Widgets Magazine
13
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

മനസില്‍ ലഡു പൊട്ടുമ്പോള്‍... മഞ്ചേശ്വരത്ത് കെ സുരേന്ദ്രനും പാലക്കാട് ഇ ശ്രീധരനും കഴക്കൂട്ടത്ത് ശോഭ സുരേന്ദ്രനും ജയിച്ചാല്‍ അത്ഭുതപ്പെടാനില്ലെന്ന് സിപിഎമ്മിന്റെ വിലയിരുത്തല്‍; ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം സ്ഥാനാര്‍ത്ഥികളുടെ വ്യക്തി പ്രഭാവവും ലക്ഷ്യം കാണും; ഇ ശ്രീധരന്‍ എംഎല്‍എ ഓഫീസ് നേരത്തെ എടുത്തിട്ടത് വെറുതേയല്ല

08 APRIL 2021 08:54 AM IST
മലയാളി വാര്‍ത്ത

കേരളത്തില്‍ ബിജെപിക്ക് അപ്രതീക്ഷിത നേട്ടം ഉണ്ടാകുമെന്ന് തെരഞ്ഞെടുപ്പിന് ശേഷം സിപിഎം വിലയിരുത്തുന്നു. മഞ്ചേശ്വരത്ത് കെ സുരേന്ദ്രനും പാലക്കാട് ഇ ശ്രീധരനും കഴക്കൂട്ടത്ത് ശോഭ സുരേന്ദ്രനും ജയിച്ചേക്കുമെന്നാണ് പാര്‍ട്ടി വിലയിരുത്തുന്നത്.

എന്നാലിത് പരസ്യമായി പറയാന്‍ സിപിഎം തയ്യാറല്ല. വോട്ടുകള്‍ മെഷീനിലായതിനാല്‍ പ്രവചനത്തിന് അര്‍ത്ഥമില്ല. രണ്ടാം തീയതിവരെ കാത്തിരിക്കണം.

 



അതേസമയം കോണ്‍ഗ്രസിന്റേയും സിപിഎമ്മിന്റേയും അട്ടിമറികള്‍ ബിജെപി പ്രതീക്ഷിക്കുന്നുണ്ട്. ജയിക്കാവുന്ന മണ്ഡലത്തില്‍ വോട്ട് മറിച്ച് തോല്‍പ്പിക്കുന്ന രീതിയാണ് പല ബിജെപി സ്ഥാനാര്‍ത്ഥികളേയും തോല്‍പ്പിക്കുന്നത്.

ശോഭ സുരേന്ദ്രന്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. താഴെ തട്ടില്‍ പ്രവര്‍ത്തനം നടന്നത് എണ്ണയിട്ട യന്ത്രം പോലെയായിരുവെന്നും യുഡിഎഫ് വോട്ടുകള്‍ ബിജെപിക്ക് കിട്ടുമെന്ന് ശോഭ സുരേന്ദ്രന്‍ പറഞ്ഞു. ബിജെപിയുടെ ഓരോ വോട്ടും ഇരുമ്പുമറ കെട്ടി സംരക്ഷിച്ച് ഉറപ്പാക്കിയിട്ടുണ്ട്. കെ സുരേന്ദ്രനോട് സ്‌നേഹമുള്ള സഖാക്കള്‍ മഞ്ചേശ്വരത്ത് സുരേന്ദ്രന് വോട്ട് ചെയ്ത് കാണുവെന്നും ശോഭാ സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.

 



അയ്യപ്പവിശ്വാസികളെ ദ്രോഹിച്ചതുമായി ബന്ധപ്പെട്ട നീറ്റല്‍ കൊണ്ട് നടക്കുന്ന വോട്ടര്‍മാരുടെ കൂടി വോട്ട് ഇത്തവണ എന്‍ ഡി എയ്ക്ക് ലഭിച്ചു. വിശ്വാസവുമായി ബന്ധപ്പെട്ട് വോട്ടെടുപ്പ് ദിവസമായ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് ബുദ്ധിക്ക് നിരക്കുന്നതല്ല. മുഖ്യമന്ത്രി അയ്യപ്പനെ ഭയപ്പെട്ടു. ഒരു ഘട്ടത്തില്‍ അയ്യപ്പന്റെ ശാപം കിട്ടുമോ എന്ന് കൂടി മുഖ്യമന്ത്രിക്ക് തോന്നിയതായി ശോഭാ സുരേന്ദ്രന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.

മുഖ്യമന്ത്രി അയ്യപ്പസ്വാമിയുടെ പേരില്‍ സാഷ്ടാംഗം നമസ്‌കരിക്കുന്ന കാഴ്ചയാണ് കണ്ടത്. ദേവഗണങ്ങള്‍ തങ്ങളുടെ കൂടെയുണ്ട് എന്ന് പറയുമ്പോള്‍ അയ്യപ്പനെ ഭയപ്പെട്ടു എന്നത് തന്നെയാണ് വ്യക്തമാകുന്നത്. എന്നാല്‍ ഇടതുപക്ഷത്തിന്റെ കൂടെ അസുരന്മാര്‍ മാത്രമേയുളളൂവെന്നും ശോഭ കൂട്ടിച്ചേര്‍ത്തു.

 



ബി.ജെ.പി അധികാരത്തില്‍ എത്തിയാല്‍ പിണറായി സര്‍ക്കാര്‍ കൊണ്ടുവന്ന പല കാര്യങ്ങളും ഉടച്ചുവാര്‍ക്കുമെന്ന് പാലക്കാട്ടെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ഇ ശ്രീധരന്‍ പറഞ്ഞു. മുഖ്യമന്ത്രിയാവാന്‍ ബി.ജെ.പി ആവശ്യപ്പെട്ടാല്‍ നിരസിക്കില്ലെന്നും ശ്രീധരന്‍ പറഞ്ഞല്ല. പിണറായി വിജയനേക്കാള്‍ മികച്ച മുഖ്യമന്ത്രിയാവും. മറ്റ് ഏതു സംസ്ഥാനത്തെയും മുഖ്യമന്ത്രിയേക്കാള്‍ മികവോടെ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നും ചാനല്‍ അഭിമുഖത്തില്‍ ഇ ശ്രീധരന്‍ പറഞ്ഞു.

ജയിച്ചുകഴിഞ്ഞാലുള്ള ഒരുക്കങ്ങളെല്ലാം സംവിധാനം ചെയ്തുകഴിഞ്ഞു. എം.എല്‍.എ ഓഫിസ് എടുത്തു, അതിനൊപ്പം ഗസ്റ്റ് ഹൗസുമുണ്ട്. പാലക്കാട്ട് ഞാന്‍ അധികകാലം ജീവിച്ചിട്ടില്ല. പക്ഷേ, എന്നെപ്പറ്റി എല്ലാവര്‍ക്കും എല്ലാം അറിയാം. എന്നെപ്പറ്റി ആറു പുസ്തകങ്ങളുണ്ട്. പലരും പല പുസ്തകങ്ങളും വായിച്ചിട്ടുണ്ട്. ചെറിയ കുട്ടികള്‍ക്കു കൂടി എന്നെപ്പറ്റി അറിയാം. വലിയ ആവേശവും വലിയ ആദരവുമൊക്കെയായിരുന്നു അവര്‍ക്ക്. വ്യക്തിപ്രഭാവം കൊണ്ടാണ് എനിക്കു വോട്ടു കിട്ടുകയെന്നും ശ്രീധരന്‍ പറഞ്ഞു.

 



ഒരു സീറ്റുള്ള ബി.ജെ.പി 35 സീറ്റില്‍ എത്തുമെന്നാണ് എക്‌സിറ്റ് പോള്‍ പറയുന്നത്. 35 സീറ്റ് കിട്ടിയാല്‍ ബി.ജെ.പി ആയിരിക്കും കിംഗ് മേക്കര്‍. ആരു ഭരിക്കണമെന്നും എങ്ങനെ ഭരിക്കണമെന്നും അവര്‍ തീരുമാനിക്കുമെന്നും ശ്രീധരന്‍ പറഞ്ഞു.

മഞ്ചേശ്വരത്ത് സുരേന്ദ്രനും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. മുല്ലപ്പള്ളിയുടെ നിലവിളി തന്നെ സുരേന്ദ്രന്‍ ജയിക്കുമെന്ന് മുന്‍കൂട്ടി കണ്ടതുകൊണ്ടാണ്. എന്തായാലും മേയ് രണ്ടുവരെ കാത്തിരിക്കാം.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (1 hour ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (3 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (3 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (3 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (3 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (3 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (3 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (3 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (4 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (4 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (4 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (4 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (5 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (6 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (8 hours ago)

Malayali Vartha Recommends