Widgets Magazine 

24
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നെടുമ്പാശ്ശേരി അപകടം: മിനി കൂപ്പറിന്റെ വേഗത മണിക്കൂറിൽ 150 കിലോമീറ്ററെന്ന് പോലീസ്; സുഹൃത്തിന്റെ സ്നാപ്ചാറ്റ് വീഡിയോ നിർണായക തെളിവായി...


ഹൈക്കോടതിയിൽ അടിയന്തര പരിഗണനയില്ല; പിണറായി വിജയന്റെ അപ്പീൽ ജസ്റ്റിസ് കെ. നടരാജ് ഉൾപ്പെട്ട ബെഞ്ച് തിങ്കളാഴ്ച കേൾക്കും...


ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദം; ഒക്ടോബർ 26-ഓടെ ചുഴലിക്കാറ്റാകാൻ സാധ്യത, കേരളത്തിൽ അതീവ ജാഗ്രത...


ഭരണമാറ്റത്തോടെ കളി മാറി; കഴിഞ്ഞ സർക്കാർ ചുവപ്പുനാടയിലൊതുക്കിയ ബിനാമി അഴിമതി കേസിൽ പി.പി. ദിവ്യക്കും ഭർത്താവിനുമെതിരെ വിജിലൻസ് പൂട്ടുവീഴുന്നു...


കേരളത്തിന്റെ 29-ാമത് ഗവർണറായി ഓം പ്രകാശ് മാഥൂർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമ്യൻ സത്യവാചകം ചൊല്ലിക്കൊടുത്തു... ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ, പുതിയൊരു യാത്രക്ക് തുടക്കം കുറിക്കുന്നതിൽ അതിയായ സന്തോഷമെന്ന് ​ഗവർണർ

റെഡ് ക്രെസന്റ് പോലും അറിഞ്ഞില്ല! ശിവശങ്കറും സ്വപ്നയും കൂടി തട്ടിയെടുത്തത് കോടികൾ..പിണറായി സുല്ലിട്ടു സഖാക്കളെ! മുഖ്യമന്ത്രി പിണറായി വിജയൻ ഇനി ഉരുണ്ടു കളിച്ചിട്ട് ഒരു കാര്യവുമില്ല

09 AUGUST 2020 11:36 AM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രി പിണറായി വിജയൻ ഇനി ഉരുണ്ടു കളിച്ചിട്ട് ഒരു കാര്യവുമില്ല .പാർട്ടിയിലെ അച്ചടക്കമുള്ള അണികളോട് തട്ടിക്കയറും പോലെ നാട്ടുകാരോട് കുതിര കയറാൻ വന്നാൽ ഇതാണവസ്ഥ .എന്തൊക്കെയായിരുന്നു മുൻപ് നടത്തിയ വീമ്പു പറച്ചിൽ .തള്ളുന്നതിനു വല്ല കുറവുമുണ്ടോ .

പിണറായി സഖാവിന് സ്വന്തം ഓഫീസിൽ നടക്കുന്ന അഴിമതിയെ കുറിച്ച് അന്വേഷിക്കാൻ സമയമില്ല .ആരും പറഞ്ഞു തന്നതുമില്ല പിന്നെങ്ങനെ അറിയും .അതെങ്ങനെ അറിയുമല്ലേ .......കള്ളന്റെ കയ്യിലല്ലേ താക്കോൽ ഏൽപ്പിച്ചത് .കള്ളൻ ശിവശങ്കരനും കള്ളി സ്വപ്നസുരേഷും കൂടി മുക്കിയ കമ്മീഷൻ തുകയാണ് പ്രിയ മുഖ്യാ.

ലോക്കറിൽ വച്ച് പൂട്ടിയത് .ഇത് വെളിവായ ഒരു സത്യം മാത്രം ഇങ്ങനെ എന്തെല്ലാം തരത്തിൽ കമ്മീഷൻ അടിച്ചു മാറ്റിക്കാണും .ജനങ്ങളോട് ഉത്തരവാദിത്തം കാണിക്കേണ്ട മുഖ്യമന്ത്രി ചെയ്യേണ്ടത് ,തനിക്ക് ഈ വിഷയത്തിൽ പങ്കില്ല എന്ന് പറഞ്ഞുള്ള ഒഴിഞ്ഞുമാറലല്ല ,പകരം ഈ സംഭവത്തിൽ തന്റെ ഓഫീസിൽ കയറി ആരൊക്കെയാണ് തട്ടിപ്പ് നടത്തിയത് ,ആരെങ്കിലും ദുരുപയോഗപ്പെടുത്തിയോ തുടങ്ങിയ നിരവധി കാര്യങ്ങൾ അറിഞ്ഞിരിക്കണം ,സ്വയം അറിഞ്ഞില്ലെങ്കിൽ അത് മാധ്യമ പ്രവർത്തകരും പൊതുജനവും അറിയിക്കും .പരിഭ്രമിച്ചിട്ടു കാര്യമൊന്നുമില്ല .

സ്വന്തം മടിക്കുത്തിന് കനമില്ലാതെ ഇരുന്നാൽ മാത്രം പോരാ .വിശ്വസ്തരായ സഹപ്രവർത്തകരെ നിലയ്ക്ക് നിർത്തുകയും അവരുടെ മടിക്കുത്തിന് കനം കൂടുന്നുണ്ടോ
എന്ന് ഇടയ്‌ക്കെങ്കിലും പരിശോധന നടത്തുന്നത് നല്ലതായിരിക്കും .2018 ലെ പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട ധനസമാഹരണത്തിന്റെ ഭാഗമായി
ഭവന രഹിതർക്കായി സർക്കാർ നടപ്പാക്കുന്ന ലൈഫ് മിഷൻ പദ്ധതിയിൽ സഹകരിച്ച യുഎഇ സംഘടനയുമായി ബന്ധപ്പെട്ടു സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ് ഒരു കോടി രൂപ കമ്മിഷൻ പറ്റിയിട്ടുണ്ടെന്ന കാര്യം ഏറ്റവും ഒടുവിൽ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു .

എന്നാൽ ഈ വിഷയം മാധ്യമ പ്രവർത്തകർ സർക്കാരിന് മുന്നിൽ അവതരിപ്പിച്ചപ്പോൾ ആ തട്ടിപ്പിൽ ഉത്തരവാദിത്തമില്ലെന്ന നിലപാടിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉറച്ചുനിൽക്കുകയും ,അതോടൊപ്പം തന്നെ തന്നെ കേന്ദ്രീകരിച്ച് തെറ്റായ വാർത്തകൾ ബോധപൂർവം ചില മാധ്യമങ്ങൾ നൽകുന്നു എന്നുപറഞ്ഞു ആക്രോശിക്കുകയും ചെയ്തു .

ലൈഫ് പദ്ധതിയുമായി സഹകരിക്കാൻ യുഎഇയിലെ ജീവ കാരുണ്യ സംഘടനയായ റെഡ് ക്രെസന്റ് തയാറായപ്പോൾ സ്ഥലം അനുവദിച്ചു എന്നതല്ലാതെ ബാക്കിയൊരു കാര്യത്തിലും സർക്കാർ ഇടപെട്ടിട്ടില്ല എന്നാണ് മുഖ്യമന്ത്രി പറഞ്ഞത് . ബാക്കിയുള്ളവയൊന്നും തനിക്ക് അറിയാവുന്ന കാര്യവുമല്ല. അവർ നേരിട്ടാണു ചെയ്ത്. സ്വപ്ന യുഎഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥയായിരുന്നു.

അവർ നേരിട്ടു നടത്തിയ കാര്യങ്ങളിൽ തട്ടിപ്പ് നടത്തിയിട്ടുണ്ടെങ്കിൽ നമ്മൾക്കെന്താണു ചെയ്യാനാവുക’- മുഖ്യമന്ത്രി ചോദിച്ചു.
മുഖ്യമന്ത്രി തന്നെ നേരിട്ടു നേതൃത്വം നൽകിയ സ്വപ്ന പദ്ധതിയുമായി ബന്ധപ്പെട്ട് ഇത്തരം ഒരു സ്ത്രീയുടെ ഇടപെടൽ ഉണ്ടായതും കമ്മിഷൻ തുക മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിക്കൊപ്പം ചേർന്നെടുത്ത ബാങ്ക് ലോക്കറിൽ സൂക്ഷിച്ചെന്നതും ഭരണ തലത്തിൽ അവരുടെ സ്വാധീനമല്ലേ വ്യക്തമാക്കുന്നതെന്ന ചോദ്യത്തിന് ‘എന്ത് സ്വാധീനം’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി .

എന്നാൽ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരാൾ ഇങ്ങനെ അസ്വസ്ഥത കാണിക്കുന്നത് ജനങ്ങൾ പരസ്യമായി കണ്ടുകൊണ്ടിരിക്കുകയാണ് .ശിവശങ്കർ നടത്തിയ ഇടപെടലുകളൊന്നും താൻ അറിയാൻ ശ്രമിച്ചില്ല എന്ന്
പറയുക വഴി ഭരണതലത്തിൽ പിണറായിക്ക് ഒരു ഉത്തരവാദിത്തവുമില്ല എന്നത് കൂടിയാണ് തെളിയുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സര്‍ക്കാരിന് പാര്‍ട്ടിയില്‍ നിന്നോ മുന്നണിയില്‍ നിന്നോ സമ്മര്‍ദ്ദമില്ലെന്ന് വി ഡി സതീശന്‍  (1 hour ago)

റോഡിൽ 3 കാലന്മാരുടെ കളി ആഷ്‌ലിയുടെയും കൃപയുടെയും ജീവനെടുത്ത 3 കാരണങ്ങൾ ഇത്..! കല്ലറ മൂടും മുന്നേ തൂക്കി,പാമ്പാടിയിൽ ട്വിസ്റ്റ്  (2 hours ago)

മൂന്നെണ്ണത്തിന് അര മുരളീധരന്‍! കത്തിച്ച് മന്ത്രി, തെളിവ് നിരത്തി അമ്മച്ചിമാരെ വെട്ടി വീഴ്ത്തി മന്ത്രി ദേ കത്തിക്കുന്നു ..!  (2 hours ago)

സൗദിയില്‍ വൻ യുദ്ധം പ്രവാസി മരിച്ചു..ഇന്ത്യക്കാരെ തൊട്ടവരെ തീർക്കാൻ മോദി ഇറങ്ങുന്നു..ഹൂദികൾക്ക് മുന്നറിയിപ്പ്  (2 hours ago)

ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

ഗവര്‍ണര്‍ ആര്‍ലേക്കർ ഇറങ്ങി പുതിയ ഗവർണ്ണർ രാജ്ഭവൻ കയറി..ഇനി വമ്പൻ നീക്കം പിണറായി പേടിച്ചത് സംഭവിക്കും  (2 hours ago)

നേഹ ബോറയുടെ സമാധാന ബോണ്ട് ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി  (2 hours ago)

നടുറോഡിൽ നിന്ന് സംസാരം; ആ പാവം പിള്ളേരെ കൊല്ലിച്ചത് ഇവറ്റകൾ..! ഓ, അപ്പനും അമ്മയും ജീവിച്ചിരിക്കുമ്പോൾ മകൾ മരിക്കുന്നു  (2 hours ago)

4 ദിവസം കൊടും മഴ ഉച്ചതിരിഞ്ഞാൽ ഇടിയും മഴയും..! മാറിമറിഞ്ഞ് അലേർട്ട്  (2 hours ago)

രണ്ടായി പിളർന്ന് ഭൂമി 7.1 തീവ്രതയിൽ ഭൂചലനം..! വീടുകൾ ഭൂമിക്കടിയിൽ..! 16 പേർ മരിച്ചു..! നിലവിളിച്ച് ജനം  (2 hours ago)

മന്ത്രി മുരളിക്കെതിരെ സംഘടിത നീക്കം വിവാദങ്ങൾ പിന്നിലെന്ത്? മുരളിയുടെ ഓഫീസ് വില്ലനോ?  (3 hours ago)

കെഎസ്ആര്‍ടിസിക്ക് ടിക്കറ്റ് വരുമാനത്തില്‍ നേട്ടം  (4 hours ago)

കഴിഞ്ഞ സര്‍ക്കാര്‍ അന്വേഷണത്തിന് അനുമതി നല്‍കേണ്ടതായിരുന്നു; സിപിഎം നേതാവ് പി പി ദിവ്യയ്‌ക്കെതിരായ അന്വേഷണം പ്രഖ്യാപിച്ചത് ഉത്തമ ബോധ്യത്തിലെന്ന് മന്ത്രി രമേശ് ചെന്നിത്തല  (4 hours ago)

തറയില്‍ ഫിനാന്‍സ് നിക്ഷേപ തട്ടിപ്പ് കേസില്‍ ഒന്നാം പ്രതിക്ക് 9 വര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും  (4 hours ago)

രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാന്‍ അദ്ദേഹം തിരഞ്ഞെടുത്ത സമയം ഉചിതമായിരുന്നുവെന്ന് സാമന്ത  (4 hours ago)

Malayali Vartha Recommends