Widgets Magazine 

21
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സൗദി അറേബ്യയിലെ മക്ക പള്ളിക്കുള്ളിൽ അധാർമിക പ്രവൃത്തി നടത്തി..ഈ കുറ്റത്തിന് പ്രവാസികളായ രണ്ടുപേരെ വധശിക്ഷയ്ക്ക് വിധേയരാക്കി...എപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നോ സംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടിട്ടില്ല..


ദസറ ആഘോഷങ്ങളും രാവണ ദഹനവും പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലേക്ക്.. മൂന്ന് ലെയർ സുരക്ഷാ ക്രമീകരണം..പരിപാടിയിൽ ഏകദേശം 10,000 പേരെ പ്രതീക്ഷിക്കുന്നു..


ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിദേശത്തേക്ക് കടന്നു.. വിയറ്റ്‌നാം തലസ്ഥാനമായ ഹനോയിയിലേക്കാണ് യാത്ര..കയ്യോടെ പിടിച്ച് ബിജെപി..ചിത്രങ്ങളും പുറത്ത്..


അയ്യോ ടീച്ചറേ, ഒരു രഹസ്യം പറയാം; ആരോടും പറയരുത്, ഒരു കുഞ്ഞ് പോയി...കുഞ്ഞ് മരണപ്പെട്ട വിവരം അച്ഛൻ ആശാ വർക്കറെ വിളിച്ചറിയിച്ചത് ലാഘവത്തോടെ...


പട്ടിണി മാറ്റാൻ സർക്കാർ നൽകിയ അരി ഹോട്ടലിന് വിറ്റു; കിട്ടിയ പൈസയ്ക്ക് മദ്യം; രണ്ടുവയസ്സുകാരന്റെ മരണത്തിൽ അച്ഛനെതിരെ ഗുരുതര ആരോപണം...

ആ​കേ​സ​മ​യം പ​തി​ന​ഞ്ചു മി​നു​ട്ടി​ല്‍ താ​ഴെ; സ്വ​പ്ന​യെ വി​ളി​ച്ച​തി​ല്‍ വി​ശ​ദീ​ക​ര​ണ​വു​മാ​യി ജ​ലീ​ല്‍

15 JULY 2020 08:45 PM IST
മലയാളി വാര്‍ത്ത

സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ പ്ര​തി​യാ​യ സ്വ​പ്ന സു​രേ​ഷു​മാ​യി പേ​ഴ്സ​ണ​ല്‍ സ്റ്റാ​ഫും താ​നും സം​സാ​രി​ച്ച​ സംഭവത്തിൽ വീ​ണ്ടും വി​ശ​ദീ​ക​ര​ണ​വു​മാ​യി മ​ന്ത്രി കെ.​ടി. ജ​ലീ​ല്‍ രംഗത്ത്. യു​എ​ഇ കോ​ണ്‍​സു​ല്‍ ജ​ന​റ​ലി​ന്‍റെ സെ​ക്ര​ട്ട​റി​യു​മാ​യി അ​ങ്ങോ​ട്ടും ഇ​ങ്ങോ​ട്ടും വി​ളി​ച്ച കോ​ളു​ക​ളു​ടെ ദൈ​ര്‍​ഘ്യം വെ​റും പ​തി​ന​ഞ്ച് മി​നി​റ്റി​ല്‍ താ​ഴെ​യാ​ണെ​ന്നാ​ണ് ജ​ലീ​ല്‍ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ല്‍ പ​റ​യു​ന്ന​ത്. ഒ​രു വി​ദേ​ശ രാ​ജ്യ​ത്തി​ന്‍റെ കേ​ര​ള​ത്തി​ലെ പ്ര​തി​നി​ധി പ​റ​ഞ്ഞ​ത​നു​സ​രി​ച്ച്‌ തി​ക​ച്ചും ഒൗ​ദ്യോ​ഗി​ക കാ​ര്യ​ങ്ങ​ള്‍ മാ​ത്ര​മാ​ണ് അ​വ​രു​ടെ സെ​ക്ര​ട്ട​റി​യോ​ട് സം​സാ​രി​ച്ച​തെ​ന്ന​തി​ന് ഇ​തി​ല​ധി​കം മ​റ്റെ​ന്തു തെ​ളി​വു വേ​ണം? എന്നും ജലീൽ ചോദിക്കുന്നു.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ര്‍​ണ​രൂ​പം:

ആ​കേ​സ​മ​യം പ​തി​ന​ഞ്ചു മി​നു​ട്ടി​ല്‍ താ​ഴെ

യു.​എ.​ഇ കോ​ണ്‍​സ​ല്‍ ജ​ന​റ​ല്‍ ജ​മാ​ല്‍ ഹു​സൈ​ന്‍ അ​ല്‍​സാ​ബി ത​ന്‍റെ ഫോ​ണി​ല്‍ നി​ന്ന് ഭ​ക്ഷ​ണ​ക്കി​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്വ​മേ​ധ​യാ വാ​ട്സ്‌അ​പ്പ് സ​ന്ദേ​ശ​ത്തി​ലൂ​ടെ നി​ര്‍​ദ്ദേ​ശി​ച്ച പ്ര​കാ​രം അ​വ​രു​ടെ സെ​ക്ര​ട്ട​റി​യെ ഞാ​ന​ങ്ങോ​ട്ടും അ​വ​രെ​നി​ക്കി​ങ്ങോ​ട്ടും വി​ളി​ച്ച ഫോ​ണ്‍ കോ​ളു​ക​ളു​ടെ സ​മ​യ​വും ദൈ​ര്‍​ഘ്യ​വും ഇ​ന്നെ​ല്ലാ പ​ത്ര​ങ്ങ​ളും റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ണ്ട്. മാ​തൃ​ഭൂ​മി വാ​ര്‍​ത്ത​യാ​ണ് ഇ​മേ​ജാ​യി കൊ​ടു​ത്തി​രി​ക്കു​ന്ന​ത്. എ​ല്ലാം​കൂ​ടി പ​തി​ന​ഞ്ചു മി​നു​ട്ടി​ല്‍ താ​ഴ​യേ ഉ​ള്ളൂ ഞാ​ന്‍ വി​ളി​ച്ച സ​മ​യം. ശ​രാ​ശ​രി ഒ​രു കോ​ള്‍ ദൈ​ര്‍​ഘ്യം ഒ​ന്ന​ര മി​നു​ട്ടാ​ണെ​ന്ന​ര്‍​ത്ഥം. ഒ​രു വി​ദേ​ശ രാ​ജ്യ​ത്തി​ന്‍റെ കേ​ര​ള​ത്തി​ലെ പ്ര​തി​നി​ധി പ​റ​ഞ്ഞ​ത​നു​സ​രി​ച്ച്‌ തി​ക​ച്ചും ഒൗ​ദ്യോ​ഗി​ക കാ​ര്യ​ങ്ങ​ള്‍ മാ​ത്ര​മാ​ണ് അ​വ​രു​ടെ സെ​ക്ര​ട്ട​റി​യോ​ട് സം​സാ​രി​ച്ച​തെ​ന്ന​തി​ന് ഇ​തി​ല​ധി​കം മ​റ്റെ​ന്തു തെ​ളി​വു വേ​ണം?

എ​ല്ലാ​വ​രും യു​ഡി​എ​ഫ് നേ​താ​ക്ക​ളെ​പ്പോ​ലെ​യും മ​ന്ത്രി​മാ​രെ​പ്പോ​ലെ​യു​മാ​ണെ​ന്ന് വി​ചാ​രി​ക്ക​രു​ത്. എ​ന്‍റെ സ്റ്റാ​ഫ് വി​ളി​ച്ച​തും ഇ​തേ ആ​വ​ശ്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ്. കോ​ണ്‍​സു​ലേ​റ്റി​ല്‍ പി​ആ​ര്‍​ഒ ആ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന വ്യ​ക്തി​യു​മാ​യാ​ണ് അ​വ​ര്‍ ടെ​ല​ഫോ​ണി​ല്‍ സം​സാ​രി​ച്ച​ത്. ഇ​രു​വ​രും കൂ​ടി അ​ഞ്ചോ ആ​റോ കോ​ളു​ക​ള്‍​ക്കാ​യി എ​ടു​ത്ത​ത് എ​ട്ടോ പ​ത്തോ മി​നു​ട്ടു​ക​ള്‍ മാ​ത്രം. അ​തി​ല്‍ ഗ​ണ്‍​മാ​ന്‍ ചെ​യ്ത മൂ​ന്ന് കോ​ളു​ക​ളു​ടെ ശ​ബ്ദ​രേ​ഖ ഉ​ണ്ട്താ​നും. സാ​ധാ​ര​ണ ഞാ​ന്‍ മാ​സ​ത്തി​ലൊ​രി​ക്ക​ല്‍ വാ​ട്സ്‌അ​പ്പ് സ​ന്ദേ​ശ​ങ്ങ​ള്‍ ഡി​ലീ​റ്റ് ചെ​യ്യാ​റു​ണ്ട്. എ​ന്നാ​ല്‍ ക​ഴി​ഞ്ഞ നാ​ല​ഞ്ചു​മാ​സ​മാ​യി വാ​ട്സ്‌അ​പ്പ് ചാ​റ്റിം​ഗ് ക്ലി​യ​ര്‍ ചെ​യ്യാ​ന്‍ എ​ന്തോ മ​റ​ന്നു​പോ​യി. ദൈ​വ സ​ഹാ​യം മ​റ​വി​യാ​യും വ​രു​മെ​ന്ന് ബോ​ദ്ധ്യ​മാ​യ സ​ന്ദ​ര്‍​ഭം കൂ​ടി​യാ​ണി​ത്. ത​ല ഉ​യ​ര്‍​ത്തി​പ്പ​റ​യു​ന്നു; ഏ​ത​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക്കും എ​പ്പോ​ള്‍ വേ​ണ​മെ​ങ്കി​ലും പ​രി​ശോ​ധി​ക്കാ​ന്‍ വ​രാം. എ​ല്ലാ രേ​ഖ​ക​ളും എ​ന്‍റെ ക​യ്യി​ല്‍ ഭ​ദ്ര​മാ​യു​ണ്ട്.

യു​എ​ഇ കോ​ണ്‍​സു​ലേ​റ്റ് 2019 ല്‍ ​തി​രു​വ​ന​ന്ത​പു​ര​ത്ത് വി​ത​ര​ണം ചെ​യ്ത ഭ​ക്ഷ​ണ​ക്കി​റ്റു​ക​ളു​ടെ ഉ​ല്‍​ഘാ​ട​നം ഞാ​നാ​യി​രു​ന്നു നി​ര്‍​വ​ഹി​ച്ച​ത്. അ​തി​ന്‍റെ ചി​ത്രം കോ​ണ്‍​സു​ലേ​റ്റ് ത​ന്നെ അ​വ​രു​ടെ സൈ​റ്റി​ല്‍ അ​ന്ന് പ്ര​സി​ദ്ധ​പ്പെ​ടു​ത്തി​യി​രു​ന്നു. അ​തി​ലൊ​ന്നാ​ണ് ഇ​ന്ന​ലെ ഞാ​ന്‍ പോ​സ്റ്റ് ചെ​യ്ത പ​ല ഫോ​ട്ടോ​ക​ളി​ല്‍ ഒ​ന്ന്. മു​ന്‍ വ​ര്‍​ഷ​ങ്ങ​ളി​ലും ഭ​ക്ഷ​ണ​പ്പെ​ട്ടി​ക​ള്‍ കോ​ണ്‍​സു​ലേ​റ്റ് ന​ല്‍​കി​യി​രു​ന്നു എ​ന്ന​തി​ന് തെ​ളി​വാ​യി​ട്ട്. കോ​വി​ഡ് കാ​ല​ത്ത് ത​വ​നൂ​ര്‍ മ​ണ്ഡ​ല​ത്തി​ലെ എ​ല്ലാ ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ര്‍​മാ​ര്‍​ക്കും ബ​സ് ജീ​വ​ന​ക്കാ​ര്‍​ക്കും ബാ​ര്‍​ബ​ര്‍​മാ​ര്‍​ക്കും തീ​ര​ദേ​ശ​വാ​സി​ക​ള്‍​ക്കും ക​ക്ഷി​യും രാ​ഷ്ട്രീ​യ​വും മ​ത​വും ജാ​തി​യും നോ​ക്കാ​തെ സ്ഥ​ലം ങ​ഘ​അ എ​ന്ന നി​ല​യി​ല്‍ ഉ​ദാ​ര​മ​തി​ക​ളി​ല്‍ നി​ന്ന് സ്വ​രൂ​പി​ച്ച്‌ ന​ല്‍​കി​യ​ത് പ​തി​നാ​യി​രം കി​റ്റു​ക​ളാ​യി​രു​ന്നു.

വി​ല്ലേ​ജ് അ​സി​സ്റ്റ​ന്‍​റ് മു​ത​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി വ​രെ​യു​ള്ള​വ​രെ​യും മ​റ്റു സ്വ​കാ​ര്യ വ്യ​ക്തി​ക​ളെ​യും മ​ണ്ഡ​ല​ത്തി​ലെ ജ​ന​ങ്ങ​ള്‍​ക്കു വേ​ണ്ടി ഞാ​ന്‍ ത​ന്നെ​യാ​ണ് നേ​രി​ട്ട് അ​ധി​ക​വും വി​ളി​ക്കാ​റ്. ഒ​ന്നും നീ​ട്ടി​വെ​ക്കു​ന്ന ശീ​ല​മി​ല്ല. ക​ഴി​യു​ന്ന സ​ഹാ​യം നി​യ​മാ​നു​സൃ​ത​മാ​യി, ന​മ്മു​ടെ മു​ന്നി​ല്‍ വ​രു​ന്ന​വ​ര്‍​ക്ക് ചെ​യ്ത് കൊ​ടു​ക്കാ​ന്‍ എ​പ്പോ​ഴും ജാ​ഗ്ര​ത കാ​ണി​ച്ചി​ട്ടു​ണ്ട്. ദേ​ഹ​വും ദേ​ഹി​യും വേ​ര്‍​പി​രി​യു​ന്ന​ത് വ​രെ അ​ത് തു​ട​രും. ഭ​യ​പ്പെ​ട്ട് പി​ന്തി​രി​യു​ന്ന പ്ര​ശ്ന​മേ​യി​ല്ല''.

 

 

..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മക്കള്‍ കണ്ടവരുടെ ജീവിതം തകര്‍ത്തെറിഞ്ഞിട്ട് ഈ കണ്ണീരിന് ഇന്ന് പ്രസക്തിയില്ല ; വിമര്‍ശനവുമായി ശശികല  (7 minutes ago)

ബത്‌ലഹേം കുടുംബയൂണിറ്റിന് ആസ്വാദന കുറിപ്പുമായി മുഖ്യമന്ത്രി  (19 minutes ago)

ഹരിപ്പാട് രണ്ട് വയസുകാരന്റെ മരണത്തില്‍ പിതാവ് രാജേഷിനെതിരെ കേസെടുക്കും  (33 minutes ago)

കോവളം ഡ്രീംസ് സ്പാ ബിനാമിയായ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍  (42 minutes ago)

കോവളം സ്പായില്‍ പതിനാറുകാരിയെ പീഡിപ്പിച്ച സംഭവം; ഡ്രീംസ് സ്പായില്‍ അന്വേഷണസംഘത്തിന്റെ തെളിവെടുപ്പ്  (1 hour ago)

El-nino ഇന്ത്യയിൽ ചൂട് കൂടുമെന്ന് പഠനം  (7 hours ago)

മക്കയിലെ പള്ളിയിലെ ചുംബനം തലവെട്ടി സൗദി  (7 hours ago)

PM MODI പാറ്റകൾ ഇനിയുള്ള മണിക്കൂർ പുറത്തിറങ്ങില്ല  (7 hours ago)

RAHUL GANDHI ലോക്‌സഭാ പ്രതിപക്ഷ നേതാവിനെ കാണാനില്ല;  (7 hours ago)

18 വയസ്സ് കഴിയുമ്പോൾ അച്ഛനും അമ്മയും കൂടി 70 ലക്ഷം രൂപയുടെ കാർ വാങ്ങിച്ചു കൊടുക്കുന്നു; എന്തിനാണെന്നറിയാമോ? മകനോടുള്ള സ്നേഹമല്ല; ഞങ്ങൾ പണക്കാർ ആണെന്ന് നാട്ടുക്കാരെ കാണിക്കാൻ; വണ്ടി ഓടിക്കുമ്പോൾ ഒരു നാ  (13 hours ago)

ലോകത്തെ വലിയ പ്രഖ്യാപനം... എല്ലാ കുട്ടികൾക്കും സ്പേസ് എക്സ് ഓഹരി! ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി ഇലോൺ മസ്ക്, ' എല്ലാ അമേരിക്കൻ കുട്ടികൾക്കുമുള്ള സമ്മാനം'  (16 hours ago)

മാസപ്പടിയും കൈക്കൂലിയും ഹവാലാ ഇടപാടുകളുമടക്കമുള്ള കോടികളുടെ അവിഹിതവും അവിശുദ്ധവും അത്യന്തം ഗുരുതരവുായ സാമ്പത്തിക ഇടപാടുകളുടെ പേരിൽ രാജ്യത്തേയും സംസ്ഥാനത്തേയും സുപ്രധാന കുറ്റാന്വേഷണ ഏജൻസികളുടെ അന്വേഷണവ  (16 hours ago)

മരുന്നുകളുടെയും ലാബ് പരിശോധനകൾക്ക് ആവശ്യമായ രാസവസ്തുക്കളുടെയും പരിശോധനാ സാമഗ്രികളുടെയും ലഭ്യത ഉറപ്പാക്കണം; സ്റ്റോക്ക് കൃത്യമായി നിരീക്ഷിക്കണം; നിർദേശം നൽകി മന്ത്രി കെ.മുരളീധരൻ  (16 hours ago)

68-ാമത് സംസ്ഥാന സ്കൂൾ കായികമേള; ഒക്ടോബർ 25-ന് മുഖ്യമന്ത്രി വി.ഡി. സതീശൻ തിരിതെളിയിക്കും; നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷം അന്താരാഷ്ട്ര നിലവാരത്തിൽ ഒരുങ്ങിയ കോഴിക്കോട് എൻ.ഐ.ടി. സിന്തറ്റിക് ട്രാക്കും ഗ്രൗണ  (16 hours ago)

മുഖ്യമന്ത്രി വിഡി സതീശനെതിരെ അടൂർ പ്രകാശിന്റെ പരസ്യ വിമർശനം; കോൺ​ഗ്രസ് നേതാക്കൾ പരസ്യ പ്രസ്താവന നടത്തി തലവേദനയുണ്ടാക്കരുതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (16 hours ago)

Malayali Vartha Recommends