Widgets Magazine 

03
Nov / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒന്നാം പിണറായി സർക്കാരിന്റെ കാലത്തു ക്ലിഫ് ഹൗസിലെ നീന്തൽക്കുളം.. പൊതുഖജനാവില്‍ നിന്ന് ഒഴുക്കിയത് കോടികള്‍..ഫോണ്‍ കോളിന്റെ മറവില്‍ ടെന്‍ഡറില്ലാതെ കരാറുകള്‍..


'മേയ്ഡേ, മേയ്ഡേ...! സ്വകാര്യജെറ്റ് ഇടിച്ചിറക്കി 9 മരണം..കോക്പിറ്റിനുള്ളിലെ അവസാന നിലവിളി ശബ്ദം..എല്ലാം ഒരു നിമിഷം കൊണ്ട് തകർന്നു..


മുറസു' ചുഴലിക്കാറ്റ് തെക്കൻ ആന്ധ്രാപ്രദേശ് തീരത്തേക്ക്...തമിഴ്നാടിന്റെ വടക്കൻ മേഖലകളിൽ ശക്തമായ മഴ, ചെന്നൈയിലെ പലയിടങ്ങളിലും വെള്ളക്കെട്ട് , നിരവധി വിമാന സർവ്വീസുകൾ റദ്ദാക്കി


ചങ്ങനാശേരിയിലെ കൂട്ട ആത്മഹത്യ.. സംഭവത്തിൽ ആത്മഹത്യക്കുറിപ്പിലെ വിവരങ്ങൾ പുറത്ത്..മകൻ മറിക്കാൻ സാധ്യതയുണ്ട്..അവനെ നോക്കണമെന്ന് മാതാപിതാക്കൾ..പിന്നാലെ മകനും തൂങ്ങി..


കെ ടെറ്റ് യോഗ്യതയില്ലാത്ത അദ്ധ്യാപകരുടെ നിയമനവും സ്ഥാനക്കയറ്റവും..തടഞ്ഞുകൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പിലെ സിപിഎം സഹയാത്രികരായ ഉദ്യോഗസ്ഥർ പുറത്തിറക്കിയ ഉത്തരവ്.. മുഖ്യമന്ത്രി ഇടപെട്ട് മരവിപ്പിച്ചു..

മലയാളത്തിലെ ആദ്യ ഓടിടി പ്ലാറ്റ്‌ഫോം 'കൂടെ' ആരംഭിച്ചു

24 SEPTEMBER 2020 05:54 PM IST
മലയാളി വാര്‍ത്ത

More Stories...

ക്ലിഫ് ഹൗസില്‍ ഒരു കോടിയിലധികം രൂപയുടെ അറ്റകുറ്റപ്പണി: ഉത്തരവ് റദ്ദാക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം; പിഡബ്ല്യൂഡി സെക്രട്ടറിയോട് റിപ്പോര്‍ട്ട് തേടി

അച്ഛാ ഞാൻ തോറ്റു,കോടതിയിൽ പൊട്ടിക്കരഞ്ഞ് ഭദ്ര.. പ്രോസിക്യൂഷന്റെ ചതി..?!ഏത് ജഡ്ജിയായാലും പോരാട്ടം..! കോടതിയിൽ വമ്പൻ ട്വിസ്റ്റ്

ഇൻസ്റ്റാഗ്രാം ഐഡി വഴി ചാറ്റ് ചെയ്ത് പെൺകുട്ടി വിളിച്ചുവരുത്തി; പാങ്ങപ്പാറയിലേക്ക് പോകുകയാണെന്ന് വീട്ടുകാരോട് പറഞ്ഞ് ഇറങ്ങിയ ആ പതിനാറുകാരൻ...ബെൽറ്റ് കൊണ്ട് കഴുത്ത് ഞെരിച്ച് കൊന്ന് ചാക്കിൽ തള്ളി; ശ്രീകാര്യത്തെ അഭിരാമിനെ വകവരുത്തിയ കൗമാരക്കാരുടെ ആസൂത്രണം

സബിന്റെ ആ സ്വഭാവം, സാജുവിനെ തകർത്തു..!വില്ലനെ തൂക്കി മരിക്കുന്നതിന് ഒരു മണിക്കൂർ മുൻപ്,കൂട്ട ആത്മഹത്യയിൽ ട്വിസ്റ്റ്

ജഡ്ജിമാർ മണ്ടന്മാർ അല്ല...! ജാമ്യപേപ്പർ കീറിയെറിഞ്ഞ് കോടതി...! തച്ചങ്കരിയെ പറപ്പിച്ചു...! അരിച്ചുപെറുക്കി കണക്ക് എടുക്കുന്നു...ജഡ്ജിമാർ മണ്ടന്മാർ അല്ല...! ജാമ്യപേപ്പർ കീറിയെറിഞ്ഞ് കോടതി...! തച്ചങ്കരിയെ പറപ്പിച്ചു...! അരിച്ചുപെറുക്കി കണക്ക് എടുക്കുന്നു...

ഇനി മുതൽ മലയാളം വീഡിയോകള്‍ ഒരു കുടക്കീഴില്‍. മലയാളത്തിലെ ആദ്യ ഓടിടി പ്ലാറ്റ്‌ഫോം 'കൂടെ' പുറത്തിറക്കി. ഇന്ത്യയിലെതന്നെ ആദ്യ ഓടിടി പ്ലാറ്റ്‌ഫോം ആയ ഐസ്ട്രീം.കോം അവതരിപ്പിച്ച സ്റ്റുഡിയോ മോജോ പ്രൈവറ്റ് ലിമിറ്റഡ് ആണ് കൂടെയുടെ സ്രഷ്ടാക്കള്‍.

ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് അവരുടെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ഉള്ളടക്കങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുക എന്നതാണ് കൂടെയുടെ ലക്ഷ്യം. മലയാളത്തിലെ മുന്‍നിര കണ്ടന്റ് ക്രിയേറ്റര്‍മാരില്‍ നിന്നും ഇന്‍ഫ്‌ളുവെന്‍സര്‍മാരില്‍ നിന്നുള്ള ഉള്ളടക്കങ്ങള്‍ ഇതില്‍ കൊണ്ടുവരുന്നതായി. സ്റ്റുഡിയോ മോജോ സിഇഒയും സ്ഥാപകനുമായ രാധാകൃഷ്ണന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി.

മുതിര്‍ന്ന എഴുത്തുകാര്‍, തിരക്കഥാകൃത്തുക്കള്‍ എന്നിവരടങ്ങുന്ന വിദഗ്ദ സമിതിയാണ് കൂടേയിലേക്ക് വേണ്ട ഉള്ളടക്കങ്ങളും നിര്‍മാതാക്കളേയും തിരഞ്ഞെടുക്കുന്നത്.

പ്രധാനമായും മലയാളത്തിലെ യൂട്യൂബ് കണ്ടന്റ് ക്രിയേറ്റര്‍മാരല്‍ നിന്നുള്ള ഉള്ളടക്കങ്ങളാണ് കൂടെ ആപ്പില്‍ ഉൾപ്പെടുത്തിയിരിക്കുന്നത്. യാത്രാ, ഭക്ഷണം, സംഗീതം, ഹ്രസ്വചിത്രം, പൊന്‍മുട്ട, അലമ്പന്‍സ് പോലുള്ള പരിപാടികള്‍, തമാശ വീഡിയോകള്‍, പോഡ്കാസ്റ്റ്, വാര്‍ത്താ ചാനലുകളുടെ സ്ട്രീമിങ് എന്നിവ കൂടെ ആപ്പില്‍ ലഭ്യമാകും.

'കിടു' എന്ന പേരില്‍ ടിക് ടോക്കിന് സമാനമായി കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക് ഹ്രസ്വ വീഡിയോകള്‍ പങ്കുവെക്കാന്‍ സാധിക്കുന്ന ഒരു വിഭാഗവും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്ലിഫ് ഹൗസില്‍ ഒരു കോടിയിലധികം രൂപയുടെ അറ്റകുറ്റപ്പണി: ഉത്തരവ് റദ്ദാക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം; പിഡബ്ല്യൂഡി സെക്രട്ടറിയോട് റിപ്പോര്‍ട്ട് തേടി  (2 hours ago)

അച്ഛാ ഞാൻ തോറ്റു,കോടതിയിൽ പൊട്ടിക്കരഞ്ഞ് ഭദ്ര.. പ്രോസിക്യൂഷന്റെ ചതി..?!ഏത് ജഡ്ജിയായാലും പോരാട്ടം..! കോടതിയിൽ വമ്പൻ ട്വിസ്റ്റ്  (2 hours ago)

ഇൻസ്റ്റാഗ്രാം ഐഡി വഴി ചാറ്റ് ചെയ്ത് പെൺകുട്ടി വിളിച്ചുവരുത്തി; പാങ്ങപ്പാറയിലേക്ക് പോകുകയാണെന്ന് വീട്ടുകാരോട് പറഞ്ഞ് ഇറങ്ങിയ ആ പതിനാറുകാരൻ...ബെൽറ്റ് കൊണ്ട് കഴുത്ത് ഞെരിച്ച് കൊന്ന് ചാക്കിൽ തള്ളി; ശ്രീകാ  (2 hours ago)

സബിന്റെ ആ സ്വഭാവം, സാജുവിനെ തകർത്തു..!വില്ലനെ തൂക്കി മരിക്കുന്നതിന് ഒരു മണിക്കൂർ മുൻപ്,കൂട്ട ആത്മഹത്യയിൽ ട്വിസ്റ്റ്  (2 hours ago)

ജഡ്ജിമാർ മണ്ടന്മാർ അല്ല...! ജാമ്യപേപ്പർ കീറിയെറിഞ്ഞ് കോടതി...! തച്ചങ്കരിയെ പറപ്പിച്ചു...! അരിച്ചുപെറുക്കി കണക്ക് എടുക്കുന്നു...  (2 hours ago)

60 ഡിഗ്രി ചരിഞ്ഞ്, 20,000 അടി വേഗതയിൽ നടുറോഡിൽ കൂപ്പുകുത്തി വിമാനം...! അവസാനമായി പൈലറ്റ് പറഞ്ഞത്...?  (3 hours ago)

എം.ജി. ശ്രീകുമാറിന്റെ ആലാപനം; സുന്ദര രാവണനേ എന്ന അതിമനോഹരം ഫസ്റ്റ് വീഡിയോ പുറത്ത്!!!!  (7 hours ago)

വർക്കലയിൽ ക്രൂര കൊലപാതകം! ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ്, ആറോളം മുറിവുകൾ  (7 hours ago)

മലയാളത്തിലെ പോലീസ് ത്രില്ലർ സിനിമയ്ക്ക് ഒരു പുതിയ കാഴ്ചപ്പാട്; ടാരൻ്റിനോ ചിത്രീകരണം ആരംഭിച്ചു!!!  (7 hours ago)

കള്ളൻ കപ്പലിൽ തന്നെ, കോടതിയിലും മോഷണം! റാഡോ വാച്ചടക്കം 124 തൊണ്ടിമുതലുകൾ കാണാതായി!  (7 hours ago)

പൊതുജനാരോഗ്യ വെല്ലുവിളികൾ നേരിടാൻ ‘ഗോൾഡൻ ഗോൾ’ പദ്ധതി; സ്വകാര്യ ആംബുലൻസുകളെയും എൻ.ജി.ഒകളുടെ ആംബുലൻസുകളെയും കോർത്തിണക്കുമെന്ന് മന്ത്രി കെ. മുരളീധരൻ  (7 hours ago)

ദിവ്യക്കെതിരെ വിജിലൻസ് പൂട്ട്! കണ്ണൂർ ജില്ലാ പഞ്ചായത്ത് ഓഫീസിൽ നിന്ന് അഞ്ച് പ്രധാന ഫയലുകൾ വിജിലൻസ് സംഘം പിടിച്ചെടുത്തു, തിരിച്ചു വരവ് ഇത്രക്ക് പ്രതീക്ഷിച്ചില്ല  (7 hours ago)

തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ അലേർട്ട്; ബംഗാൾ ഉൾക്കടലിൽ ശക്തമായ ചുഴലിക്കാറ്റ് 'മുറസു  (7 hours ago)

കേരളപ്പിറവിയുടെ 70-ാം വാർഷികം കേരളം ആഘോഷത്തിരക്കിലായിരിക്കെ, കരുതലിന്റെ അമ്മത്തൊട്ടിലുകളിൽ രണ്ട് പിഞ്ചു പൈതങ്ങൾക്ക് പുതുജന്മം പിറന്നു  (7 hours ago)

കാലാവസ്ഥാ വ്യതിയാനം ഇത്തരത്തില്‍ മുന്നോട്ടുപോയാല്‍ കേരളം കടലെടുക്കും? വരാനിരിക്കുന്ന മുരശ് ചുഴലിക്കാറ്റില്‍ കേരളത്തില്‍ വന്‍നാശം സംഭവിക്കുമെന്ന് സൂചന  (7 hours ago)

Malayali Vartha Recommends