രാജമലയിലെ പെട്ടിമുടി ദുരന്തഭൂമി ദുരന്തഭൂമി സന്ദര്‍ശിച്ച് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്
രാജമലയിലെ പെട്ടിമുടി ദുരന്തഭൂമി സന്ദര്‍ശിച്ച് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്. ദുരിതാശ്വാസ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ സജീവമായി രംഗത്തുണ്ടെന്നും ദുരന്തമുഖത്ത് എല്ലാവരും ഒന്നിച്ച് നില്‍ക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
ദുരന്തത്തില്‍ ഉറ്റവരെ നഷ്ടമായവരുടെ തീരാവേദനയില്‍ പങ്കുചേരുന്നു. രക്ഷാപ്രവര്‍ത്തനത്തിനും ദുരന്തത്തിനിരയായവര്‍ക്ക് ആശ്വാസമെത്തിക്കാനും സഹായത്തിനും സംസ്ഥാന സര്‍ക്കാര്‍ സാധ്യമായ എല്ലാ നടപടികളും കൈക്കൊള്ളണമെന്ന് കഴിഞ്ഞ ദിവസം കെ സുരേന്ദ്രന് ചൂണ്ടിക്കാട്ടിയിരുന്നു.
https://www.facebook.com/Malayalivartha