Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?

ലൈഫ് മിഷന്‍ കോഴ വിവാദത്തില്‍ ഉള്‍പ്പെട്ട യൂണിടാക് ഉടമ നല്‍കിയ വിലകൂടിയ ഐ ഫോണ്‍ ഉപയോഗിച്ചത് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിയാണെന്ന റിപ്പോര്‍ട്ടുകളില്‍ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീമിനെ ട്രോളി കോണ്‍ഗ്രസിലെ യുവ നേതാക്കള്‍

06 MARCH 2021 05:43 PM IST
മലയാളി വാര്‍ത്ത

സന്തോഷ് ഈപ്പനാണ് ഇന്നത്തെ താരം.. തിരഞ്ഞെടുപ്പ് പ്രഖ്യാപനവും നോക്കിയിരിക്കുകയായിരുന്നു നമ്മുടെ കസ്റ്റംസ് എന്നും കേരളത്തിൽ രാഷ്ട്രീയം കളിക്കുകയാണ് സത്യവാങ്മൂലം നൽകിയതിലൂടെ കസ്റ്റംസ് ചെയ്‌തെന്നും പറഞ്ഞാണ് ഇടതുനേതാക്കൾ സംഘടിതമായി കസ്റ്റംസിനെ നേരിടാൻ ശ്രമിക്കുന്നത് .

ഇതിനിടയിലാണ് സന്തോഷ് ഈപ്പൻ നൽകിയ ഐ ഫോണുമായി ബന്ധപ്പെട്ട വിഷയത്തിൽ മുൻ ആഭ്യന്തര മന്ത്രിയും സി പി എം മുൻ സംസ്ഥാന സെക്രട്ടറിയും ആയ കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിയുടെ പക്കലാണ് ഫോണെന്ന് കണ്ടെത്തിയത് .

എന്നാൽ വിനോദിനിയെ തനിക്കറിയില്ല എന്ന് തന്നെയാണ് യൂണി ടാക് എം ഡി പറയുന്നത് .ഐ ഫോൺ വിവാദത്തിൽ ഒരു ഘട്ടത്തിൽ വലിയ ആരോപണങ്ങൾ രമേശ് ചെന്നിത്തലയ്‌ക്കെതിരെ നടത്തിയവർ ഇപ്പോൾ എവിടെ എന്ന ചോദ്യമാണ് കോൺഗ്രസ് ഉന്നയിക്കുന്നത് .

സന്തോഷ് ഈപ്പൻ സ്വപ്നയ്ക്ക് നൽകിയ ഐ ഫോണിലൊന്ന് രമേശ് ചെന്നിത്തലയ്ക്കാണ് നൽകിയതെന്ന ആരോപണം വന്നപ്പോൾ ചെന്നിത്തല തന്നെ അപകീർത്തിപ്പെടുത്തുന്നു എന്നാരോപിച്ച് അതിശക്തമായി തന്നെയാണ് നേരിട്ടത് .ഇതിനെതിരെ നിയമപരമായി തന്നെ നീങ്ങും എന്ന് പറഞ്ഞതോടെ സന്തോഷ് ഈപ്പൻ ചെന്നിത്തലയ്ക്കല്ല എന്നുപറഞ്ഞു തടിയൂരി.

താന്‍ ആറു ഫോണുകള്‍ വാങ്ങിയെന്നും അവ സ്വപ്ന സുരേഷിനാണ് കൈമാറിയതെന്നും സന്തോഷ് ഈപ്പന്‍ പറഞ്ഞിരുന്നു . വില കൂടിയ ഫോണ്‍ കോണ്‍സുല്‍ ജനറലിന് നല്‍കാനാണെന്നാണ് പറഞ്ഞിരുന്നത്. വിനോദിനിയെ നേരിട്ട് അറിയില്ലെന്നും സന്തോഷ് കൂട്ടിച്ചേര്‍ത്തു.ലൈഫ് മിഷന്‍ കോഴ വിവാദത്തില്‍ ഉള്‍പ്പെട്ട യൂണിടാക് ഉടമ നല്‍കിയ വിലകൂടിയ ഐ ഫോണ്‍ ഉപയോഗിച്ചത് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിയാണെന്ന റിപ്പോര്‍ട്ടുകളില്‍ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീമിനെ ട്രോളി കോണ്‍ഗ്രസിലെ യുവ നേതാക്കള്‍ ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്

ചെറുതായിട്ട് ഒന്ന് തിരുത്തി വായിക്കണം. (ഐ) ഫോണ്‍ സിപി(ഐ)എംലെ (ഐ) എന്നായിരുന്നു ഷാഫി പറമ്പിൽ പരിഹസിച്ചത്. ഐഫോണ്‍ വിവാദവും സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ കുടുംബത്തിലേക്ക് നീളുന്നത് മലയാളികളെ സംബന്ധിച്ച് ഒട്ടും അപ്രതീക്ഷിതമല്ല എന്നും എന്താണിത്ര വൈകിയത് എന്നേയുള്ളുവെന്ന് വി.ടി ബല്‍റാം കുറിച്ചു.

എന്നാല്‍ ഉത്സവപ്പറമ്പിലെ പോക്കറ്റടിക്കാരെപ്പോലെ സ്വയം കള്ളത്തരം കാണിക്കുമ്പോഴും അത് അറിഞ്ഞുകൊണ്ട് മറ്റുള്ളവരുടെ തലയില്‍ വച്ചുകെട്ടുന്ന ഈ നെറികേടുണ്ടല്ലോ, കോടിയേരി ബാലകൃഷ്ണന്‍ മുതല്‍ എ എ റഹീം വരെയുള്ള സകലമാന സിപിഎമ്മുകാരുടേയും ഈ ഉളുപ്പില്ലായ്മക്കും ചര്‍മ്മശേഷിക്കും മുന്നില്‍ കണ്ടാമൃഗം തോറ്റുപോകുമെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു

 

 

 


  

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധനയില്‍ കസ്റ്റംസ് ഞെട്ടി  (49 minutes ago)

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം  (56 minutes ago)

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്  (1 hour ago)

വി. ഡി. സതീശന്‍ സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം  (1 hour ago)

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു  (1 hour ago)

എന്‍.എസ്.എസ് ബോര്‍ഡ് ഓഫ് ഡയറക്ട്രേഴ്‌സ് അംഗത്വം കെ.ബി. ഗണേഷ്‌കുമാറിന് പുതുക്കി നല്‍കിയില്ല  (1 hour ago)

കേരളത്തിലെ ക്ഷേത്രങ്ങളുടെ നവീകരണം നടപ്പാക്കി വന്‍ പദ്ധതി  (1 hour ago)

സ്‌നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം 'അരയനും അമരക്കാരനും'  (1 hour ago)

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു  (1 hour ago)

ധനുഷും ഐശ്വര്യ രജനീകാന്തും വേര്‍പിരിഞ്ഞതിന് കാരണം  (2 hours ago)

ഏഴുവയസുകാരനോട് പിതാവിന്റെ ക്രൂരത?  (2 hours ago)

ആരോഗ്യമേഖലയ്ക്ക് വേണ്ടത് രോഗികളെ സുഖപ്പെടുത്തിയെന്ന ക്രെഡിറ്റാണെന്ന് കെ. മുരളീധരന്‍  (2 hours ago)

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍  (7 hours ago)

മൂന്ന് വയസുകാരനെ മുതലക്കുളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം  (9 hours ago)

Malayali Vartha Recommends