 hours ago)

കുട്ടികളിലെ അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ നിയന്ത്രിക്കും; ജങ്ക് ഫുഡിന്റെ അമിത ഉപയോഗം തടയും; നിയമപരമായ നടപടികൾ ശക്തമാക്കുമെന്ന് മന്ത്രി കെ. മുരളീധരൻ  (16 hours ago)

മാസപ്പടി കേസിലെ ഹൈക്കോടതി ഉത്തരവിനെതിരെ നൽകിയ ഹർജി; പിണറായി വിജയൻ ഉൾപ്പെടെ നൽകിയ ഹർജിയിൽ നാളെ വാദം കേൾക്കും; ഹർജി പരിഗണിക്കാൻ സുപ്രീകോടതി പ്രത്യേക ബെഞ്ച് രൂപീകരിച്ചു  (16 hours ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ അലേർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഇന്നത്തെ മഴ മുന്നറിയിപ്പ്  (16 hours ago)

സ്‌കൂട്ടറില്‍ നിന്നു തെറിച്ചുവീണ് ബസിന്റെ ചക്രങ്ങള്‍ക്ക് അടിയില്‍പെട്ട് യുവാവിന് ദാരുണാന്ത്യം  (23 hours ago)

കാര്‍ത്തികപ്പള്ളിയില്‍ പോഷകാഹാരക്കുറവ് മൂലം കുഞ്ഞ് മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (1 day ago)

Malayali Vartha Recommends