Widgets Magazine
01
Oct / 2020
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ! ഉത്തർപ്രദേശിലെ ഹത്രാസിൽ‌ കൂട്ടബലാൽസംഗത്തിനിരയായി മരിച്ച പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കാനെത്തിയ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ഉത്തർപ്രദേശ് പൊലീസ് കസ്റ്റഡിയിലെടുത്തു


ആ ഒരു ദിവസത്തിനായി കാത്തിരിക്കുന്നു... എന്റെ പ്രണയിനിയെപ്പറ്റി ഇപ്പോള്‍ കൂടുതല്‍ ഒന്നും പറയാനാകില്ല... മുന്‍പും പലരോടും പ്രണയം തോന്നിയിട്ടുണ്ട്.. എന്നാല്‍ ആ പ്രണയം സ്വന്തമാക്കാനുള്ള അര്‍ഹത തനിക്കില്ലയെന്നു തോന്നിയതിനാല്‍ പിന്മാറി; വിവാഹ വാർത്തയെ കുറിച്ച് നടനും ഗായകനുമായ അരിസ്‌റ്റോ സുരേഷ്


മരിച്ച് തലയ്ക്ക് മുകളിൽ നിൽകുന്നതാ... സത്യമെന്തായാലും പുറത്ത് വരുക തന്നെ ചെയ്യും; ബാലുവിന്റെ മരണത്തിൽ നിർണ്ണായകമായ വെളിപ്പെടുത്തൽ, ദൈവം ബാക്കി വെച്ച തെളിവുകൾ ദൃശ്യങ്ങൾ സഹിതം! കോടികൾ വാരിയെറിയാൻ ആഡംബര കാറുകളിൽ എത്തിയ വമ്പന്മാർ... നുണ പരിശോധനയിൽ പുറത്ത് വന്നത്... ഞെട്ടിക്കുന്ന സത്യങ്ങൾ ഇങ്ങനെ...


പല തവണ കഴുത്തു ഞെരിച്ച്‌ കൊല്ലാനുള്ള ശ്രമിച്ചപ്പോൾ കഴുത്തിലെ എല്ലുകള്‍ക്ക് പൊട്ടി... നട്ടെല്ലിന് ക്ഷതം സംഭവിച്ചതോടെ ശരീരം തളർന്നു.. നാവു കടിച്ചു മുറിച്ചു; നാല് യുവാക്കൾ ചേർന്ന് 20 കാരിയെ കൊന്നത് മൃഗീയമായി ! പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്....


തന്മാത്രയിലെ മോഹന്‍ലാലിന്റെ മകന്‍ മനുവിന്റെ കൂട്ടുകാരിയെ ഓർമ്മയുണ്ടോ? താരമിപ്പോൾ സിനിമയില്‍ സജീവമല്ല... ഇപ്പോൾ എങ്ങനെയാണെന്ന് അറിയേണ്ടേ? ഇന്‍കം ടാക്‌സ് ഡെപ്യൂട്ടി കമ്മീഷണറായ യുവനടിയുടെ യഥാര്‍ത്ഥ ജീവിതം ഇങ്ങനെ...

മനുഷ്യത്വത്തിന് മുന്നില്‍ തലകുനിക്കുന്നു.. കോവിഡിനെയും പെരുമഴയെയും മറന്ന് കരിപ്പൂരിലുണ്ടായ വിമാനാപകടത്തില്‍ ജീവന്‍ പണയം വെച്ച്‌ രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട മലപ്പുറത്തെ ജനങ്ങള്‍ക്ക് ആദരം അര്‍പ്പിച്ച്‌ എയര്‍ ഇന്ത്യ...

10 AUGUST 2020 09:21 AM IST
മലയാളി വാര്‍ത്ത

More Stories...

ഫെമിനിസ്റ്റിൻ്റെ പരാതിയിൽ വിജയ്.പി.നായരെ അറസ്റ്റ് ചെയ്ത കേസിൻ്റെ ജാമ്യാപേക്ഷയിൽ തിങ്കളാഴ്ച വിധി പറയും; സൈനികൻ്റെ പരാതിയിൽ സൈബർ പോലീസ് കേസെടുത്ത് എഫ് ഐ ആർ ഹാജരാക്കി

ആ വലിയ സഖാവിന്റെ ഭാര്യയെ ഒടുവില്‍ സിപിഎം രക്ഷപെടുത്തി; പ്രവാസി മലയാളിയായ സാജന്‍ പാറയില്‍ ആത്മഹത്യ ചെയ്യാനിടയായ പാര്‍ത്ഥ കണ്‍വന്‍ഷന്‍ സെന്റര്‍ കേസില്‍ സിപിഎം നേതാവ് എംവി ഗോവിന്ദന്റെ ഭാര്യ പികെ ശ്യാമളയ്ക്ക് ക്ലീന്‍ ചീട്ടു നല്‍കി

ആളുകളൊക്കെ ആ വീഡിയോ കണ്ടിട്ടാണോ നോക്കുന്നത് എന്ന് തോന്നി; അന്ന് ആ കണ്ടകട്ർ പിടിച്ച് വലിച്ചില്ലായിരുന്നെങ്കിൽ ഞാൻ; ഇപ്പോൾ എന്റെ രണ്ടു തുണ്ട് വീഡിയോ ഇറങ്ങിയിട്ടുണ്ട് എന്ന് കൂളായി പറയാൻ പഠിച്ചു ; നഗ്ന വീഡിയോ പ്രചരിച്ച ശേഷം സംഭവിച്ചത്

ലൈഫ് മിഷൻ പദ്ധതിക്കെതിരായ കേസിൽ സർക്കാരിന് വമ്പൻ തിരിച്ചടി; സിബിഐക്ക് അന്വേഷണം തുടരാമെന്നും സംസ്ഥാന സർക്കാർ അന്വേഷണവുമായി സഹകരിക്കണമെന്നും ഹൈക്കോടതിയുടെ വാക്കാലുള്ള നിർദേശം

ഐടി വകുപ്പിൽ ചട്ടങ്ങൾ പാലിക്കാതെയും സുതാര്യമല്ലാതെയും കരാർ നിയമനങ്ങൾ നടത്തിയതായി ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ കണ്ടെത്തൽ

കോവിഡിനെയും പെരുമഴയെയും മറന്ന് കരിപ്പൂരിലുണ്ടായ വിമാനാപകടത്തില്‍ ജീവന്‍ പണയം വെച്ച്‌ രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടവരാണ് മലപ്പുറത്തെ ജനങ്ങള്‍. അപകടവിവരമറിഞ്ഞ് ഓടിയെത്തുമ്ബോള്‍ അത് കണ്ടെയ്‌മെന്റ് സോണാണെന്നും ക്വാറന്റീനില്‍ പോകേണ്ടി വരുമെന്നൊന്നും അവര്‍ ചിന്തിച്ചില്ല.

നല്ലവരായ നാട്ടുകാരുടെ സമയോജിതമായ ഇടപെടലാണ് ദുരന്തത്തിന്റെ ആഘാതം കുറച്ചത്. പ്രമുഖരടക്കം നിരവധി പേരാണ് മലപ്പുറത്തുകാരുടെ നന്മയെ വാനോളം പുകഴ്ത്തിയത്. ഇപ്പോഴിതാ രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടവര്‍ക്ക്
ആദരം അര്‍പ്പിച്ച്‌ രംഗത്തെത്തിയിരിക്കുകയാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ്.

'മനുഷ്യത്വത്തിന് മുന്നില്‍ തലകുനിക്കുന്നുവെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ട്വിറ്ററില്‍ കുറിച്ചു. അപ്രതീക്ഷിതമായ സംഭവത്തില്‍ ദയയും മനുഷ്യത്വവും ഞങ്ങള്‍ക്ക് മേല്‍ ചൊരിഞ്ഞ മലപ്പുറത്തെ ജനതയ്ക്ക് ആദരം അര്‍പ്പിക്കുന്നു. ഞങ്ങള്‍ നിങ്ങളോട് ഒരു പാട് കടപ്പെട്ടിരിക്കുന്നു.

ഇത് വെറും ധൈര്യമല്ല, ഒരു ജീവന് രക്ഷിക്കുവാനുള്ള മനുഷ്യത്വത്തിന്റെ സ്പര്ശമാണ്. സ്വന്തം ജീവന്‍ പണയം വെച്ച്‌ നിരവധി ജീവനുകള്‍ രക്ഷപ്പെടുത്തിയ മലപ്പുറത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ഞങ്ങള്‍ തലകുനിക്കുന്നു.' എന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് പങ്കുവെച്ച ട്വീറ്റില്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസലോകത്ത് വ്യാപക പ്രതിഷേധം; ബാബരി മസ്ജിദ് തകർത്ത കേസിൽ പ്രതികളെ വെറുതെവിട്ടതിൽ പ്രതിഷേധിച്ച് പ്രവാസികൾ, ഇന്ത്യൻ മതേതരത്വത്തിനും നീതിന്യായ വ്യവസ്ഥക്കും അപമാനകരമായ വിധിയെന്ന് പ്രതിഷേധക്കാർ  (8 minutes ago)

ഒമാനില്‍ രാജ്യാന്തര വിമാന സര്‍വീസുകള്‍ ഇന്ന് മുതൽ; 12 രാഷ്ട്രങ്ങളിലെ 18 നഗരങ്ങളിലേക്കും നാളെ മുതല്‍ സര്‍വീസുകളുണ്ട്, കോവിഡ് വ്യാപന തോത് കണക്കിലെടുത്താകും സര്‍വീസുകള്‍! യാത്രക്കാര്‍ ശ്രദ്ധിക്കേണ്ട ചില  (16 minutes ago)

ബംഗളൂരുവില്‍ നിന്ന് കാട്ടാക്കട സ്വദേശി തട്ടിയെടുത്ത രണ്ടര വയസുകാരിയെ അമ്മയ്ക്ക് കൈമാറി  (18 minutes ago)

മരണകാരണം നട്ടെല്ലിനേറ്റ ഗുരുതര പരിക്ക്; പെണ്‍കുട്ടിയുടെ സ്വകാര്യഭാഗത്ത് പരിക്കുകളുണ്ടെങ്കിലും ബലാത്സംഗത്തിനിടെ നടന്നതാണോയെന്ന് വ്യക്തമല്ലെന്ന് റിപ്പോർട്ട്, രാജ്യവ്യാപക പ്രതിഷേധമുയരുന്നതിനിടെ ഗ്രാമത്തി  (23 minutes ago)

ഫെമിനിസ്റ്റിൻ്റെ പരാതിയിൽ വിജയ്.പി.നായരെ അറസ്റ്റ് ചെയ്ത കേസിൻ്റെ ജാമ്യാപേക്ഷയിൽ തിങ്കളാഴ്ച വിധി പറയും; സൈനികൻ്റെ പരാതിയിൽ സൈബർ പോലീസ് കേസെടുത്ത് എഫ് ഐ ആർ ഹാജരാക്കി  (34 minutes ago)

ഇന്ത്യയിലേക്കുള്ള റെഗുലർ വിമാന സർവിസ് പുനരാരംഭിക്കുന്നത് വൈകുമെന്ന് സൗദി; ഇന്ത്യയിലേക്ക് വന്ദേഭാരത് മിഷന് കീഴിലെ വിമാനങ്ങളും ചാർേട്ടഡ് വിമാനങ്ങളും നടത്തുന്ന സർവിസുകൾ തുടരും, സൗദിയിലേക്ക് തിരിച്ചെത്താൻ  (44 minutes ago)

ആ വലിയ സഖാവിന്റെ ഭാര്യയെ ഒടുവില്‍ സിപിഎം രക്ഷപെടുത്തി; പ്രവാസി മലയാളിയായ സാജന്‍ പാറയില്‍ ആത്മഹത്യ ചെയ്യാനിടയായ പാര്‍ത്ഥ കണ്‍വന്‍ഷന്‍ സെന്റര്‍ കേസില്‍ സിപിഎം നേതാവ് എംവി ഗോവിന്ദന്റെ ഭാര്യ പികെ ശ്യാമളയ്  (58 minutes ago)

'എല്ലാവരെയും പോലെ എനിക്കും വലുതായിരുന്നു.. അതുകൊണ്ട് തന്നെ ഒരറിവായതില്‍ പിന്നെ അതിന്റെ പിറകെയുള്ള ഓട്ടത്തില്‍ ആയിരുന്നു ഞാന്‍.എത്ര കൂട്ടിയാലും കൂടില്ലല്ലോ അതാണ് ജീവിതം...' കോവിഡും ഞാനും ! കുറിപ്പ് പങ്  (1 hour ago)

പെ​ണ്‍​കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ല്‍ നി​ന്നും ബീ​ജ​ത്തി​ന്‍റെ അം​ശം ക​ണ്ടെ​ത്താ​നാ​യി​ല്ല; ഹ​ത്രാ​സി​ലെ പെ​ണ്‍​കു​ട്ടി പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യി​ട്ടി​ല്ലെ​ന്ന് പോ​ലീ​സ് റിപ്പോർട്ട്  (1 hour ago)

യുഎഇയിൽ മൂടൽ മഞ്ഞിന് പിന്നാലെ ശ്കതമായ മഴ; കനത്ത ജാഗ്രതാ നിർദ്ദേശം, വടക്കൻ എമിറേറ്റുകളിലെ വിവിധ മേഖലകളിൽ ആലിപ്പഴവർഷത്തോടെ കനത്ത മഴ, മോശം കാലാവസ്ഥയിൽ വാദികൾക്കു സമീപമോ മലനിരകളിലോ പോകരുതെന്ന് പൊലീസ് മുന്  (1 hour ago)

ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് സന്തോഷ വാർത്ത; വീസയില്ലാതെ സന്ദര്‍ശിക്കാൻ 16 രാജ്യങ്ങള്‍, 43 രാജ്യങ്ങളില്‍ വീസ ഓണ്‍ അറൈവല്‍ സംവിധാനം ലഭ്യമാകും, 36 രാജ്യങ്ങള്‍ ഇ- വീസ സൗകര്യങ്ങള്‍ ഒരുക്കുന്നതായി വി  (1 hour ago)

രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ! ഉത്തർപ്രദേശിലെ ഹത്രാസിൽ‌ കൂട്ടബലാൽസംഗത്തിനിരയായി മരിച്ച പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കാനെത്തിയ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ഉത്തർപ്  (1 hour ago)

ആ ഒരു ദിവസത്തിനായി കാത്തിരിക്കുന്നു... എന്റെ പ്രണയിനിയെപ്പറ്റി ഇപ്പോള്‍ കൂടുതല്‍ ഒന്നും പറയാനാകില്ല... മുന്‍പും പലരോടും പ്രണയം തോന്നിയിട്ടുണ്ട്.. എന്നാല്‍ ആ പ്രണയം സ്വന്തമാക്കാനുള്ള അര്‍ഹത തനിക്കില്ലയ  (1 hour ago)

പ്രവാസികളുടെ ആ പ്രാർത്ഥന ഫലിച്ചു; വിമാനത്താവളങ്ങൾ രാജ്യാന്തര സർവിസുകൾക്കായി തുറക്കുന്നു, സലാല, ദുകം, സുഹാര്‍ വിമാനത്താവളങ്ങള്‍ ആഭ്യന്തര സര്‍വീസുകള്‍ക്കായി, ഗൾഫ് രാഷ്ട്രങ്ങളിൽ പലവഴികളിൽ യാത്ര ചെയ്യാം  (1 hour ago)

പല തവണ കഴുത്തു ഞെരിച്ച്‌ കൊല്ലാനുള്ള ശ്രമിച്ചപ്പോൾ കഴുത്തിലെ എല്ലുകള്‍ക്ക് പൊട്ടി... നട്ടെല്ലിന് ക്ഷതം സംഭവിച്ചതോടെ ശരീരം തളർന്നു.. നാവു കടിച്ചു മുറിച്ചു; നാല് യുവാക്കൾ ചേർന്ന് 20 കാരിയെ കൊന്നത് മൃഗീയ  (1 hour ago)

Malayali Vartha Recommends