ജോലിക്കിടെ പരിചയപ്പെട്ട യുവതിയെ കൂടെ കൂട്ടി.. ഒരുമിച്ച് ജീവിതം തുടങ്ങിയതോടെ തനി നിറം പുറത്തായി... പിന്നാലെ സംഭവിച്ചത് മറ്റൊന്ന്! എയർഗൺ കൊണ്ട് യുവതിയെ തലയ്ക്കടിച്ച ശേഷം യുവാവ് ചെയ്തത്... നടുക്കം വിട്ടുമാറാതെ നാട്ടുകാർ...

ചാലക്കുടിപ്പുഴയിലേക്ക് ചാടിയ യുവാവ് മരിച്ചു. വെട്ടുകടവ് പള്ളിപ്പാടന്‍ ദേവസ്സിക്കുട്ടിയുടെ മകന്‍ നൈജോ (31) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ എട്ട് മണിയോടെ വെട്ടുകടവ് പാലത്തിന് സമീപത്താണ് സംഭവം. അഗ്നിരക്ഷാസേനയെത്തി തിരച്ചില്‍ നടത്തി കണ്ടെത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
തലയ്ക്കു ഗുരുതരമായി പരുക്കേറ്റ യുവതി ചികില്‍സയിലാണ്. യുവതി അപകടനില തരണം ചെയ്തു. ചാലക്കുടി പള്ളിപ്പാടന്‍ നിറ്റോയാണ് പുഴയില്‍ ചാടി ജീവനൊടുക്കിയത്. മുപ്പത്തിയൊന്നു വയസ്സായിരുന്നു. നിറ്റോ അവിവാഹിതനാണ്. എന്നാൽ നൈജോ മാനസികവെല്ലുവിളി നേരിടുന്നയാളാണെന്ന് പോലീസ് പറഞ്ഞു.
ചാലക്കുടിയില്‍ വര്‍ക് ഷോപ്പ് ദീവനക്കാരനായ നൈറ്റോ കൊന്തയും ക്രൂശിത രൂപങ്ങളും ഹോള്‍സെയില്‍ ആയി വില്‍ക്കുന്ന ജോലിയിലും ഏര്‍പ്പെട്ടിരുന്നു. അത്തരം ജോലിക്കിടെ പരിചയപ്പെട്ട സ്വീറ്റിയുമായി അടുപ്പമായതോടെ കൂടെകൂട്ടുകയായിരുന്നു. കൂടെ താമസം ആരംഭിച്ചത് മുതല്‍ നൈറ്റോ മദ്യപിച്ചെത്തി സ്വീറ്റിയുമായി വഴക്കിടുമായിരുന്നു.ഇരുവരും തമ്മില്‍ വഴക്കിനിടെ രണ്ടു തവണ ആക്രമണമുണ്ടായി.
ഇന്നലെ രാവിലെ ഏഴരയോടെ വഴക്കടിക്കുകയും എയര്‍ഗൺ കൊണ്ട് യുവതിയെ തലയ്ക്കടിച്ച് പരുക്കേല്‍പിച്ച ശേഷം നിറ്റോ വീട്ടില്‍ നിന്നിറങ്ങിപ്പോകുകയും ആയിരുന്നു. തൊട്ടു പിന്നാലെ ചാലക്കുടി വെട്ടുക്കടവ് പാലത്തിനോട് ചേര്‍ന്നുള്ള കടവില്‍ നിന്ന് നിറ്റോ ചാടുന്നത് ആളുകള്‍ കണ്ടിരുന്നു. ആഴം കൂടിയ ഭാഗത്താണ് ചാടിയത്. ഇവിടെ ആളുകള്‍ കുളിക്കാന്‍ ഇറങ്ങാറില്ല. ഫയര്‍ഫോഴ്സ് എത്തി മൃതദേഹം കണ്ടെടുത്തു. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തി സംസ്‌കരിച്ചു.
https://www.facebook.com/Malayalivartha