Widgets Magazine 

23
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നെടുമ്പാശ്ശേരി അപകടം: മിനി കൂപ്പറിന്റെ വേഗത മണിക്കൂറിൽ 150 കിലോമീറ്ററെന്ന് പോലീസ്; സുഹൃത്തിന്റെ സ്നാപ്ചാറ്റ് വീഡിയോ നിർണായക തെളിവായി...


ഹൈക്കോടതിയിൽ അടിയന്തര പരിഗണനയില്ല; പിണറായി വിജയന്റെ അപ്പീൽ ജസ്റ്റിസ് കെ. നടരാജ് ഉൾപ്പെട്ട ബെഞ്ച് തിങ്കളാഴ്ച കേൾക്കും...


ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദം; ഒക്ടോബർ 26-ഓടെ ചുഴലിക്കാറ്റാകാൻ സാധ്യത, കേരളത്തിൽ അതീവ ജാഗ്രത...


ഭരണമാറ്റത്തോടെ കളി മാറി; കഴിഞ്ഞ സർക്കാർ ചുവപ്പുനാടയിലൊതുക്കിയ ബിനാമി അഴിമതി കേസിൽ പി.പി. ദിവ്യക്കും ഭർത്താവിനുമെതിരെ വിജിലൻസ് പൂട്ടുവീഴുന്നു...


കേരളത്തിന്റെ 29-ാമത് ഗവർണറായി ഓം പ്രകാശ് മാഥൂർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമ്യൻ സത്യവാചകം ചൊല്ലിക്കൊടുത്തു... ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ, പുതിയൊരു യാത്രക്ക് തുടക്കം കുറിക്കുന്നതിൽ അതിയായ സന്തോഷമെന്ന് ​ഗവർണർ

തവനൂരിലേക്ക് പുറപ്പെട്ടാല്‍ ജലീല്‍ എന്തുചെയ്യും? മൂവാറ്റുപുഴ മുതല്‍ തവനൂര്‍ വരെ മന്ത്രി ജലീല്‍ എത്തിച്ച മതഗ്രന്ഥം തപ്പിയെടുക്കാന്‍ എന്‍ ഐ എ ഭീകരബന്ധത്തിന്റെ ചങ്ങലയോ ?

06 AUGUST 2020 12:49 PM IST
മലയാളി വാര്‍ത്ത

More Stories...

ഓരോ കുഞ്ഞിനും തങ്ങൾ അനാഥരല്ലെന്ന ബോധ്യം നൽകണം; മാതാപിതാക്കളുടെ സ്നേഹവും വാത്സല്യവും പകരാൻ സമൂഹം തയ്യാറാകണം; കുട്ടികൾക്ക് സ്നേഹവും സുരക്ഷയും കരുതലും ഉറപ്പാക്കാൻ സമൂഹം മുന്നോട്ടുവരണമെന്ന് മന്ത്രി ബിന്ദു കൃഷ്ണ

വോട്ട് കവർന്നെടുത്ത് പൗരന്റെ ജനാധിപത്യ അവകാശത്തിന്റെ കടയ്ക്കൽ കത്തി വെച്ചവർ തന്നെ ഇപ്പോൾ ഭക്ഷണ സ്വാതന്ത്ര്യം കൂടി കവർന്നെടുക്കാൻ ഒരുങ്ങുകയാണ്; ലോക്ഭവന്റെ അടുക്കളയിൽ മാംസമോ മത്സ്യമോ പാചകം ചെയ്യേണ്ടതില്ലെന്ന ഗവർണറുടെ നിർദേശം; വിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി

ഇ-കെവൈസി ; റേഷന്‍ കാര്‍ഡുകള്‍ സജീവമാക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള മൂന്നുമാസത്തെ സമയപരിധിയില്‍ ഇളവ് വേണം; കേന്ദ്രത്തിന് കത്തയച്ച് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

കൈരളി, ശ്രീ, നിള തീയേറ്ററുകളിൽ സിനിമ കാണാനെത്തിയവരുടെ സഭ്യേതര ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ

നെടുമ്പാശ്ശേരി അപകടം: മിനി കൂപ്പറിന്റെ വേഗത മണിക്കൂറിൽ 150 കിലോമീറ്ററെന്ന് പോലീസ്; സുഹൃത്തിന്റെ സ്നാപ്ചാറ്റ് വീഡിയോ നിർണായക തെളിവായി...

പവിത്രമായ മതഗ്രന്ഥമാണ് ഖുര്‍ആന്‍ .അതിനെ ദുരുപയോഗം ചെയ്തിട്ട് ഒന്നുമറിയാത്ത പാവത്തിനെപ്പോലെ നാടകം കളിക്കാനാണ് മന്ത്രി കെ ടി ജലീല്‍ ശ്രമിക്കുന്നത് .എന്തും നേരിടാനുള്ള അസാമാന്യ തൊലികട്ടിയാണ് മന്ത്രി ജലീലിനുള്ളത് .കേരളത്തില്‍ ജിഹാദി ഭീകരവാദം ഉയരുന്നു എന്ന് പ്രതിപക്ഷ കക്ഷികള്‍ ഉയര്‍ത്തിയ വാദം കാറ്റില്‍ പറത്തിയ പിണറായിക്ക് അപ്രതീക്ഷിതമായി കിട്ടിയ ഇരുട്ടടിയാണ് ഇപ്പോള്‍ ഉയര്‍ന്ന ഭീകരവാദബന്ധം .കേരളത്തില്‍ മൂവാറ്റുപുഴ മുതല്‍ വടക്കന്‍ ജില്ലകളില്‍ പലയിടത്തും കസ്റ്റംസിനെ വെട്ടിച്ചു കടത്തുന്ന സ്വര്‍ണ്ണം എത്തുകയാണെന്നും ,ഇവര്‍ക്ക് ഹവാല കുഴല്പണമിടപാടുകാരുമായി ബന്ധമുണ്ടെന്നുമുള്ള
സൂചനകളാണ് പുറത്തുവന്നത് .എന്‍ ഐ എ നടത്തിയ ചോദ്യം ചെയ്യലില്‍ ഉടനീളം അന്താരാഷ്ട്ര ഭീകര ബന്ധത്തെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങളാണ് കെ ടി റമീസില്‍ നിന്നും ലഭ്യമായത് .സി ആപ്റ്റില്‍
നിന്നും സര്‍ക്കാര്‍ വാഹനത്തില്‍ കൊണ്ട് പോയ മതഗ്രന്ഥം എവിടെയാണ് വിതരണം ചെയ്തെന്ന് ഇതുവരെയും വ്യക്തമല്ല .പഠനവിഷയവുമായി ബന്ധപ്പെട്ടാണ് ഖുര്‍ആന്‍ വിതരണം നടത്തിയതെന്ന വാദം നിലനില്‍ക്കില്ല .അതിനാല്‍ തന്നെ സി ആപ്റ്റിലെ ജീവനക്കാരുടെ പക്കല്‍ നിന്നും കിട്ടിയ വിവരങ്ങള്‍
മതിയാവില്ല എന്ന തന്നെയാണ് വ്യക്തമാവുന്നത് .മൂവാറ്റുപുഴയിലെ കൈവെട്ടു സംഘത്തിന് യു എ ഇയിലെ
കള്ളക്കടത്തു സംഘവുമായി ബന്ധമുള്ളതായി വ്യക്തമായ സാഹചര്യതയിലാണ് ഇപ്പോള്‍ മറ്റു മേഖല കൂടി കേന്ദ്രീകൃതമാക്കി അന്വേഷണം വ്യാപിപ്പിക്കുന്നത് .സി ആപ്റ്റിന്റെ കാര്യത്തില്‍ പ്രോട്ടോകോളുകളെല്ലാം ലംഘിക്കപ്പെട്ടതായാണ് നയതന്ത്ര ഉദ്യോഗസ്ഥര്‍ പറയുന്നത്. സി ആപ്റ്റിലെ ഉദ്യോഗസ്ഥരുമായി കോണ്‍സുലേറ്റിലെ ജീവനക്കാര്‍ വ്യക്തിബന്ധം പുലര്‍ത്തുകയും സ്ഥാപനത്തില്‍ നിരവധി തവണ സന്ദര്‍ശനം നടത്തുകയും ചെയ്തു. കോണ്‍സുലേറ്റിലെ ഔദ്യോഗിക വാഹനത്തിലായിരുന്നു ഉദ്യോഗസ്ഥര്‍ എത്തിയിരുന്നത്.അവരുടെ സന്ദര്‍ശനത്തിനു പിന്നില്‍ മറ്റെന്തെങ്കിലും കാരണമുണ്ടോയെന്ന് ഇപ്പോള്‍ കസ്റ്റംസ് പരിശോധിക്കുകയാണ്. കേരള സ്റ്റേറ്റ് ഓഡിയോ വിഷ്വല്‍ ആന്‍ഡ് റിപ്പോഗ്രാഫിക് സെന്ററാണ് പിന്നീട് സി ആപ്റ്റായി മാറിയത്. കംപ്യൂട്ടര്‍, ആനിമേഷന്‍, പ്രിന്റിങ് തുടങ്ങിയ മേഖലകളില്‍ പരിശീലനം
നല്‍കുന്ന സ്ഥാപനമാണ് സി ആപ്റ്റ്.ഇവിടേക്കുള്ള അനധികൃത സന്ദര്‍ശനം വ്യക്തമായ ഉദ്ദേശത്തോടു കൂടിയാണ് എന്ന് തന്നെയാണ് ഇപ്പോള്‍ മനസ്സിലാക്കാന്‍ കഴിയുന്നത് .എന്‍ ഐ എ കേന്ദ്രത്തിന്റെ ഉറച്ച പിന്തുണയോടെയാണ് വമ്പന്മാരെ പൂട്ടാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നത് .ചരിത്ര പണ്ഡിതനായ ജലീല്‍ മന്ത്രിയുടെ ഇടപാടുകള്‍ പുറത്തായാല്‍ മന്ത്രിസഭാ മാത്രമല്ല സി പി എമ്മിനും ദുരവസ്ഥ വരുമെന്നതാണ് വസ്തുത . അതിനിടയില്‍ സ്വര്‍ണക്കടത്ത് കേസില്‍ നേരിട്ടു ബന്ധമുള്ള രണ്ടു പേരെ കൂടി എന്‍ഐഎ കസ്റ്റഡിയിലെടുത്തു കഴിഞ്ഞു . കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിലെത്തിയ അന്വേഷണ സംഘമാണു ഷഫീക്ക്, ഷറഫുദീന്‍ എന്നിവരെ പിടികൂടിയത്. ഷെഫീക്ക് പെരിന്തല്‍മണ്ണ സ്വദേശിയും ഷറഫുദീന്‍ മണ്ണാര്‍കാട് സ്വദേശിയുമാണെന്നാണു വിവരം. നയതന്ത്ര ചാനല്‍ വഴി കേരളത്തിലേക്കു കടത്തുന്ന സ്വര്‍ണം സന്ദീപ് വഴി റമീസില്‍ എത്തുമ്പോള്‍ അതു കൈപ്പറ്റി പണം മുടക്കിയവരിലേയ്ക്ക് എത്തിച്ചു നല്‍കുന്നതിനു നിയോഗിക്കപ്പെട്ടിരുന്നവരാണു പിടിയിലായത്.കേരളത്തിലും പുറത്തും വിവിധ വ്യക്തികളില്‍നിന്നു പണം സ്വരൂപിച്ചു ക്രൗഡ് ഫണ്ടിങ് രൂപത്തിലാണു സ്വര്‍ണത്തിനുള്ള പണം കണ്ടെത്തിയിരുന്നത് എന്നു നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത്തരത്തില്‍ പണം നല്‍കിയവര്‍ക്കു റമീസില്‍നിന്നു നിശ്ചിത അളവില്‍ സ്വര്‍ണം എത്തിച്ചു നല്‍കിയിരുന്നവരാണു പിടിയിലായത്. 15 പേര്‍ സ്വര്‍ണത്തിനായി പണം മുടക്കിയിരുന്നു എന്നാണു കണ്ടെത്തല്‍. ഇന്ന് രണ്ടു പേര്‍ കൂടി പിടിയിലായതോടെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് നിലവില്‍ എന്‍ഐഎ അറസ്റ്റ് ചെയ്തവരുടെ എണ്ണം 14 ആയി. പല സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലും കള്ളക്കടത്തു സംഘവുമായി മന്ത്രി ജലീലിന് അവിശുദ്ധ കൂട്ടുകെട്ടാണ് എന്നാണ് കരുതപ്പെടുന്നത് .അതിനാല്‍ തന്നെ ജലീലിലേയ്ക്ക് വ്യാപിച്ചേക്കാവുന്ന ഈ അന്വേഷണ സാധ്യത മുന്നില്‍കണ്ട് ജലീലിനെ എങ്ങനെയെങ്കിലും പുറത്താക്കാന്‍ കഴിയുമോ എന്നുകൂടിയാണ് പിണറായിയും പാര്‍ട്ടിയും തലപുകഞ്ഞു ആലോചിക്കുന്നത് .

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗർഭിണിയായ 16-കാരിയെ കൂട്ടബലാത്സംഗം ചെയ്തു, പ്രസവിച്ച ഉടൻ കുഞ്ഞുമായി വഴിയിൽ തള്ളി..!  (40 minutes ago)

ഓരോ കുഞ്ഞിനും തങ്ങൾ അനാഥരല്ലെന്ന ബോധ്യം നൽകണം; മാതാപിതാക്കളുടെ സ്നേഹവും വാത്സല്യവും പകരാൻ സമൂഹം തയ്യാറാകണം; കുട്ടികൾക്ക് സ്നേഹവും സുരക്ഷയും കരുതലും ഉറപ്പാക്കാൻ സമൂഹം മുന്നോട്ടുവരണമെന്ന് മന്ത്രി ബിന്ദു  (46 minutes ago)

വോട്ട് കവർന്നെടുത്ത് പൗരന്റെ ജനാധിപത്യ അവകാശത്തിന്റെ കടയ്ക്കൽ കത്തി വെച്ചവർ തന്നെ ഇപ്പോൾ ഭക്ഷണ സ്വാതന്ത്ര്യം കൂടി കവർന്നെടുക്കാൻ ഒരുങ്ങുകയാണ്; ലോക്ഭവന്റെ അടുക്കളയിൽ മാംസമോ മത്സ്യമോ പാചകം ചെയ്യേണ്ടതില  (52 minutes ago)

ഇ-കെവൈസി ; റേഷന്‍ കാര്‍ഡുകള്‍ സജീവമാക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള മൂന്നുമാസത്തെ സമയപരിധിയില്‍ ഇളവ് വേണം; കേന്ദ്രത്തിന് കത്തയച്ച് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്  (56 minutes ago)

കൈരളി, ശ്രീ, നിള തീയേറ്ററുകളിൽ സിനിമ കാണാനെത്തിയവരുടെ സഭ്യേതര ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ  (58 minutes ago)

പാന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം പ്രഭാസിന് ഇന്ന് 47-ാം പിറന്നാൾ; പുതിയ ചിത്രമായ 'ഫൗജി'യുടെ പുതിയ ലുക്ക് പോസ്റ്റർ പുറത്തുവിട്ട് അണിയറപ്രവർത്തകർ  (1 hour ago)

നെടുമ്പാശ്ശേരി അപകടം: മിനി കൂപ്പറിന്റെ വേഗത മണിക്കൂറിൽ 150 കിലോമീറ്ററെന്ന് പോലീസ്; സുഹൃത്തിന്റെ സ്നാപ്ചാറ്റ് വീഡിയോ നിർണായക തെളിവായി...  (1 hour ago)

ബോബിസഞ്ജയ് ഒരുക്കുന്ന 'എവിടെ' ചിത്രത്തിന്റെ ട്രെയിലര്‍ നാളെ പുറത്തുവിടും  (1 hour ago)

രാത്രിയില്‍ കുഞ്ഞ് കരഞ്ഞു: നാലുമാസം പ്രായമുള്ള കുഞ്ഞിനെ മര്‍ദിച്ചുകൊലപ്പെടുത്തി പിതാവ്  (1 hour ago)

ഹൈക്കോടതിയിൽ അടിയന്തര പരിഗണനയില്ല; പിണറായി വിജയന്റെ അപ്പീൽ ജസ്റ്റിസ് കെ. നടരാജ് ഉൾപ്പെട്ട ബെഞ്ച് തിങ്കളാഴ്ച കേൾക്കും...  (1 hour ago)

ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദം; ഒക്ടോബർ 26-ഓടെ ചുഴലിക്കാറ്റാകാൻ സാധ്യത, കേരളത്തിൽ അതീവ ജാഗ്രത...  (1 hour ago)

ഭരണമാറ്റത്തോടെ കളി മാറി; കഴിഞ്ഞ സർക്കാർ ചുവപ്പുനാടയിലൊതുക്കിയ ബിനാമി അഴിമതി കേസിൽ പി.പി. ദിവ്യക്കും ഭർത്താവിനുമെതിരെ വിജിലൻസ് പൂട്ടുവീഴുന്നു...  (2 hours ago)

​സിഎംആർഎൽ–എക്-സാലോജിക്‌ ഇടപാടിൽ ഇഡിയുടെ കത്തിൽ കേസെടുക്കാനുള്ള ഹെെക്കോടതി ഉത്തരവിനെതിരെ അപ്പീൽ തിങ്കളാഴ്ച പരിഗണിക്കും...  (4 hours ago)

അര്‍ഹരായ എല്ലാ വോട്ടര്‍മാര്‍ക്കും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനും തിരുത്തലുകള്‍ വരുത്തുവാനും അവസരം  (5 hours ago)

കേരളത്തിന്റെ 29-ാമത് ഗവർണറായി ഓം പ്രകാശ് മാഥൂർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമ്യൻ സത്യവാചകം ചൊല്ലിക്കൊടുത്തു... ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ, പുതിയൊരു യാത്രക  (5 hours ago)

Malayali Vartha Recommends