Widgets Magazine
13
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

അപകടത്തിൽ റോഡിൽ വീണ യുവാവിന്റെ തല എതിർദിശയിൽ നിന്നും എത്തിയ വണ്ടിയിൽ ഇടിച്ചു;യുവാവിന് ഗുരുതര പരിക്ക് ; നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്; വെള്ളക്കെട്ടുകൾ അപകടകെണിയൊരുക്കുമ്പോൾ

11 AUGUST 2020 05:37 PM IST
മലയാളി വാര്‍ത്ത

ഏറ്റുമാനൂർ തെള്ളകത്ത് നടന്ന വാഹനാപകടം ദൃശ്യങ്ങൾ കണ്ടവർ ഞെട്ടിത്തരിച്ചു. കനത്ത മഴ റോഡുകളിൽ ഒരുക്കി വച്ചിരിക്കുന്ന അപകട കെണിയുടെ ഭീകരത വരച്ച് കാട്ടുകയാണ് ഈ അപകടം. എം.സി റോഡിലുണ്ടായ വെള്ളക്കെട്ടിൽ വീണ് യുവാവിന് ഗുരുതര പരിക്ക് സംഭവിച്ചിരിക്കുന്നു. . അപകടത്തിൽ റോഡിൽ വീണ യുവാവിന്റെ തല എതിർദിശയിൽ നിന്നും എത്തിയ വണ്ടിയിൽ ഇടിക്കുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ കാണുവാൻ സാധിക്കും. ഇങ്ങനെയാണ് ഇയാൾക്കു പരിക്കേറ്റത്. അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രക്കാരൻ ഷോബിൻ ജെയിംസ് എന്ന യുവാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് ഇപ്പോൾ .

ചൊവ്വാഴ്ച രാവിലെ 8.40 ഓടെ തെള്ളകത്ത് മാതാ ആശുപത്രിയ്ക്കു സമീപമായിരുന്നു അപകടം സംഭവിച്ചത് . ഇവിടെ റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടു കിടക്കുകയാണ് . റോഡിൽ വെള്ളം കയറി കുഴി രൂപപ്പെട്ടിരിക്കുന്നതിനാൽ ഇവിടെ ഇരുചക്രവാഹനങ്ങൾ സാഹസികമായിട്ടാണ് കടന്നു പോകുന്നത്. ഇതിനിടെയാണ് ചൊവ്വാഴ്ച രാവിലെ ബൈക്ക് അപകടത്തിൽപ്പെട്ടത്.
ഏറ്റുമാനൂർ ഭാഗത്തു നിന്നും വരികയായിരുന്നു ബൈക്ക്. തെള്ളകം ഭാഗത്ത് വച്ച് വെള്ളക്കെട്ട് ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെ റോഡിലെ കുഴിയിൽ ചാടി മറിയുകയായിരുന്നു.
ഏറ്റുമാനൂർ ഭാഗത്തു നിന്നും എത്തിയ ബൈക്ക് വെള്ളക്കെട്ടിടെ കുഴിയിൽ വീണു മറിയുകയായിരുന്നു . മറ്റൊരു ബൈക്കിനെ മറികടക്കാൻ ശ്രമിക്കുമ്പോഴാണ് കുഴിയിൽ ചാടി ബൈക്ക് മറിഞ്ഞത്. ഈ സമയം എതിർദിശയിൽ നിന്നും എത്തിയ എയിസ് മിനി ലോറിയുടെ പിൻചക്രങ്ങളിൽ യുവാവിന്റെ തല ഇടിച്ചു വീണു. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ബൈക്ക് യാത്രക്കാരൻ റോഡിൽ തെളിച്ചു വീണു. ഇതോടെ ഇയാളുടെ തലയിൽ നിന്നും ഹെൽമറ്റ് തെറിച്ചു പോയി. ഇയാളുടെ തല മിനി വാനിന്റെ പിന്നിലാണ് തലയിടിച്ചത്. ഓടിക്കൂടിയ നാട്ടുകാരും പൊലീസും ചേർന്നു രക്ഷാപ്രവർത്തനം നടത്തി. ഇതുവഴി എത്തിയ വാഹനത്തിൽ ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. അപകടത്തിൽ പരിക്കേറ്റയാളെ ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല. പരിക്കേറ്റയാളെ മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കൊവിഡ് പരിശോധനയ്ക്കു ശേഷം മാത്രമേ ഇയാളെ പുറത്തെ വാർഡിലേയ്ക്കു മാറ്റു. അപകട വിവരം അറിഞ്ഞ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം ആർ.ടി.ഒ ടോജോ എം.തോമസിന്റെ നേതൃത്വത്തിലാണ് സി.സി.ടി.വി ക്യാമറ പരിശോധിച്ചത്. ഇതോടെയാണ് അപകടത്തിന്റെ കൃത്യമായ വിവരം ലഭിച്ചത്.കഴിവതും ഈ മഴക്കാലത്ത് വാഹനങ്ങൾ അമിത വേഗതയിൽ പോകാതെ സൂക്ഷിച്ച് പോകാൻ ശ്രമിക്കുക .ഇതിലൂടെ അപകടങ്ങൾ പരമാവധി കുറയ്ക്കാൻ സാധിക്കുക തന്നെ ചെയ്യും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (1 hour ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (3 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (3 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (3 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (4 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (4 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (4 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (4 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (4 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (4 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (4 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (4 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (5 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (6 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (8 hours ago)

Malayali Vartha Recommends