Widgets Magazine
17
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഹിളാ മോര്‍ച്ചയുടെ ഈ വ്യത്യസ്ത സമരം..ബസിനുള്ളില്‍ കയറി സൗജന്യ ടിക്കറ്റിനായി കടുംപിടുത്തം പിടിച്ചതോടെ ഇത് മറ്റ് യാത്രക്കാരുമായി കനത്ത വാക്കേറ്റത്തിന് കാരണമായി..


കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ബോർഡ് തെറിക്കുമോ? ഭേദഗതികൊണ്ടുവന്ന് നിലവിലുള്ള ദേവസ്വം ബോർഡുകളെ പിരിച്ചു വിടാനാണ് സർക്കാർ നീക്കം...മന്ത്രിയും സർക്കാരും തത്വത്തിൽ തീരുമാനിച്ചതായാണ് വിവരം..


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

ഇതിനിടയിൽ ഡിമ്പൽ ഇടക്കെപ്പോ കയറി എന്നാണ്? ഡിമ്പലിനെ പറഞ്ഞകൊണ്ടാണോ അനൂപ് ദേഷ്യം വന്നു ചാടി എണീറ്റത്? ഋതുവെ.. എന്തായാലും ഇത്ര സീൻ ആക്കിയ സ്ഥിതിക്ക് എന്തിനാ ആ കോയിൻ തിരിച്ചു കൊടുത്തത്; ബിഗ് ബോസ് വിശേഷങ്ങളുമായി അശ്വതി

28 APRIL 2021 11:28 AM IST
മലയാളി വാര്‍ത്ത

അൽഫോൻസാമ്മ എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ അഭിനേത്രിയാണ് അശ്വതി. ബിഗ് ബോസ് സീസൺ ത്രീ തുടങ്ങിയ കാലം മുതൽ അതിലെ ഓരോ വിശേഷങ്ങളും ഫേസ്ബുക്ക് കുറിപ്പിലൂടെ അശ്വതി പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസത്തെ വിശേഷങ്ങൾ പങ്കു വച്ചതിന്റെ പൂർണ രൂപം ഇങ്ങനെ;

എന്റെ മണിക്കുട്ടനെ തൊട്ടാൽ... തൊട്ടവന്റെ കൈ ഞാൻ വെട്ടും"... ചുമ്മാതല്ല ആ പാവം ജീവനും കൊണ്ടു ഓടിയത്! ഒരു കുഞ്ഞ് പ്രവചനം, ഈ ആഴ്ച സൂര്യ പോകും. തിരിച്ചു മണിക്കുട്ടൻ കയറും. ഇത് സൂര്യയോടുള്ള വിരോധമല്ല.

അടുത്താഴ്ച ഗെയിം അങ്ങനെ പോകുമെന്ന് മനസ്സ് പറഞ്ഞു. ചിലപ്പോൾ സംഭവിക്കാം. സംഭവിക്കാതിരിക്കാം. വീക്കിലി ടാസ്ക് കഴിഞ്ഞ സീസണിൽ ഉണ്ടായിരുന്ന "നാണയ പെരുമ". ഈ ഗെയിമി ൽ മോഷണങ്ങൾ നടക്കുമ്പോഴാണ് കാണാൻ ഒന്നുടെ രസം.

ഡിമ്പലേ റംസാനോട് കോയിൻ ചോദിക്കുന്നതിലും ഭേദം, ഇടി കൊണ്ടിട്ടാണേലും കോയിൻ പിടിക്കുന്നതാണെ. കിടിലു ഡിമ്പലിനെ ഒരുപാടു സഹായിക്കുന്നത് കണ്ടു സന്തോഷം തോന്നി.

ഋതുവിനു നല്ല ഹൈറ്റ് ഉള്ളതല്ലേ. എളുപ്പം പിടിക്കാവുന്ന അല്ലെ ഉള്ളു. ആഹ് ഇനി റംസാന്റെ പിന്നാലെ നടന്നോ ഇപ്പൊ കിട്ടും കോയിൻ. ഡിമ്പൽ അധ്വാനിച്ചതിന്റെ പകുതി പോലും ഋതു കളിക്കുന്നത് കാണാൻ കഴിഞ്ഞില്ല.

ആാാഹ് പങ്കുവെക്കൽ ആണല്ലേ. ഞാൻ കരുതി എല്ലാരും സ്വയം കളിച്ചതാണെന്ന്. റംസാൻ അഡോണി നോബിചേട്ടൻ, കിടിലു എന്നിവർ പറഞ്ഞു വെച്ചാണ് കളിച്ചതു.

നിങ്ങള് നന്നാവുലാ ല്ലെ. അനൂപ് ഒറ്റയ്ക്ക് കളിച്ചു. അത് എടുത്തു പറയണം. Good job അനൂപ്! ഏറ്റവും കുറഞ്ഞ കോയിൻ ഋതുവിനു. പുള്ളിക്കാരി എല്ലാരുടെയും പുറകെ നടന്ന് കോയിൻ സ്വന്തമാക്കാനോ അല്ലേൽ മോഷണത്തിലൂടെയോ കോയിൻ നേടാൻ ആണെന്ന് തോന്നുന്നു.

ഋതു, ഇപ്പോളത്തെ അവസ്ഥയിൽ കിടിലുവിനോട് ചോയിച്ചാൽ കോയിൻ കിട്ടാൻ സാധ്യത ഉണ്ട് കേട്ടോ. പുള്ളി ഇപ്പൊ നന്മയുടെ പാതയിൽ ആണ്. സായി പറഞ്ഞതിൽ തെറ്റൊന്നും തോന്നിയില്ല "സൂര്യ അബ്സെന്റ് മൈൻഡഡ് ആണ്" എന്നു. രമ്യ കൊട് കൈ മകളെ. മണിക്കുട്ടന്റെ പേര് പാവക്കിട്ട് തമാശ കളിക്കുന്നത് ശെരിയല്ല എന്നു തുറന്നു പറയാൻ കാണിച്ച ആ ആർജ്ജവത്തിന്.

എന്തുവായിരുന്നു രാവിലെ ഒപ്പം അഡോണിയും ഉണ്ടായിരുന്നു. ട്രെഡ്‌മില്ലിൽ ആ പാവയെ മണിക്കുട്ടന്റെ പേര് വെച്ചു ഉരുട്ടി കളിച്ചോണ്ടിരുന്ന്. അതിനു ശേഷവും സൂര്യയോട് പറഞ്ഞു കൊടുത്ത കാര്യങ്ങൾ വളരെ നല്ലതായിരുന്നു.

സൂര്യക്ക്‌ ചെയ്തത് accept ചെയ്യാൻ എന്തൊരു ബുദ്ധിമുട്ടാണ് എന്നിട്ടു കരച്ചിലും. കോയിൻ മോഷ്ടിക്കാനും, ഏതുവിതേനേയും കൈക്കലാക്കാനും ഉള്ള അനുമതി ഉള്ളതാണ്. കൈയിൽ നിന്നു പോകാതെ നോക്കൽ ആണ് മെയിൻ.

ഋതു ചെയ്തത് തെറ്റൊന്നുമില്ല. സായി എന്തിനാ ഇത്ര ചൂടാകുന്നത്? അതുമല്ല അനൂപിന്റെ കോയിൻ അല്ലെ എടുത്തത്. അത് പാവം മാന്യമായി കാര്യം പറഞ്ഞിട്ട് കിടന്നുറങ്ങാൻ പോയി.

പക്ഷെ "കള്ളി" എന്നു സായി വിളിച്ചപ്പോൾ, ഋതു വീട്ടിൽ പോയി വിളിക്കാൻ പറഞ്ഞു, അതിപ്പോ "ആരെ കൊല്ലാൻ വന്നു"?എന്ന ചോദ്യത്തിന് "നിന്നെ കൊല്ലാൻ വന്നു" എന്നു മറുപടി തിരിച്ചു കൊടുത്തപോലെ അല്ലെ ഉള്ളു. വീട്ടുകാരെ വിളിച്ചപോലെ ആയോ? ആഹ് എനിക്ക് തോന്നിയില്ല.

ഇതിനിടയിൽ ഡിമ്പൽ ഇടക്കെപ്പോ കയറി എന്നാണ്? ഡിമ്പലിനെ പറഞ്ഞകൊണ്ടാണോ അനൂപ് ദേഷ്യം വന്നു ചാടി എണീറ്റത്? ഋതുവെ.. എന്തായാലും ഇത്ര സീൻ ആക്കിയ സ്ഥിതിക്ക് എന്തിനാ ആ കോയിൻ തിരിച്ചു കൊടുത്തത്. കൊള്ളാം. പ്ലസ്സിൽ ഞാൻ ശ്രദ്ധിച്ചത് മുഴുവൻ രമ്യയെ ആണ്.

വളരെ സ്ട്രൈറ്റ് ഫോർവേഡ് ആയിട്ടാണ് രമ്യയുടെ നീക്കങ്ങൾ . സൂര്യയെ നോവിക്കാതെ വലിച്ചു കീറി ഒട്ടിച്ച് ഇന്ന് മുഴുവനും. ഋതു - ഡിമ്പൽ തർക്കം, അതവര് എങ്ങനാന്നു വെച്ചാ തീർത്തോട്ടെ.. എന്തോ പറയാൻ ആണ്. രണ്ടു പേരും മോശമല്ലായിരുന്നു. അപ്പൊ ഇനി ഇന്നത്തെ എങ്ങനൊക്കെ ആകുമെന്ന് കാണാം അതുവരെ. നൻഡ്രി, വണക്കം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്യലഹരിയില്‍ യുവതിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച് യുവാക്കള്‍; രക്ഷകനായി ബംഗാളി ലോറി ഡ്രൈവര്‍  (3 hours ago)

ദേവസ്വം ബോര്‍ഡിലെ നിയമനവിവാദം: മന്ത്രി കെ. മുരളീധരന്റെ അതൃപ്തി പരിഗണിച്ച് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനമാറ്റം  (3 hours ago)

യുവതിയെ സഹപാഠിയും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ചു  (3 hours ago)

തന്റെ കോളജ് ജീവിതത്തിന് ഔദ്യോഗികമായി തിരശ്ശീല വീണെന്ന് ഹന്‍സിക  (3 hours ago)

പിണറായിയുടെ സുരക്ഷാ സംഘത്തിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍  (4 hours ago)

കെപിസിസി അംഗത്തിനെതിരെ ലൈംഗികാതിക്രമ പരാതി നല്‍കി യുവതി  (4 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെര്‍ച്വല്‍ ക്യൂ നടപ്പാക്കുമെന്ന് മന്ത്രി കെ. മുരളീധരന്‍  (6 hours ago)

വിനോദസഞ്ചാരത്തിനെത്തിയ ഇരുപത്തിയേഴുകാരി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍  (7 hours ago)

10 കോടിയിലധികം രൂപയുടെ ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു; തൂഫാന്‍ വാരിയറായി താരങ്ങളും  (7 hours ago)

അമേരിക്കയുമായി ഒപ്പുവെച്ച പുതിയ സമാധാന ധാരണകളെത്തുടർന്ന് ഇറാന്റെ എണ്ണക്കപ്പലുകളും മറ്റ് ചരക്കുകപ്പലുകളും സർവീസ് പുനരാരംഭിച്ചതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു  (8 hours ago)

നിയമസഭയില്‍ പൊതുജനത്തിനും ചോദ്യം ചോദിക്കാന്‍ അവസരമുണ്ടാക്കും  (8 hours ago)

സൈനികൻ ഭർത്താവിന്റെ 2 കോടി ഇൻഷുറൻസിന് ആദ്യം അപകടം; പിന്നാലെ വിഷം കുത്തിവച്ച് ' കൊന്നു, ഭാര്യയും കാമുകനും പിടിയിൽ  (8 hours ago)

മലിനജലം കുടിച്ച് ചികിത്സയിലായിരുന്ന കുട്ടിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു  (8 hours ago)

രാജ്യത്ത് ഇനി കഫ് സിറപ്പുകൾ കിട്ടില്ല; കിട്ടണമെങ്കിൽ ഇതൊക്കെ വേണം കര്‍ശന ഉത്തരവുമായി കേന്ദ്രം  (8 hours ago)

ഗൾഫിൽ ജോലി വേണോ ? UAE, സൗദി, ഖത്തർ, കുവൈത്ത് മികച്ച കമ്പനികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം  (8 hours ago)

Malayali Vartha Recommends