സംസ്ഥാനത്ത് സ്വര്‍ണകടത്ത് പൊടിപൊടിക്കുന്നു... നെടുമ്ബാശ്ശേരി വിമാനത്താവളത്തിലൂടെ സ്വര്‍ണം കടത്താന്‍ ശ്രമിച്ച രണ്ടു പേര് പിടിയില്‍

നെടുമ്ബാശേരി വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍. ദുബായില്‍ നിന്ന് നെടുമ്ബാശേരിയില് എത്തിയ കണ്ണൂര്‍ സ്വദേശി റഫുഖ്, കോയമ്ബത്തൂര്‍ സ്വദേശി മണികുമാര്‍ എന്നിവരാണ് പിടിയിലായത്. റഫുഖില് നിന്ന് പേസ്റ്റ് രൂപത്തിലാക്കി ശരീരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 1.850 കിലോ സ്വര്‍ണമാണ് പിടികൂടിയത്. മണികുമാറില്‍ നിന്ന് മിശ്രിത രൂപത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 280 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്.
https://www.facebook.com/Malayalivartha

























