സംസ്ഥാനത്ത് വീണ്ടും ഒരു കോവിഡ് മരണം

സംസ്ഥാനത്ത് വീണ്ടും ഒരു കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. ന്യൂമോണിയ ബാധിച്ച് എറണാകുളം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന തൃപ്പൂണിത്തുറ കരിങ്ങാച്ചിറ ചക്കിയാട്ടിൽ ഏലിയാമ്മ (85) മരിച്ചു.
ജൂലൈ 23ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഏലിയാമ്മ വ്യാഴാഴ്ച രാത്രി 8 മണിക്കാണ് മരിച്ചത്.
https://www.facebook.com/Malayalivartha