Widgets Magazine
01
Oct / 2020
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലിലെ വളവ് മാറ്റാനുള്ള ശസ്ത്രക്രിയക്കിടെ ഏഴ് വയസ്സുകാരി മരിച്ചത് ചികിത്സാപിഴവിനെ തുടര്‍ന്ന്; കൊല്ലത്ത് യുവ ഡോക്ടർ ആത്മഹത്യ ചെയ്തു


രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ! ഉത്തർപ്രദേശിലെ ഹത്രാസിൽ‌ കൂട്ടബലാൽസംഗത്തിനിരയായി മരിച്ച പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കാനെത്തിയ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ഉത്തർപ്രദേശ് പൊലീസ് കസ്റ്റഡിയിലെടുത്തു


ആ ഒരു ദിവസത്തിനായി കാത്തിരിക്കുന്നു... എന്റെ പ്രണയിനിയെപ്പറ്റി ഇപ്പോള്‍ കൂടുതല്‍ ഒന്നും പറയാനാകില്ല... മുന്‍പും പലരോടും പ്രണയം തോന്നിയിട്ടുണ്ട്.. എന്നാല്‍ ആ പ്രണയം സ്വന്തമാക്കാനുള്ള അര്‍ഹത തനിക്കില്ലയെന്നു തോന്നിയതിനാല്‍ പിന്മാറി; വിവാഹ വാർത്തയെ കുറിച്ച് നടനും ഗായകനുമായ അരിസ്‌റ്റോ സുരേഷ്


മരിച്ച് തലയ്ക്ക് മുകളിൽ നിൽകുന്നതാ... സത്യമെന്തായാലും പുറത്ത് വരുക തന്നെ ചെയ്യും; ബാലുവിന്റെ മരണത്തിൽ നിർണ്ണായകമായ വെളിപ്പെടുത്തൽ, ദൈവം ബാക്കി വെച്ച തെളിവുകൾ ദൃശ്യങ്ങൾ സഹിതം! കോടികൾ വാരിയെറിയാൻ ആഡംബര കാറുകളിൽ എത്തിയ വമ്പന്മാർ... നുണ പരിശോധനയിൽ പുറത്ത് വന്നത്... ഞെട്ടിക്കുന്ന സത്യങ്ങൾ ഇങ്ങനെ...


പല തവണ കഴുത്തു ഞെരിച്ച്‌ കൊല്ലാനുള്ള ശ്രമിച്ചപ്പോൾ കഴുത്തിലെ എല്ലുകള്‍ക്ക് പൊട്ടി... നട്ടെല്ലിന് ക്ഷതം സംഭവിച്ചതോടെ ശരീരം തളർന്നു.. നാവു കടിച്ചു മുറിച്ചു; നാല് യുവാക്കൾ ചേർന്ന് 20 കാരിയെ കൊന്നത് മൃഗീയമായി ! പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്....

ഒറഞ്ച് അലര്‍ട്ട് മാത്രം; പമ്പാ ഡാമിന്റെ ആറ് ഷട്ടുകള്‍ തുറന്നു; റെഡ് അലര്‍ട്ട് നല്‍കിയില്ല; ജലനിരപ്പ് 985 മീറ്റര്‍ എത്തുന്നതുവരെ കാത്തില്ല; പ്രളയത്തിന്റെ സാഹചര്യം ഒഴിവാക്കാന്‍ നേരത്തെ ഡാം തുറന്നതെന്ന് ജില്ലാ കലക്ടര്‍

09 AUGUST 2020 02:52 PM IST
മലയാളി വാര്‍ത്ത

പമ്പാ ഡാം തുറന്നു. ഡാമിന്റെ ആറ് ഷട്ടറുകള്‍ രണ്ടടി വീതമാണ് ഉയര്‍ത്തിയത്. എന്നാല്‍ റെഡ് അലര്‍ട്ട് നല്‍കിയ ശേഷം 985 അടി ആകുമ്പോള്‍ മാത്രമേ ഡാം തുറക്കുയെന്നായിരുന്നു മുമ്പ് പറഞ്ഞത്. എന്നാല്‍ നിലവില്‍ ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജലനിരപ്പ് 983.5 മീറ്ററും. എന്നിട്ടും ജില്ലാ ഭരണകൂടം ഡാം തുറക്കാന്‍ തീരുമാനിക്കുകയായിരുന്നു. മഴ ശക്തമായതോടെ ഡാമിലേക്കുള്ള നിരൊഴുക്ക് വര്‍ധിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഡാം വളരെ വേഗം നിറയുകയായിരുന്നു. രാത്രി വൈകി ഡാം തുറക്കേണ്ടി വന്നാന്‍ വളരെയധികം പ്രതിസന്ധി സൃഷ്ടിക്കും. 2018 ലെ പ്രളയ സഹാചര്യം ഒഴിവാക്കുന്നതിന് വേണ്ടിയാണ് നേരത്തെ ഡാം തുറന്ന്. നേരത്തെ ഡാം തുറന്നതില്‍ ആശങ്കപെടേണ്ടതില്ലെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് അറിയിച്ചു.

സെക്കന്‍ഡില്‍ 82 ക്യുബിക് മീറ്റര്‍ പുറത്തേക്ക് ഒഴുകും. ഡാം തുറന്നതോടെ അഞ്ചുമണിക്കൂറിനകം വെള്ളം റാന്നിയിലെത്തുമാണ് കരുതുന്നത്. ഡാം തുറക്കുമ്പോള്‍ നാല്‍പ്പത് സെന്റിമീറ്ററാണ് പമ്പയില്‍ ജലനിരപ്പ് ഉയരുക. ഡാം തുറന്ന് ഏകദേശം അഞ്ചുമണിക്കൂര്‍ കഴിയുമ്പോള്‍ മാത്രമേ റാന്നി ടൗണില്‍ വെള്ളം എത്തൂ. നാളെ ഉച്ചയോടെ വെള്ളം തിരുവല്ലയില്‍ എത്തും. ഡാം തുറന്നു എന്നതുകൊണ്ടു മാത്രം നദിയില്‍ ജലനിരപ്പ് വലിയ തോതില്‍ ഉയരില്ല. അതിനാല്‍ തന്നെ 2018ലെ പോലെ പ്രളയ സാഹചര്യം ഉണ്ടാകുമോ എന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നാണ് വിലയിരുത്തുന്നത്. നിലവില്‍ പമ്പാ നദി കരയോടു ചേര്‍ന്നാണ് ഒഴുകുന്നത്. ഇരുകരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ ചെത്തോങ്കര ജംക്ഷനില്‍ നിലവില്‍ വെള്ളമുണ്ട്. വ്യാപാര സ്ഥാപനങ്ങളില്‍ അവശേഷിക്കുന്ന സാധനങ്ങള്‍ കൂടി മാറ്റാന്‍ തുടങ്ങി.

ഇപ്പോള്‍ പെയ്യുന്ന മഴ ഇനിയും തുടരുകയാണെങ്കില്‍ രാത്രി ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ശേഷം അര്‍ധരാത്രിയോടെയാകും ഡാം തുറക്കേണ്ടി വരിക. റിസര്‍വോയറിന്റെ മുഴുവന്‍ സംഭരണശേഷിയിലേക്ക് എത്തിയാല്‍ ഡാം തുറന്നേ മതിയാകൂ എന്ന സ്ഥിതിയുണ്ടാകും. അത്തരം ഒരു സാഹചര്യം ഒഴിവാക്കുന്നതിന്റെ ഭാഗമായിട്ടാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിക്കാതെ തന്നെ ഡാം തുറക്കാന്‍ തീരുമാനിച്ചതെന്നും കളക്ടര്‍ കൂട്ടിച്ചേര്‍ത്തു. ജലനിരപ്പ് ഫുള്‍ റിസര്‍വോയര്‍ ലെവല്‍ എത്തുന്ന സാഹചര്യത്തില്‍ ഷട്ടര്‍ ആറടിയോ എട്ടടിയോ ഉയര്‍ത്തേണ്ട സാഹചര്യമുണ്ടായേക്കാം. അങ്ങനെയെങ്കില്‍ പമ്പയിലേക്ക് കൂടുതല്‍ വെള്ളമെത്തും. ഇങ്ങനെ വലിയ അളവില്‍ ജലം നദിയിലേക്ക് എത്തുന്നത് ഒഴിവാക്കാനും കൂടി വേണ്ടിയാണ് അണക്കെട്ട് നേരത്തെ തുറക്കാന്‍ തീരുമാനിച്ചതെന്നും കളക്ടര്‍ അറിയിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തില്‍ 144 പ്രഖ്യാപിച്ചു; അഞ്ചുപേരില്‍ കൂടുതല്‍ ഒത്തുചേരുന്നതിന് വിലക്ക്  (21 minutes ago)

സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം രണ്ടുലക്ഷം കടന്നു; കോവിഡ് പ്രതിരോധം കടുപ്പിച്ച് സര്‍ക്കാര്‍  (32 minutes ago)

എ.പി.എല്‍ റേഷന്‍ കാര്‍ഡ് ബി.പി.എൽ ആക്കാനായില്ല; ഓഫിസ്​ കയറി മടുത്ത വീട്ടമ്മ ആത്മഹത്യക്ക് ശ്രമിച്ചു  (52 minutes ago)

രാഹുല്‍ ഗാന്ധിക്കെതിരായ പൊലീസ് നടപടി ജനാധിപത്യ സമൂഹത്തിന് അനുവദിച്ചു കൊടുക്കാനാവില്ല; ആഞ്ഞടിച്ച് മുഖ്യമന്ത്രി  (1 hour ago)

കൂട്ടമാനഭംഗമല്ല കോവിഡ് ബാധിച്ച മരിച്ചതായി പറയണം; ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ‌കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തി ജില്ലാ മജിസ്റ്റട്രറ്റ്  (1 hour ago)

സി.ബി.ഐ ചുമത്തിയ കുറ്റങ്ങള്‍ ഒറ്റക്കാഴ്ചയില്‍ നിലനില്‍ക്കുന്നതല്ല; മുഖ്യമന്ത്രി  (2 hours ago)

സിപിഎമ്മും കോണ്‍ഗ്രസും ഡല്‍ഹിയില്‍ ഒക്കച്ചങ്ങായിമാര്‍ ആണല്ലോ, പിണറായി വിജയനെതിരെ സമരം നടത്താന്‍ രാഹുല്‍ഗാന്ധിയെ കിട്ടില്ല; സന്ദീപ് വാര്യർ  (2 hours ago)

രാഹുല്‍ ഗാന്ധിയെയും പ്രിയങ്കയെയും ഡല്‍ഹിയിലേക്ക് മടക്കി അയച്ചു  (2 hours ago)

രാജ്യത്തെ കോവിഡ് 19-ന്റെ രൂക്ഷവ്യാപനത്തിന് കാരണം സൂപ്പര്‍ സ്‌പ്രെഡ് വിഭാഗത്തില്‍പട്ടവര്‍  (3 hours ago)

നൂറ് ദി​വ​സം കൊ​ണ്ട് അ​ര​ല​ക്ഷം തൊ​ഴി​ല്‍ അ​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി  (3 hours ago)

വിശപ്പകറ്റാൻ ആറാംക്ലാസുകാരൻ അമീഷിന് ഇനി പപ്പടം വിൽക്കണ്ട; ഏറ്റെടുത്ത് ബാദുഷ  (3 hours ago)

മലയാളി വാർത്താ ടീമിൽ അംഗമാകാൻ അവസരം  (3 hours ago)

കേരളത്തിലെ തിയ്യറ്ററുകൾ ഡിസംബർ വരെ തുറക്കില്ല  (3 hours ago)

സംസ്ഥാനത്ത് ഇന്ന് 8135 പേർക്ക് കോവിഡ് ; 7013 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ; 730 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല; കഴിഞ്ഞ 24 മണിക്കൂറിൽ 59,157 സാംപിളുകൾ പരിശോധിച്ചു; 29 മരണം  (4 hours ago)

കാലിലെ വളവ് മാറ്റാനുള്ള ശസ്ത്രക്രിയക്കിടെ ഏഴ് വയസ്സുകാരി മരിച്ചത് ചികിത്സാപിഴവിനെ തുടര്‍ന്ന്; കൊല്ലത്ത് യുവ ഡോക്ടർ ആത്മഹത്യ ചെയ്തു  (4 hours ago)

Malayali Vartha Recommends