Widgets Magazine 

24
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നെടുമ്പാശ്ശേരി അപകടം: മിനി കൂപ്പറിന്റെ വേഗത മണിക്കൂറിൽ 150 കിലോമീറ്ററെന്ന് പോലീസ്; സുഹൃത്തിന്റെ സ്നാപ്ചാറ്റ് വീഡിയോ നിർണായക തെളിവായി...


ഹൈക്കോടതിയിൽ അടിയന്തര പരിഗണനയില്ല; പിണറായി വിജയന്റെ അപ്പീൽ ജസ്റ്റിസ് കെ. നടരാജ് ഉൾപ്പെട്ട ബെഞ്ച് തിങ്കളാഴ്ച കേൾക്കും...


ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദം; ഒക്ടോബർ 26-ഓടെ ചുഴലിക്കാറ്റാകാൻ സാധ്യത, കേരളത്തിൽ അതീവ ജാഗ്രത...


ഭരണമാറ്റത്തോടെ കളി മാറി; കഴിഞ്ഞ സർക്കാർ ചുവപ്പുനാടയിലൊതുക്കിയ ബിനാമി അഴിമതി കേസിൽ പി.പി. ദിവ്യക്കും ഭർത്താവിനുമെതിരെ വിജിലൻസ് പൂട്ടുവീഴുന്നു...


കേരളത്തിന്റെ 29-ാമത് ഗവർണറായി ഓം പ്രകാശ് മാഥൂർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമ്യൻ സത്യവാചകം ചൊല്ലിക്കൊടുത്തു... ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ, പുതിയൊരു യാത്രക്ക് തുടക്കം കുറിക്കുന്നതിൽ അതിയായ സന്തോഷമെന്ന് ​ഗവർണർ

എന്‍ ഐ എ കസറി ...ഭീകരകേന്ദ്രമായി മുഖ്യന്റെ ആപ്പീസ് ... പിണറായിയുടെ തോലുരിച്ച് കോടതി

10 AUGUST 2020 03:11 PM IST
മലയാളി വാര്‍ത്ത

സ്വപ്ന ഭീകരവാദി തന്നെ. രാജ്യദ്രോഹിയായ സ്വപ്നയും സംഘവും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടത്തിയ ഇടപെടലുകളെ കുറിച്ചാണ് ഇനി ദേശിയ അന്വേഷണ ഏജന്‍സിയുടെ സംസ്ഥാന തല അന്വേഷണം
അങ്ങനെ പിണറായി പിണമായി. എന്തൊക്കെ വീരവാദങ്ങളായിരുന്നു സംസ്ഥാന മുഖ്യന്‍ എഴുന്നള്ളിച്ചത്. സത്യത്തില്‍ വൈകുന്നേരം മാധ്യമങ്ങള്‍ക്ക് മുന്നില്‍ നടത്തുന്ന ഈ ബ്രീഫിങ് പോലും ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനും സ്വയം നല്ലപിള്ള ചമയാനുമായിരുന്നു എന്ന് എത്രപേര്‍ക്കറിയാം. ഇങ്ങനെ വിലയിരുത്താന്‍ തക്കതായ കാരണമുണ്ട് .അതില്‍ ഏറ്റവും പ്രധാനം എന്നത് ഇപ്പോള്‍ വന്നിരിക്കുന്ന കോടതി വിധി തന്നെ .

സ്വപ്നയുമായുള്ള അവിശുദ്ധ കൂട്ടുകെട്ട് മറച്ചുവച്ചതുള്‍പ്പടെ നിരവധി കാര്യങ്ങള്‍ കോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയ എന്‍ ഐ എ ഇപ്പോള്‍ ഭീകരബന്ധമുല്‍പ്പടെ ഉള്ള വിഷയത്തില്‍ ദുബായി കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിക്കാനുള്ള ധൃതിയിലാണ് .കേസില്‍ ഭീകരബന്ധം ഉള്‍പ്പടെ ചാര്‍ത്തപ്പെട്ട സ്വപ്നയ്ക്ക്
അന്താരാഷ്ട്ര കള്ളക്കടത്തു സംഘവുമായുള്ള ബന്ധമുള്‍പ്പടെ അന്വേഷിക്കാനായുള്ള തയ്യാറെടുപ്പിലാണ് .കേരളത്തില്‍ വ്യാപിച്ചു വരുന്ന കള്ളക്കടത്തും ഭീകരവാദ ബന്ധവും ഹവാല കുഴല്‍പ്പണ ഇടപാടുകളുമെല്ലാം മറനീക്കി പുറത്തുകൊണ്ടു വന്നത് എന്‍ ഐ എ സംഘത്തിന്റെ സമാനതകളില്ലാത്ത പരിശ്രമത്തിന്റെ ഭാഗമായി തന്നെയാണ് .ഹവാല കൂട്ടുകെട്ടും കുഴല്‍പ്പണ ഇടപാടുകാരുടെ ക്രിമിനല്‍ പശ്ചാത്തലവും സ്വപ്ന യെ ഭീകരവാദിയാക്കി മാറ്റുകയായിരുന്നു. കുഴല്‍പ്പണ ഇടപാടുകളുടെ സ്രോതസുള്‍പ്പടെ ഇപ്പോഴും വ്യക്തമല്ലാത്ത നിരവധി സംഭവ പരമ്പരകള്‍ തന്നെ എന്‍ ഐ എ ക്ക് ഇനിയും ചോദിച്ചറിയേണ്ടതായുണ്ട്. കള്ളക്കടത്തു സംഘവുമായുള്ള ശിവശങ്കറിന്റെ ബന്ധം പിണറായി വിജയനെ അക്ഷരാര്‍ത്ഥത്തില്‍ പ്രതിക്കൂട്ടില്‍ ആകിയിരിക്കുകയാണ്. സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യപ്രതി സ്വപ്നാ സുരേഷിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയത് സംസ്ഥാന സര്‍ക്കാരിന് കൂടി കിട്ടിയ തിരിച്ചടിയാണ് എന്ന് തന്നെ പറയേണ്ടിവരും. എന്‍ഐഎ കോടതിയാണ് സ്വപ്നയുടെ ജാമ്യേപക്ഷ തള്ളിയത്. കേസ് ഡയറിയുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കോടതി ജാമ്യം നിഷേധിച്ചത്. കേസില്‍ യുഎപിഎ നിലനില്‍ക്കുമെന്നും കോടതി വ്യക്തമാക്കിയിരിക്കുകയാണ്.

കേസില്‍ യുഎപിഎ നിലനില്‍ക്കില്ലെന്നായിരുന്നു സ്വപ്നയുടെ അഭിഭാഷകന്റെ വാദം. കേസ് കേവലമൊരു നികുതി വെട്ടിപ്പാണെന്നും യുഎപിഎ ചുമത്താനാവില്ലെന്നും അഭിഭാഷകന്‍ വാദിച്ചിരുന്നു. എന്നാല്‍ കേസ് ഡയറിയുടെയും തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘത്തിന്റെ വാദം എന്‍ഐഎ കോടതി അംഗീകരിച്ച് ജാമ്യാപേക്ഷ തള്ളി.ഇതോടെ സ്വപ്നയുള്‍പ്പടെ ഉള്ള തട്ടിപ്പു സംഘത്തിന്റെ സര്‍വത്ര പ്ലാനും തകര്‍ന്നടിഞ്ഞു. അന്താരാഷ്ട്ര കുറ്റവാളികളായ റമീസും ഫൈസല്‍ ഫരീദുമായുള്ള സ്വപ്നയുടെ ബന്ധവും ശിവശങ്കറുമായി നടത്തിയ ഡീലും ഇതിലേക്ക് മുഖ്യമന്ത്രിയുടെ ഓഫീസിനെ മറയാക്കിയതുമെല്ലാം അക്കമിട്ടാണ് എന്‍ ഐ എ കോടതിയില്‍ തെളിവുസഹിതം നിരത്തിയത്. കോണ്‍സുലേറ്റില്‍ ജോലിചെയ്യവേ നടത്തിയ കള്ളക്കടത്തും പണം വെട്ടിപ്പുമെല്ലാം എങ്ങനെ തെളിവുസഹിതം ഒരു നാള്‍ പിടിച്ചെടുക്കുമെന്ന് സ്വപ്നത്തില്‍ പോലും സ്വപ്നയോ സര്‍ക്കാരോ കരുതിയിട്ടുണ്ടാവില്ല .

 

സ്വപ്നാ സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ വലിയ സ്വാധീനമുണ്ടായിരുന്നുവെന്ന് എന്‍ഐഎ വാദിച്ചിരുന്നു.ഇത് പിണറായി വിജയന് വലിയ തിരിച്ചടിയാണുണ്ടാക്കിയിരിക്കുന്നത് . മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറുമായും വലിയ അടുപ്പമാണ് സ്വപ്നയ്ക്ക് ഉണ്ടായിരുന്നത്. മുഖ്യമന്ത്രിയുമായും സ്വപ്നയ്ക്ക് പരിചയമുണ്ടായിരുന്നുവെന്നും അന്വേഷണ സംഘം കോടതിയില്‍ വാദിച്ചു.അതിനാല്‍ തന്നെ സ്വപ്നയുടെ മേല്‍ ചുമത്തപ്പെട്ട വകുപ്പുകളെല്ലാം തന്നെ സ്വാഭാവികമാണെന്നും അതില്‍ ഒരു വീഴ്ചയുമില്ലെന്നും വ്യക്തമാക്കിയിരിക്കുകയാണ് .

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സര്‍ക്കാരിന് പാര്‍ട്ടിയില്‍ നിന്നോ മുന്നണിയില്‍ നിന്നോ സമ്മര്‍ദ്ദമില്ലെന്ന് വി ഡി സതീശന്‍  (3 hours ago)

റോഡിൽ 3 കാലന്മാരുടെ കളി ആഷ്‌ലിയുടെയും കൃപയുടെയും ജീവനെടുത്ത 3 കാരണങ്ങൾ ഇത്..! കല്ലറ മൂടും മുന്നേ തൂക്കി,പാമ്പാടിയിൽ ട്വിസ്റ്റ്  (4 hours ago)

മൂന്നെണ്ണത്തിന് അര മുരളീധരന്‍! കത്തിച്ച് മന്ത്രി, തെളിവ് നിരത്തി അമ്മച്ചിമാരെ വെട്ടി വീഴ്ത്തി മന്ത്രി ദേ കത്തിക്കുന്നു ..!  (4 hours ago)

സൗദിയില്‍ വൻ യുദ്ധം പ്രവാസി മരിച്ചു..ഇന്ത്യക്കാരെ തൊട്ടവരെ തീർക്കാൻ മോദി ഇറങ്ങുന്നു..ഹൂദികൾക്ക് മുന്നറിയിപ്പ്  (4 hours ago)

ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

ഗവര്‍ണര്‍ ആര്‍ലേക്കർ ഇറങ്ങി പുതിയ ഗവർണ്ണർ രാജ്ഭവൻ കയറി..ഇനി വമ്പൻ നീക്കം പിണറായി പേടിച്ചത് സംഭവിക്കും  (4 hours ago)

നേഹ ബോറയുടെ സമാധാന ബോണ്ട് ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി  (4 hours ago)

നടുറോഡിൽ നിന്ന് സംസാരം; ആ പാവം പിള്ളേരെ കൊല്ലിച്ചത് ഇവറ്റകൾ..! ഓ, അപ്പനും അമ്മയും ജീവിച്ചിരിക്കുമ്പോൾ മകൾ മരിക്കുന്നു  (4 hours ago)

4 ദിവസം കൊടും മഴ ഉച്ചതിരിഞ്ഞാൽ ഇടിയും മഴയും..! മാറിമറിഞ്ഞ് അലേർട്ട്  (4 hours ago)

രണ്ടായി പിളർന്ന് ഭൂമി 7.1 തീവ്രതയിൽ ഭൂചലനം..! വീടുകൾ ഭൂമിക്കടിയിൽ..! 16 പേർ മരിച്ചു..! നിലവിളിച്ച് ജനം  (4 hours ago)

മന്ത്രി മുരളിക്കെതിരെ സംഘടിത നീക്കം വിവാദങ്ങൾ പിന്നിലെന്ത്? മുരളിയുടെ ഓഫീസ് വില്ലനോ?  (5 hours ago)

കെഎസ്ആര്‍ടിസിക്ക് ടിക്കറ്റ് വരുമാനത്തില്‍ നേട്ടം  (6 hours ago)

കഴിഞ്ഞ സര്‍ക്കാര്‍ അന്വേഷണത്തിന് അനുമതി നല്‍കേണ്ടതായിരുന്നു; സിപിഎം നേതാവ് പി പി ദിവ്യയ്‌ക്കെതിരായ അന്വേഷണം പ്രഖ്യാപിച്ചത് ഉത്തമ ബോധ്യത്തിലെന്ന് മന്ത്രി രമേശ് ചെന്നിത്തല  (6 hours ago)

തറയില്‍ ഫിനാന്‍സ് നിക്ഷേപ തട്ടിപ്പ് കേസില്‍ ഒന്നാം പ്രതിക്ക് 9 വര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും  (6 hours ago)

രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാന്‍ അദ്ദേഹം തിരഞ്ഞെടുത്ത സമയം ഉചിതമായിരുന്നുവെന്ന് സാമന്ത  (6 hours ago)

Malayali Vartha Recommends