Widgets Magazine
17
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഹിളാ മോര്‍ച്ചയുടെ ഈ വ്യത്യസ്ത സമരം..ബസിനുള്ളില്‍ കയറി സൗജന്യ ടിക്കറ്റിനായി കടുംപിടുത്തം പിടിച്ചതോടെ ഇത് മറ്റ് യാത്രക്കാരുമായി കനത്ത വാക്കേറ്റത്തിന് കാരണമായി..


കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ബോർഡ് തെറിക്കുമോ? ഭേദഗതികൊണ്ടുവന്ന് നിലവിലുള്ള ദേവസ്വം ബോർഡുകളെ പിരിച്ചു വിടാനാണ് സർക്കാർ നീക്കം...മന്ത്രിയും സർക്കാരും തത്വത്തിൽ തീരുമാനിച്ചതായാണ് വിവരം..


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

എറണാകുളത്ത് രോഗികള്‍ വീണ്ടും നാലായിരം കടന്നു; ജില്ലയില്‍ രോഗബാധിതരുടെ എണ്ണം നാലായിരം കടക്കുന്നത് നാലാം തവണ, 5073 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി

28 APRIL 2021 11:05 AM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നപ്പോൾ ജില്ലയില്‍ രോഗ ബാധിതരുടെ എണ്ണം 4270. രോഗബാധിതരുടെ എണ്ണം ദിനംപ്രതി കൂടുന്നതായാണ് റിപ്പോർട്ട്. ഇത് നാലാം തവണയാണ് ജില്ലയില്‍ രോഗബാധിതരുടെ എണ്ണം നാലായിരം കടക്കുന്നത്. പുറത്തു നിന്ന് വന്ന രണ്ട് പേര്‍ക്കും നാല് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഉറവിടമറിയാത്ത 57 പേര്‍ക്കും സമ്പര്‍ക്കംവഴി 4207 പേര്‍ക്കുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. 2000 പേര്‍ ഇന്നലെ രോഗമുക്തി നേടിയിരുന്നു. ജില്ലയില്‍ ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത് കളമശേരി, തൃപ്പൂണിത്തുറ എന്നിവിടങ്ങളിലാണ് എന്നാണ് റിപ്പോർട്ട്. നാലിടങ്ങളില്‍ രോഗികളുടെ എണ്ണം നൂറ് കടന്നു. 5073 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കിയിരുന്നു.

നിരീക്ഷണ കാലയളവ് അവസാനിച്ച 3514 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നൊഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 81655 ആണ്. ഇന്ന് 398 പേരെ ആശുപത്രിയില്‍-എഫ്‌എല്‍ടിസിയില്‍ പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളില്‍-എഫ്‌എല്‍ടിസികളില്‍ നിന്ന് 317 പേരെ ഇന്നലെ ഡിസ്ചാര്‍ജ് ചെയ്തു. ജില്ലയില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച്‌ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 39597 ആണ്.

കളമശ്ശേരി മെഡിക്കല്‍ കോളേജ്- 68, പിവിഎസ്-77, ജിഎച്ച്‌ മൂവാറ്റുപുഴ-36, ഡിഎച്ച്‌ ആലുവ-42, പള്ളുരുത്തി താലൂക്ക് ആശുപത്രി-29, തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി-53, പറവൂര്‍ താലൂക്ക് ആശുപത്രി-6, ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി-47, സഞ്ജീവനി-81, സിയാല്‍-132, സ്വകാര്യ ആശുപത്രികള്‍-1377, എഫ്‌എല്‍ടിസികള്‍-20, എസ്‌എല്‍ടിസികള്‍-

330, വീടുകള്‍-33029 എന്നിങ്ങനെയാണ് ഇതുവരെയുള്ള കണക്ക്. കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 17401 സാമ്ബിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

രോഗബാധിതരുടെ പ്രാദേശിക വിവരങ്ങള്‍

കളമശേരി-158, തൃക്കാക്കര-155, തൃപ്പൂണിത്തുറ-132, രായമംഗലം-131, ഫോര്‍ട്ട് കൊച്ചി-107, മരട്-87, പള്ളുരുത്തി-81, മട്ടാഞ്ചേരി- 73, ഏഴിക്കര-71, വാഴക്കുളം-71, ചെങ്ങമനാട്-68, മൂവാറ്റുപുഴ-68, കലൂര്‍-67, കോതമംഗലം-67, കിഴക്കമ്ബലം- 65, ചൂര്‍ണ്ണിക്കര-61, വടവുകോട്-60, ഇടക്കൊച്ചി-59, പെരുമ്ബാവൂര്‍-59, കുമ്ബളങ്ങി-56, മലയാറ്റൂര്‍ നീലീശ്വരം-56, എളംകുന്നപ്പുഴ -53, മുളന്തുരുത്തി-53, വൈറ്റില-53, പള്ളിപ്പുറം-52, തുറവൂര്‍-51, പായിപ്ര-48, എടത്തല-47, പിറവം- 47, വടുതല-47, എളമക്കര-46, വരാപ്പുഴ-45, മഴുവന്നൂര്‍-43,ചേന്ദമംഗലം-42, നെല്ലിക്കുഴി-42, ചേരാനല്ലൂര്‍- 41, പുത്തന്‍വേലിക്കര-41, വെങ്ങോല -41, നെടുമ്ബാശേരി-40, കടവന്ത്ര-39, കടുങ്ങല്ലൂര്‍-39, ആലുവ-37, നോര്‍ത്തുപറവൂര്‍-37, തോപ്പുംപടി-36, ആമ്ബല്ലൂര്‍-35, കുന്നുകര-35, ചോറ്റാനിക്കര-35, അങ്കമാലി-33, പാലാരിവട്ടം-33, കീരംപാറ-32, ഞാറക്കല്‍-31, കൂവപ്പടി-30, കോട്ടുവള്ളി-30, പനമ്ബള്ളി നഗര്‍-30, ഇടപ്പള്ളി-29, എടക്കാട്ടുവയല്‍-29, ഏലൂര്‍-29, മഞ്ഞള്ളൂര്‍-29, ആലങ്ങാട്-28, ഉദയംപേരൂര്‍-28, കീഴ്മാട് -27, മഞ്ഞപ്ര-27, വെണ്ണല-27, പോണേക്കര-26, ആയവന-25, പെരുമ്ബടപ്പ്-24, തിരുമാറാടി-23, എറണാകുളം നോര്‍ത്ത്-22, പാമ്ബാകുട-22, വാളകം-22, കറുകുറ്റി-21, തേവര-21, എറണാകുളം സൗത്ത്-20, ഐക്കാരനാട്-20, കുമ്ബളം-20, രാമമംഗലം -20, ശ്രീമൂലനഗരം-20, ഇലഞ്ഞി-19, കുന്നത്തുനാട്-19, കൂത്താട്ടുകുളം-19, കാഞ്ഞൂര്‍-17, ചെല്ലാനം-17, അയ്യമ്ബുഴ-16, തമ്മനം -16, മുളവുകാട്-16, മൂക്കന്നൂര്‍-16, കല്ലൂര്‍ക്കാട്-15, കാലടി-15, പാറക്കടവ്-15, പിണ്ടിമന-15, കരുമാലൂര്‍-14, പാലക്കുഴ-14, പൂതൃക്ക-14, പോത്താനിക്കാട്-14, മുണ്ടംവേലി-14, അശമന്നൂര്‍-13, ആവോലി-13, കവളങ്ങാട്-13, കുട്ടമ്ബുഴ-13, മാറാടി-13, വടക്കേക്കര-13, വേങ്ങൂര്‍-13, കോട്ടപ്പടി-12, തിരുവാണിയൂര്‍-12, വാരപ്പെട്ടി-12, ഒക്കല്‍-11, ചിറ്റാറ്റുകര-11, പച്ചാളം-11, എടവനക്കാട് -9, നായരമ്ബലം-9, പല്ലാരിമംഗലം-8, പനയപ്പിള്ളി-7, പൂണിത്തുറ-7, മുടക്കുഴ-7, ആരക്കുഴ-6, കുഴിപ്പള്ളി-6, അയ്യപ്പന്‍കാവ് -5, കടമക്കുടി-5, പോലീസ് ഉദ്യോഗസ്ഥന്‍- 1, ഇതര സംസ്ഥാനത്തൊഴിലാളികള്‍-23.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്യലഹരിയില്‍ യുവതിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച് യുവാക്കള്‍; രക്ഷകനായി ബംഗാളി ലോറി ഡ്രൈവര്‍  (3 hours ago)

ദേവസ്വം ബോര്‍ഡിലെ നിയമനവിവാദം: മന്ത്രി കെ. മുരളീധരന്റെ അതൃപ്തി പരിഗണിച്ച് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനമാറ്റം  (3 hours ago)

യുവതിയെ സഹപാഠിയും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ചു  (3 hours ago)

തന്റെ കോളജ് ജീവിതത്തിന് ഔദ്യോഗികമായി തിരശ്ശീല വീണെന്ന് ഹന്‍സിക  (3 hours ago)

പിണറായിയുടെ സുരക്ഷാ സംഘത്തിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍  (4 hours ago)

കെപിസിസി അംഗത്തിനെതിരെ ലൈംഗികാതിക്രമ പരാതി നല്‍കി യുവതി  (4 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെര്‍ച്വല്‍ ക്യൂ നടപ്പാക്കുമെന്ന് മന്ത്രി കെ. മുരളീധരന്‍  (6 hours ago)

വിനോദസഞ്ചാരത്തിനെത്തിയ ഇരുപത്തിയേഴുകാരി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍  (7 hours ago)

10 കോടിയിലധികം രൂപയുടെ ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു; തൂഫാന്‍ വാരിയറായി താരങ്ങളും  (7 hours ago)

അമേരിക്കയുമായി ഒപ്പുവെച്ച പുതിയ സമാധാന ധാരണകളെത്തുടർന്ന് ഇറാന്റെ എണ്ണക്കപ്പലുകളും മറ്റ് ചരക്കുകപ്പലുകളും സർവീസ് പുനരാരംഭിച്ചതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു  (8 hours ago)

നിയമസഭയില്‍ പൊതുജനത്തിനും ചോദ്യം ചോദിക്കാന്‍ അവസരമുണ്ടാക്കും  (8 hours ago)

സൈനികൻ ഭർത്താവിന്റെ 2 കോടി ഇൻഷുറൻസിന് ആദ്യം അപകടം; പിന്നാലെ വിഷം കുത്തിവച്ച് ' കൊന്നു, ഭാര്യയും കാമുകനും പിടിയിൽ  (8 hours ago)

മലിനജലം കുടിച്ച് ചികിത്സയിലായിരുന്ന കുട്ടിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു  (8 hours ago)

രാജ്യത്ത് ഇനി കഫ് സിറപ്പുകൾ കിട്ടില്ല; കിട്ടണമെങ്കിൽ ഇതൊക്കെ വേണം കര്‍ശന ഉത്തരവുമായി കേന്ദ്രം  (8 hours ago)

ഗൾഫിൽ ജോലി വേണോ ? UAE, സൗദി, ഖത്തർ, കുവൈത്ത് മികച്ച കമ്പനികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം  (8 hours ago)

Malayali Vartha Recommends