ഫോണ്‍ വിളിക്കുമ്പോള്‍ കേള്‍ക്കുന്ന കോവിഡ് ബോധവത്കരണ സന്ദേശങ്ങള്‍ നിര്‍ത്താന്‍ തീരുമാനിച്ച് ബി.എസ്.എന്‍.എല്‍

ഫോണ്‍ വിളിക്കുമ്പോള്‍ കേള്‍ക്കുന്ന കോവിഡ് ബോധവത്കരണ സന്ദേശങ്ങള്‍ നിര്‍ത്താന്‍ തീരുമാനിച്ച് ബി.എസ്.എന്‍.എല്‍. . സന്ദേശങ്ങള്‍ പലപ്പോഴും പ്രയാസമുണ്ടാക്കുന്നതായി പരാതി കിട്ടിയ സാഹചര്യത്തിലാണിത് ഈ തീരുമാനം . കോട്ടയത്ത് പുതിയതായി മൂന്ന് കണ്ടെയ്ന്മെന്റ് സോണുകള്‍
ദുരന്തസാഹചര്യങ്ങളില്‍ അത്യാവശ്യങ്ങള്‍ക്കായി വിളിക്കുമ്പോള്‍ മിനിറ്റുകള്‍ നീണ്ട സന്ദേശം ഒരുപാട് സമയം നഷ്ടപ്പെടുത്തുന്നു . ആംബുലന്‍സ് വിളിക്കുമ്പോള്‍പ്പോലും ഈ സന്ദേശമാണ് ആദ്യം കേള്‍ക്കുക. കേന്ദ്ര നിര്‍ദേശപ്രകാരമാണ് സന്ദേശം നല്‍കുന്നത് . നെറ്റ്വര്‍ക്ക് കമ്പനികള്‍ക്ക് ഇവ ഒഴിവാക്കാന്‍ സാധിക്കില്ല . കേന്ദ്രത്തില്‍ നിന്ന് പ്രത്യേക അനുമതി വാങ്ങിയാണ് ബി.എസ്.എന്‍.എല്‍. ഇത് നിര്‍ത്തിയത്.
https://www.facebook.com/Malayalivartha


























