Widgets Magazine
29
Sep / 2020
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോടമ്പക്കം മുതലറിയാം... എന്റെ ആദ്യ ചിത്രമായ ഉത്രാടരാത്രി മുതല്‍ എനിക്ക് ഭാഗ്യലക്ഷ്മിയെ അറിയാം, എന്റെ എത്രയോ ചിത്രങ്ങളില്‍ ഡബ്ബിങ് ആര്‍ടിസ്റ്റ് ആയി സഹകരിച്ചിട്ടുണ്ട്; എന്റെ കോളേജ് മിത്രമായ രമേശിനെ കല്യാണം കഴിച്ചതും സന്തോഷകരമായ ഒരു അദ്ഭുതമായിരുന്നു: ഭാഗ്യ ലക്ഷ്മി വിഷയത്തില്‍ മനസ് തുറന്ന് ബാലചന്ദ്ര മേനോന്‍


കുമ്മനത്തെ തഴയില്ല! മുന്നിൽ നിന്നു നയിക്കാൻ ശോഭാസുരേന്ദ്രനോ? കുമ്മനം എവിടെ? ആര്‍.എസ്.എസിന് രോഷം! അദ്ദേഹത്തെ കേന്ദ്ര മന്ത്രിസഭയിലേക്ക് കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നതെന്നും പാര്‍ട്ടി ദേശീയ നേതൃത്വം; താല്‍പ്പര്യം ഇല്ലെങ്കില്‍ മന്ത്രിസ്ഥാനത്ത് നറുക്ക് വീഴുക ശോഭാസുരേന്ദ്രന്....


കോവിഡ് പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനം പരിമിതമായ എണ്ണം തീര്‍ത്ഥാടകര്‍ക്കു മാത്രം ദര്‍ശനം അനുവദിച്ചുകൊണ്ട് നടത്തും... 10 വയസില്‍ താഴെ പ്രവേശനമില്ല


7 വര്‍ഷം അകത്തോ പുറത്തോ... അശ്ലീല വീഡിയോയിട്ട വിജയ് പി നായരെ വീട്ടില്‍ കയറി തല്ലിയതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം എടുത്ത കേസ് ഒരു ചോദ്യ ചിഹ്നമാകുന്നു; വിജയ് പി നായരെ പോലീസ് പൊക്കിയപ്പോള്‍ നീതി നടപ്പായെന്നുറച്ച് സമൂഹം; അപ്പോഴും നിയമം കൈയ്യിലെടുത്ത ഭാഗ്യലക്ഷ്മിയുടേയും കൂട്ടരുടേയും അറസ്റ്റിന്റെ അവസ്ഥ എന്താകും


ദിലീപിനെതിരെയുള്ള മൊഴിമാറ്റിയാൽ ലക്ഷങ്ങൾ വാഗ്ദാനം! അത് അനുസരിക്കാതെ മൊഴി നൽകിയാൽ കൊല്ലുമെന്നു ഭീക്ഷണിയും... പ്രോസിക്യുഷന്റെ സംശയം ശരിയാണ്... സാക്ഷികളുടെ കൂറുമാറലിന് പിന്നിലെ കാരണം കണ്ടെത്തി.... തുറന്ന് പറയാൻ ധൈര്യം കാണിച്ചത് മാപ്പുസാക്ഷി....

എണ്ണി എണ്ണി മറുപടി പറയുമെന്ന ചെന്നിത്തലയുടെ വെല്ലുവിളിക്ക് മറുപടിയുമായി മുഖ്യമന്ത്രി

11 AUGUST 2020 09:21 PM IST
മലയാളി വാര്‍ത്ത

More Stories...

കോടമ്പക്കം മുതലറിയാം... എന്റെ ആദ്യ ചിത്രമായ ഉത്രാടരാത്രി മുതല്‍ എനിക്ക് ഭാഗ്യലക്ഷ്മിയെ അറിയാം, എന്റെ എത്രയോ ചിത്രങ്ങളില്‍ ഡബ്ബിങ് ആര്‍ടിസ്റ്റ് ആയി സഹകരിച്ചിട്ടുണ്ട്; എന്റെ കോളേജ് മിത്രമായ രമേശിനെ കല്യാണം കഴിച്ചതും സന്തോഷകരമായ ഒരു അദ്ഭുതമായിരുന്നു: ഭാഗ്യ ലക്ഷ്മി വിഷയത്തില്‍ മനസ് തുറന്ന് ബാലചന്ദ്ര മേനോന്‍

കോവിഡ് പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനം പരിമിതമായ എണ്ണം തീര്‍ത്ഥാടകര്‍ക്കു മാത്രം ദര്‍ശനം അനുവദിച്ചുകൊണ്ട് നടത്തും... 10 വയസില്‍ താഴെ പ്രവേശനമില്ല

7 വര്‍ഷം അകത്തോ പുറത്തോ... അശ്ലീല വീഡിയോയിട്ട വിജയ് പി നായരെ വീട്ടില്‍ കയറി തല്ലിയതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം എടുത്ത കേസ് ഒരു ചോദ്യ ചിഹ്നമാകുന്നു; വിജയ് പി നായരെ പോലീസ് പൊക്കിയപ്പോള്‍ നീതി നടപ്പായെന്നുറച്ച് സമൂഹം; അപ്പോഴും നിയമം കൈയ്യിലെടുത്ത ഭാഗ്യലക്ഷ്മിയുടേയും കൂട്ടരുടേയും അറസ്റ്റിന്റെ അവസ്ഥ എന്താകും

സഹോദനു പിന്നാലെ സഹോദരിയും... സഹോദരന്‍ കുഴഞ്ഞുവീണ് മരിച്ചെന്ന് വാര്‍ത്തകേട്ട് സഹോദരിയും ഹൃദയാഘാതം മൂലം മരിച്ചു

അടവ് മാറ്റി സിബിഐ... കോഫി ഷോപ്പിന് മുമ്പില്‍ വച്ച് ഈജിപ്ഷ്യന്‍ പൗരന് മൂന്നര കോടി നല്‍കിയെന്ന ജോണ്‍ ബ്രിട്ടാസിന്റെ വെളിപ്പെടുത്തല്‍ ആവര്‍ത്തിച്ച് യൂണിടെക് ഉടമ സന്തോഷ് ഈപ്പന്‍; ഈ മൊഴി ആരെയോ രക്ഷിക്കാനെന്ന് വ്യക്തമായതോടെ സിബിഐ അടവ് മാറ്റുന്നു

ആരോപണങ്ങള്‍ എണ്ണി പറഞ്ഞാല്‍ അതിന് എണ്ണി എണ്ണി മറുപടി പറയുമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വെല്ലുവിളിക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. 'എന്റെ ചിലവില്‍ അങ്ങനെ അദ്ദേഹത്തിന്റെ ഉദ്ദേശം നടപ്പാക്കേണ്ടെന്ന്' പിണറായിയുടെ കിടിലന്‍ മറുപടി. പ്രതിപക്ഷ നേതാവിന്റെ വെല്ലുവിളിയെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് പിണറായി ഉമ്മന്‍ ചാണ്ടിക്കെതിരായ കാര്യങ്ങള്‍ തന്നെക്കൊണ്ട് പറയിക്കാനാണ് രമേശ് ചെന്നിത്തല ശ്രമിക്കുന്നതെന്ന് പറയാതെ പറഞ്ഞത്. കഴിഞ്ഞ ദിവസം നടന്ന വാര്‍ത്താ സമ്മേളനത്തിനിടെ ലൈഫ് മിഷന്‍ പദ്ധതിയില്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ബന്ധത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി യുഡിഎഫ് സര്‍ക്കാരിന് നേരെയുള്ള ആരോപണങ്ങളെക്കുറിച്ച് പരാമര്‍ശിച്ചത്.

സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയായ സ്ത്രീക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ടെന്ന് വരുത്തി തീര്‍ക്കാനാണ് ചിലരുടെ ശ്രമം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് നടന്ന കാര്യങ്ങള്‍ താന്‍ എണ്ണി എണ്ണി പറയണോ എന്നും പിണറായി വിജയന്‍ ചോദിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോടമ്പക്കം മുതലറിയാം... എന്റെ ആദ്യ ചിത്രമായ ഉത്രാടരാത്രി മുതല്‍ എനിക്ക് ഭാഗ്യലക്ഷ്മിയെ അറിയാം, എന്റെ എത്രയോ ചിത്രങ്ങളില്‍ ഡബ്ബിങ് ആര്‍ടിസ്റ്റ് ആയി സഹകരിച്ചിട്ടുണ്ട്; എന്റെ കോളേജ് മിത്രമായ രമേശിനെ കല്യ  (4 minutes ago)

കുമ്മനത്തെ തഴയില്ല! മുന്നിൽ നിന്നു നയിക്കാൻ ശോഭാസുരേന്ദ്രനോ? കുമ്മനം എവിടെ? ആര്‍.എസ്.എസിന് രോഷം! അദ്ദേഹത്തെ കേന്ദ്ര മന്ത്രിസഭയിലേക്ക് കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നതെന്നും പാര്‍ട്ടി ദേശീയ നേതൃത്വം; താല്  (13 minutes ago)

ആസാം മുന്‍ മുഖ്യമന്ത്രി സൈദ അന്‍വാറ തൈമൂര്‍ അന്തരിച്ചു... ഓസ്ട്രേലിയയില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം  (33 minutes ago)

കോവിഡ് പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനം പരിമിതമായ എണ്ണം തീര്‍ത്ഥാടകര്‍ക്കു മാത്രം ദര്‍ശനം അനുവദിച്ചുകൊണ്ട് നടത്തും... 10 വയസില്‍ താഴെ പ്രവേശനമില്ല  (42 minutes ago)

7 വര്‍ഷം അകത്തോ പുറത്തോ... അശ്ലീല വീഡിയോയിട്ട വിജയ് പി നായരെ വീട്ടില്‍ കയറി തല്ലിയതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം എടുത്ത കേസ് ഒരു ചോദ്യ ചിഹ്നമാകുന്നു; വിജയ് പി നായരെ പോലീസ് പൊക്കിയപ്പോള്‍ നീതി നടപ്പാ  (1 hour ago)

സഹോദനു പിന്നാലെ സഹോദരിയും... സഹോദരന്‍ കുഴഞ്ഞുവീണ് മരിച്ചെന്ന് വാര്‍ത്തകേട്ട് സഹോദരിയും ഹൃദയാഘാതം മൂലം മരിച്ചു  (1 hour ago)

ദിലീപിനെതിരെയുള്ള മൊഴിമാറ്റിയാൽ ലക്ഷങ്ങൾ വാഗ്ദാനം! അത് അനുസരിക്കാതെ മൊഴി നൽകിയാൽ കൊല്ലുമെന്നു ഭീക്ഷണിയും... പ്രോസിക്യുഷന്റെ സംശയം ശരിയാണ്... സാക്ഷികളുടെ കൂറുമാറലിന് പിന്നിലെ കാരണം കണ്ടെത്തി.... തുറന്ന  (1 hour ago)

അടവ് മാറ്റി സിബിഐ... കോഫി ഷോപ്പിന് മുമ്പില്‍ വച്ച് ഈജിപ്ഷ്യന്‍ പൗരന് മൂന്നര കോടി നല്‍കിയെന്ന ജോണ്‍ ബ്രിട്ടാസിന്റെ വെളിപ്പെടുത്തല്‍ ആവര്‍ത്തിച്ച് യൂണിടെക് ഉടമ സന്തോഷ് ഈപ്പന്‍; ഈ മൊഴി ആരെയോ രക്ഷിക്കാനെന  (1 hour ago)

ഫ്രഞ്ച് ഓപ്പണ്‍ പുരുഷ സിംഗിള്‍സില്‍ രണ്ടാം സീഡായ സ്‌പെയിന്റെ റാഫേല്‍ നദാല്‍ രണ്ടാം റൗണ്ടില്‍  (1 hour ago)

ലോകത്തിലെ ഏറ്റവും നീളം കൂടിയ ഹൈ ആള്‍ട്ടിറ്റിയൂഡ് ഹൈവേ തുരങ്കമായ അടല്‍ രോതാംഗ് ടണലിന്റെ ഉദ്ഘാടനം ഒക്ടോബര്‍ മൂന്നിന്  (1 hour ago)

യു.എ.ഇ കോണ്‍സുലേറ്റിന്റെ നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയ കേസില്‍ രണ്ടു പ്രതികളെ ജയിലില്‍ ചോദ്യം ചെയ്യാന്‍ അനുമതി തേടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്  (1 hour ago)

നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ നുണ പരിശോധന കൊച്ചിയിലെ സിബിഐ ഓഫീസില്‍ നടത്തി  (1 hour ago)

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ഇന്ന് സര്‍വകക്ഷിയോഗം  (2 hours ago)

ചോദിച്ച ചോദ്യങ്ങളുടെ എല്ലാ ഉത്തരങ്ങളും വിവരങ്ങളില്ല എന്നാണ്... കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മമത ബാനര്‍ജി  (10 hours ago)

കുവൈത്തില്‍ പുതിയ പാസ്‌പോര്‍ട്ടിന് കാലാവധിക്കു മുന്‍പ് അപേക്ഷിക്കണമെന്ന് ഇന്ത്യന്‍ എംബസി  (11 hours ago)

Malayali Vartha Recommends