കാസര്‍ഗോട് ബേക്കലില്‍ 10 വയസുകാരിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി...

കാസര്‍ഗോട് ബേക്കലില്‍ 10 വയസുകാരിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ഇന്നലെ വൈകുന്നേരമാണ് സംഭവം. തൂങ്ങിയ നിലയില്‍ ബന്ധുക്കള്‍ കണ്ടയുടന്‍ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അതിനകം മരണം സംഭവിച്ചിരുന്നു.
മരണ കാരണം വ്യക്തമായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വ്യാഴാഴ്ച പോസ്റ്റ്‌മോര്‍ട്ടം ചെയ്യും.
"
https://www.facebook.com/Malayalivartha


























