Widgets Magazine 

21
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സൗദി അറേബ്യയിലെ മക്ക പള്ളിക്കുള്ളിൽ അധാർമിക പ്രവൃത്തി നടത്തി..ഈ കുറ്റത്തിന് പ്രവാസികളായ രണ്ടുപേരെ വധശിക്ഷയ്ക്ക് വിധേയരാക്കി...എപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നോ സംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടിട്ടില്ല..


ദസറ ആഘോഷങ്ങളും രാവണ ദഹനവും പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലേക്ക്.. മൂന്ന് ലെയർ സുരക്ഷാ ക്രമീകരണം..പരിപാടിയിൽ ഏകദേശം 10,000 പേരെ പ്രതീക്ഷിക്കുന്നു..


ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിദേശത്തേക്ക് കടന്നു.. വിയറ്റ്‌നാം തലസ്ഥാനമായ ഹനോയിയിലേക്കാണ് യാത്ര..കയ്യോടെ പിടിച്ച് ബിജെപി..ചിത്രങ്ങളും പുറത്ത്..


അയ്യോ ടീച്ചറേ, ഒരു രഹസ്യം പറയാം; ആരോടും പറയരുത്, ഒരു കുഞ്ഞ് പോയി...കുഞ്ഞ് മരണപ്പെട്ട വിവരം അച്ഛൻ ആശാ വർക്കറെ വിളിച്ചറിയിച്ചത് ലാഘവത്തോടെ...


പട്ടിണി മാറ്റാൻ സർക്കാർ നൽകിയ അരി ഹോട്ടലിന് വിറ്റു; കിട്ടിയ പൈസയ്ക്ക് മദ്യം; രണ്ടുവയസ്സുകാരന്റെ മരണത്തിൽ അച്ഛനെതിരെ ഗുരുതര ആരോപണം...

സ്വര്‍ണക്കടത്തിന്റെ റൂട്ട് മാപ്പ് : സന്ദീപും റമീസും ആസൂത്രകര്‍; വിമാനത്താവളത്തിനു പുറത്തേക്ക് സ്വര്‍ണം കടത്തുന്നത് സ്വപ്നയും സരിത്തും!

16 JULY 2020 06:08 AM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്രമാര്‍ഗം ദുരുപയോഗം ചെയ്ത് നടത്തിയ സ്വര്‍ണക്കടത്തുകളുടെ സമ്പൂര്‍ണ ചിത്രം വ്യക്തമായി. തിരുവനന്തപുരത്തുകാരന്‍ സന്ദീപ് നായരും മലപ്പുറത്തുകാരന്‍ കെ.ടി.റമീസുമാണ് മുഖ്യ ആസൂത്രകര്‍. വിദേശത്തുനിന്ന് എത്തിച്ച് സ്വര്‍ണം സുരക്ഷിതമായി കടത്തിക്കൊടുക്കുന്നത് സ്വപ്നയും സരിത്തും ചേര്‍ന്ന്. വന്‍തോതില്‍ സ്വര്‍ണം വാങ്ങാന്‍ പണം കണ്ടെത്തുന്നത് മൂവാറ്റുപുഴക്കാരന്‍ എ.എം. ജലാല്‍.

സന്ദീപും റമീസും സാഹചര്യങ്ങള്‍ അനുകൂലമെന്ന് വരുമ്പോള്‍ ജലാലിനെ ബന്ധപ്പെട്ട് നീക്കം തുടങ്ങും. ദുബായില്‍നിന്നു വന്‍തോതില്‍ സ്വര്‍ണം വാങ്ങുന്നതിനു ധനസമാഹരണം നടത്തുന്നത് ജലാലാണ്. വന്‍ലാഭം വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി പണം ശേഖരിക്കും. ഇതു പിന്നീട് സന്ദീപും റമീസും വഴി ഹവാല മാര്‍ഗത്തിലൂടെ യുഎഇയിലേക്ക് എത്തിക്കും. ഇവര്‍ നിര്‍ദേശിക്കുന്നതിന് അനുസരിച്ച് അവിടെ സ്വര്‍ണം സംഘടിപ്പിക്കുന്നത് ഫൈസല്‍ ഫരീദ് ആണ്.

ഈ സ്വര്‍ണം പിന്നീട് യുഎഇ കോണ്‍സുലേറ്റിന്റെ പേരില്‍ വ്യാജരേഖകള്‍ ഉണ്ടാക്കി ഡിപ്ലോമാറ്റിക് ബാഗേജ് ആയും കാര്‍ഗോ വഴിയും ഫരീദ് നാട്ടിലേക്ക് അയക്കും. കോണ്‍സുലേറ്റ് ഉന്നതരുമായുള്ള ബന്ധം ദുരുപയോഗിച്ച് യാതൊരു പരിശോധനയും കൂടാതെ സ്വപ്നയും സരിത്തും ഈ സ്വര്‍ണം വിമാനത്താവളത്തിനു പുറത്തു കടത്തുന്നു.

തിരുവനന്തപുരം നഗരപരിധിയില്‍വച്ചുതന്നെ ഇത് സന്ദീപ് നായര്‍ ഏറ്റുവാങ്ങി, റമീസും ചേര്‍ന്ന് മുവാറ്റുപുഴയില്‍ ജലാലിന് കൈമാറുന്നു. ആവശ്യക്കാര്‍ക്ക് സ്വര്‍ണം വിതരണം ചെയ്യുന്നതും മറിച്ചു വില്‍ക്കുന്നതുമെല്ലാം ജലാലിന്റെ മേല്‍നോട്ടത്തിലാണ്. ഇതിനായി സ്വര്‍ണവുമായി യാത്ര ചെയ്യാന്‍ ജലാല്‍ ഉപയോഗിച്ച രഹസ്യ അറയുള്ള കാര്‍ കേസിലെ പ്രധാന തെളിവാണ്. ലാഭവിഹിതം ബന്ധപ്പെട്ട എല്ലാവര്‍ക്കുമായി പങ്കുവച്ചിരുന്നതും ജലാല്‍ ആണ്. എന്നാല്‍ സ്വര്‍ണക്കടത്ത് വഴി ഏറ്റവുമധികം പണം സമ്പാദിച്ചിരുന്നത് റമീസും സന്ദീപുമായിരുന്നു എന്നാണ് കസ്റ്റംസ് അന്വേഷകര്‍ കണ്ടെത്തിയിട്ടുള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മക്കള്‍ കണ്ടവരുടെ ജീവിതം തകര്‍ത്തെറിഞ്ഞിട്ട് ഈ കണ്ണീരിന് ഇന്ന് പ്രസക്തിയില്ല ; വിമര്‍ശനവുമായി ശശികല  (7 minutes ago)

ബത്‌ലഹേം കുടുംബയൂണിറ്റിന് ആസ്വാദന കുറിപ്പുമായി മുഖ്യമന്ത്രി  (19 minutes ago)

ഹരിപ്പാട് രണ്ട് വയസുകാരന്റെ മരണത്തില്‍ പിതാവ് രാജേഷിനെതിരെ കേസെടുക്കും  (33 minutes ago)

കോവളം ഡ്രീംസ് സ്പാ ബിനാമിയായ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍  (42 minutes ago)

കോവളം സ്പായില്‍ പതിനാറുകാരിയെ പീഡിപ്പിച്ച സംഭവം; ഡ്രീംസ് സ്പായില്‍ അന്വേഷണസംഘത്തിന്റെ തെളിവെടുപ്പ്  (1 hour ago)

El-nino ഇന്ത്യയിൽ ചൂട് കൂടുമെന്ന് പഠനം  (7 hours ago)

മക്കയിലെ പള്ളിയിലെ ചുംബനം തലവെട്ടി സൗദി  (7 hours ago)

PM MODI പാറ്റകൾ ഇനിയുള്ള മണിക്കൂർ പുറത്തിറങ്ങില്ല  (7 hours ago)

RAHUL GANDHI ലോക്‌സഭാ പ്രതിപക്ഷ നേതാവിനെ കാണാനില്ല;  (7 hours ago)

18 വയസ്സ് കഴിയുമ്പോൾ അച്ഛനും അമ്മയും കൂടി 70 ലക്ഷം രൂപയുടെ കാർ വാങ്ങിച്ചു കൊടുക്കുന്നു; എന്തിനാണെന്നറിയാമോ? മകനോടുള്ള സ്നേഹമല്ല; ഞങ്ങൾ പണക്കാർ ആണെന്ന് നാട്ടുക്കാരെ കാണിക്കാൻ; വണ്ടി ഓടിക്കുമ്പോൾ ഒരു നാ  (13 hours ago)

ലോകത്തെ വലിയ പ്രഖ്യാപനം... എല്ലാ കുട്ടികൾക്കും സ്പേസ് എക്സ് ഓഹരി! ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി ഇലോൺ മസ്ക്, ' എല്ലാ അമേരിക്കൻ കുട്ടികൾക്കുമുള്ള സമ്മാനം'  (16 hours ago)

മാസപ്പടിയും കൈക്കൂലിയും ഹവാലാ ഇടപാടുകളുമടക്കമുള്ള കോടികളുടെ അവിഹിതവും അവിശുദ്ധവും അത്യന്തം ഗുരുതരവുായ സാമ്പത്തിക ഇടപാടുകളുടെ പേരിൽ രാജ്യത്തേയും സംസ്ഥാനത്തേയും സുപ്രധാന കുറ്റാന്വേഷണ ഏജൻസികളുടെ അന്വേഷണവ  (16 hours ago)

മരുന്നുകളുടെയും ലാബ് പരിശോധനകൾക്ക് ആവശ്യമായ രാസവസ്തുക്കളുടെയും പരിശോധനാ സാമഗ്രികളുടെയും ലഭ്യത ഉറപ്പാക്കണം; സ്റ്റോക്ക് കൃത്യമായി നിരീക്ഷിക്കണം; നിർദേശം നൽകി മന്ത്രി കെ.മുരളീധരൻ  (16 hours ago)

68-ാമത് സംസ്ഥാന സ്കൂൾ കായികമേള; ഒക്ടോബർ 25-ന് മുഖ്യമന്ത്രി വി.ഡി. സതീശൻ തിരിതെളിയിക്കും; നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷം അന്താരാഷ്ട്ര നിലവാരത്തിൽ ഒരുങ്ങിയ കോഴിക്കോട് എൻ.ഐ.ടി. സിന്തറ്റിക് ട്രാക്കും ഗ്രൗണ  (16 hours ago)

മുഖ്യമന്ത്രി വിഡി സതീശനെതിരെ അടൂർ പ്രകാശിന്റെ പരസ്യ വിമർശനം; കോൺ​ഗ്രസ് നേതാക്കൾ പരസ്യ പ്രസ്താവന നടത്തി തലവേദനയുണ്ടാക്കരുതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (16 hours ago)

Malayali Vartha Recommends