Widgets Magazine
17
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഹിളാ മോര്‍ച്ചയുടെ ഈ വ്യത്യസ്ത സമരം..ബസിനുള്ളില്‍ കയറി സൗജന്യ ടിക്കറ്റിനായി കടുംപിടുത്തം പിടിച്ചതോടെ ഇത് മറ്റ് യാത്രക്കാരുമായി കനത്ത വാക്കേറ്റത്തിന് കാരണമായി..


കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ബോർഡ് തെറിക്കുമോ? ഭേദഗതികൊണ്ടുവന്ന് നിലവിലുള്ള ദേവസ്വം ബോർഡുകളെ പിരിച്ചു വിടാനാണ് സർക്കാർ നീക്കം...മന്ത്രിയും സർക്കാരും തത്വത്തിൽ തീരുമാനിച്ചതായാണ് വിവരം..


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

ജനിതകമാറ്റം വന്ന കൊവിഡ് വൈറസിന്റെ പ്രബലസാന്നിദ്ധ്യം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ അതീവഗൗരവത്തോടെ സഹകരിച്ചില്ലെങ്കില്‍ സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ വേണ്ടിവരുമെന്ന് മുഖ്യമന്ത്രി

28 APRIL 2021 06:41 AM IST
മലയാളി വാര്‍ത്ത

ജനിതകമാറ്റം വന്ന കൊവിഡ് വൈറസിന്റെ പ്രബലസാന്നിദ്ധ്യം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ അതീവഗൗരവത്തോടെ സഹകരിച്ചില്ലെങ്കില്‍ സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ വേണ്ടിവരുമെന്ന് മുഖ്യമന്ത്രി .


ജീവനോപാധി തടസപ്പെടരുതെന്ന് കരുതലിലാണ് ലോക്ക് ഡൗണ്‍ ഒഴിവാക്കുന്നത്. എന്നാല്‍ കാര്യങ്ങള്‍ അതിവേഗം കൈവിടുന്ന സ്ഥിതിയാണ്. ജനിതകമാറ്റം വന്ന കൊവിഡ് രോഗത്തിന്റെ വ്യാപന വേഗതയും മരണസാദ്ധ്യതയും കൂടുതലാണ്.

 



വാക്‌സിനുപയോഗിച്ച് ഇരട്ട ജനിതകവ്യതിയാനമുണ്ടായ കൊവിഡിനെ ചെറുക്കുക പ്രയാസമാണ്. അത്തരം വൈറസ്ബാധ നിലവില്‍ ഏഴ് ശതമാനമാണ്.

സ്വകാര്യമെഡിക്കല്‍ കോളേജുകളിലെ 75 ശതമാനം കിടക്കകളും കൊവിഡ് ബെഡാക്കി മാറ്റാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതില്‍ പകുതി ഇന്നുതന്നെ കിട്ടും. ഇതില്‍ പകുതി കാരുണ്യ സ്‌കീമിലെ രോഗികള്‍ക്ക് നല്‍കും.



ഓക്‌സിജന്‍ ലഭ്യത എല്ലായിടത്തും ഉറപ്പാക്കും. എല്ലാ ചികിത്സാകേന്ദ്രങ്ങളിലും ഒരു ബെഡ് അടിയന്തര ഓക്‌സിജന്‍ ബെഡാക്കി മാറ്റും.കൂടുതല്‍ രോഗികളുണ്ടാകുന്നത് തടയാന്‍ ജനകൂട്ടം തടയുക മാത്രമാണ് മാര്‍ഗം.

കല്ല്യാണം, ഗൃഹപ്രവേശം തുടങ്ങിയ കാര്യങ്ങള്‍ കഴിയുന്നതും ഒഴിവാക്കണം. ആരാധനാലയങ്ങളിലെ ആള്‍ക്കൂട്ടവും വേണ്ടെന്ന് വയ്ക്കണം. 50 പേര്‍ വരെ കല്ല്യാണത്തിന് പങ്കെടുക്കാമെന്ന് പറഞ്ഞാലും അതില്‍ താഴെയാക്കാന്‍ ശ്രമിക്കണം.




സാനിറ്റൈസേഷന്‍, കഴിയുമെങ്കില്‍ ഇരട്ട മാസ്‌ക്, അല്ലെങ്കില്‍ എന്‍ 95 മാസ്‌ക് എന്നിവ ധരിക്കണം. കൂടുതല്‍ വാക്‌സിന്‍ കിട്ടിയാല്‍ എല്ലാവര്‍ക്കും രജിസ്റ്റര്‍ ചെയ്ത് കഴിയുന്നത്രയാളുകള്‍ക്ക് ഉടന്‍ അത് ലഭ്യമാക്കും.

ആളുകള്‍ കഴിയുന്നതും വീടുകളില്‍ തന്നെ കഴിയണം. ഇത്തരത്തില്‍ രോഗപ്രതിരോധത്തിന്റെ നേതൃത്വം ജനങ്ങള്‍ ഏറ്റെടുക്കണമെന്നും മുഖ്യമന്ത്രി ആഹ്വാനം ചെയ്തു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്യലഹരിയില്‍ യുവതിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച് യുവാക്കള്‍; രക്ഷകനായി ബംഗാളി ലോറി ഡ്രൈവര്‍  (1 hour ago)

ദേവസ്വം ബോര്‍ഡിലെ നിയമനവിവാദം: മന്ത്രി കെ. മുരളീധരന്റെ അതൃപ്തി പരിഗണിച്ച് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനമാറ്റം  (1 hour ago)

യുവതിയെ സഹപാഠിയും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ചു  (1 hour ago)

തന്റെ കോളജ് ജീവിതത്തിന് ഔദ്യോഗികമായി തിരശ്ശീല വീണെന്ന് ഹന്‍സിക  (2 hours ago)

പിണറായിയുടെ സുരക്ഷാ സംഘത്തിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍  (2 hours ago)

കെപിസിസി അംഗത്തിനെതിരെ ലൈംഗികാതിക്രമ പരാതി നല്‍കി യുവതി  (3 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെര്‍ച്വല്‍ ക്യൂ നടപ്പാക്കുമെന്ന് മന്ത്രി കെ. മുരളീധരന്‍  (5 hours ago)

വിനോദസഞ്ചാരത്തിനെത്തിയ ഇരുപത്തിയേഴുകാരി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍  (5 hours ago)

10 കോടിയിലധികം രൂപയുടെ ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു; തൂഫാന്‍ വാരിയറായി താരങ്ങളും  (6 hours ago)

അമേരിക്കയുമായി ഒപ്പുവെച്ച പുതിയ സമാധാന ധാരണകളെത്തുടർന്ന് ഇറാന്റെ എണ്ണക്കപ്പലുകളും മറ്റ് ചരക്കുകപ്പലുകളും സർവീസ് പുനരാരംഭിച്ചതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു  (6 hours ago)

നിയമസഭയില്‍ പൊതുജനത്തിനും ചോദ്യം ചോദിക്കാന്‍ അവസരമുണ്ടാക്കും  (6 hours ago)

സൈനികൻ ഭർത്താവിന്റെ 2 കോടി ഇൻഷുറൻസിന് ആദ്യം അപകടം; പിന്നാലെ വിഷം കുത്തിവച്ച് ' കൊന്നു, ഭാര്യയും കാമുകനും പിടിയിൽ  (6 hours ago)

മലിനജലം കുടിച്ച് ചികിത്സയിലായിരുന്ന കുട്ടിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു  (6 hours ago)

രാജ്യത്ത് ഇനി കഫ് സിറപ്പുകൾ കിട്ടില്ല; കിട്ടണമെങ്കിൽ ഇതൊക്കെ വേണം കര്‍ശന ഉത്തരവുമായി കേന്ദ്രം  (7 hours ago)

ഗൾഫിൽ ജോലി വേണോ ? UAE, സൗദി, ഖത്തർ, കുവൈത്ത് മികച്ച കമ്പനികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം  (7 hours ago)

Malayali Vartha Recommends