Widgets Magazine
17
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഹിളാ മോര്‍ച്ചയുടെ ഈ വ്യത്യസ്ത സമരം..ബസിനുള്ളില്‍ കയറി സൗജന്യ ടിക്കറ്റിനായി കടുംപിടുത്തം പിടിച്ചതോടെ ഇത് മറ്റ് യാത്രക്കാരുമായി കനത്ത വാക്കേറ്റത്തിന് കാരണമായി..


കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ബോർഡ് തെറിക്കുമോ? ഭേദഗതികൊണ്ടുവന്ന് നിലവിലുള്ള ദേവസ്വം ബോർഡുകളെ പിരിച്ചു വിടാനാണ് സർക്കാർ നീക്കം...മന്ത്രിയും സർക്കാരും തത്വത്തിൽ തീരുമാനിച്ചതായാണ് വിവരം..


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

'പതുക്കെ പതുക്കെ ലോക്ഡൗണിലേക്ക് കാര്യങ്ങൾ നീങ്ങുകയാണ്!!! മുഴുവനായി ഇനിയുമൊരു ലോക്ഡൗൺ ഉണ്ടാവില്ലെന്ന് നമുക്കറിയാമെങ്കിൽകൂടെയും പലർക്കും ജോലി നഷ്ടപ്പെടാനും അല്ലെങ്കിൽ വീട്ടിൽ നിന്നു ജോലിചെയ്യേണ്ട സാഹചര്യത്തിലേക്ക് എത്തിപെടാനും തുടങ്ങിയിരിക്കുന്നു...' വൈറലായി യുവതിയുടെ കുറിപ്പ്

28 APRIL 2021 01:56 PM IST
മലയാളി വാര്‍ത്ത

കോവിഡിന്റെ രണ്ടാം വരവിൽ കാര്യങ്ങൾ കൈവിട്ടു പോകുകയാണ്. മറ്റൊരു ലോക്ഡൗണിലേക്ക് നാട് പോകാനുള്ള സാധ്യതയും ഏറെയാണ് എന്നാണ് സൂചന. ശരവേഗത്തിൽ പായുന്ന കോവിഡ് കേസുകളും നെഞ്ചിടിപ്പേറ്റുന്ന മരണവാർത്തകളും നാട്ടിൽ നിറയുമ്പോൾ ഇനി എന്ത് എന്ന ചോദ്യം ബാക്കി നിൽക്കുകയാണ്.

പതുക്കെ പതുക്കെ ലോക്ഡൗണിലേക്ക് കാര്യങ്ങൾ നീങ്ങുമ്പോൾ സ്ത്രീകളെ ഭയപ്പെടുത്തുന്ന ചില സംഗതികളിലേക്ക് ശ്രദ്ധക്ഷണിക്കുകയാണ് അപർണ സൗപർണിക. ജോലി സ്ഥലങ്ങളും ഹോസ്റ്റലുകളും വിട്ട് വീട്ടിലേക്ക് തിരികെ കയറേണ്ടി വരുമ്പോൾ ചിലർക്കെങ്കിലും അത് കാരാഗൃഹത്തിന് തുല്യമാണെന്ന് സൗപർണിക കുറിക്കുന്നു. ഫെയ്സ്ബുക്കിലൂടെയാണ് സൗപർണികയുടെ കുറിപ്പ്.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:

പതുക്കെ പതുക്കെ ലോക്ഡൗണിലേക്ക് കാര്യങ്ങൾ നീങ്ങുകയാണ്!!!

മുഴുവനായി ഇനിയുമൊരു ലോക്ഡൗൺ ഉണ്ടാവില്ലെന്ന് നമുക്കറിയാമെങ്കിൽകൂടെയും പലർക്കും ജോലി നഷ്ടപ്പെടാനും അല്ലെങ്കിൽ വീട്ടിൽ നിന്നു ജോലിചെയ്യേണ്ട സാഹചര്യത്തിലേക്ക് എത്തിപെടാനും തുടങ്ങിയിരിക്കുന്നു.

ജോലിസ്ഥലവും, അയൽക്കൂട്ടവും, അങ്ങിനെയങ്ങിനെ വീട്ടിൽനിന്നു അൽപനേരം മാറിനിൽക്കാനുള്ള എല്ലാ സാഹചര്യങ്ങളും രക്ഷപ്പെടലുകളായിരുന്നവർ ഒരിക്കൽകൂടി കാരാഗൃഹ വാസത്തിലേക്കു തിരിച്ചു കയറുകയാണ്. ഒന്നിരുന്നു ശ്വാസമെടുക്കാനായി വീട്ടിലെ ഉടയോൻ ജോലിക്കു പോകാൻ കാത്തിരിക്കേണ്ടിവരുന്നവർക്കും ശ്വാസംമുട്ടൽ ഏറിവരികയാണ്.

നോക്കൂ പെണ്ണുങ്ങളെ... നമുക്ക് കൊറോണയെ മാത്രം പേടിച്ചാൽ പോരല്ലോ....

വീട്ടിനകത്തെ ശാരീരിക മാനസിക പീഡനങ്ങളിൽ നിന്നും സേഫ് ആയിരിക്കു...

181, 1091 എന്നീ helpline നമ്പറുകൾ ഓർത്തു വെക്കു...

മാനസിക പിരിമുറുക്കങ്ങൾ കുറക്കൂ ....

സുഹൃത്തുക്കളുമായി കോണ്ടാക്ടിൽ ഇരിക്കാൻ ശ്രമിക്കു....

ആത്മഹത്യ എന്ന് തോന്നിത്തുടങ്ങുന്നുവെങ്കിൽ പെട്ടന്നുതന്നെ ചികിത്സയോ മറ്റു ഉപാധികളോ തേടൂ....

കൊറോണ പോയാലും നമ്മൾ ഇവിടെ ഉണ്ടാകണം!!!

Love you all

Aparna Souparnika

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്യലഹരിയില്‍ യുവതിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച് യുവാക്കള്‍; രക്ഷകനായി ബംഗാളി ലോറി ഡ്രൈവര്‍  (4 hours ago)

ദേവസ്വം ബോര്‍ഡിലെ നിയമനവിവാദം: മന്ത്രി കെ. മുരളീധരന്റെ അതൃപ്തി പരിഗണിച്ച് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനമാറ്റം  (4 hours ago)

യുവതിയെ സഹപാഠിയും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ചു  (4 hours ago)

തന്റെ കോളജ് ജീവിതത്തിന് ഔദ്യോഗികമായി തിരശ്ശീല വീണെന്ന് ഹന്‍സിക  (4 hours ago)

പിണറായിയുടെ സുരക്ഷാ സംഘത്തിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍  (5 hours ago)

കെപിസിസി അംഗത്തിനെതിരെ ലൈംഗികാതിക്രമ പരാതി നല്‍കി യുവതി  (6 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെര്‍ച്വല്‍ ക്യൂ നടപ്പാക്കുമെന്ന് മന്ത്രി കെ. മുരളീധരന്‍  (8 hours ago)

വിനോദസഞ്ചാരത്തിനെത്തിയ ഇരുപത്തിയേഴുകാരി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍  (8 hours ago)

10 കോടിയിലധികം രൂപയുടെ ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു; തൂഫാന്‍ വാരിയറായി താരങ്ങളും  (9 hours ago)

അമേരിക്കയുമായി ഒപ്പുവെച്ച പുതിയ സമാധാന ധാരണകളെത്തുടർന്ന് ഇറാന്റെ എണ്ണക്കപ്പലുകളും മറ്റ് ചരക്കുകപ്പലുകളും സർവീസ് പുനരാരംഭിച്ചതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു  (9 hours ago)

നിയമസഭയില്‍ പൊതുജനത്തിനും ചോദ്യം ചോദിക്കാന്‍ അവസരമുണ്ടാക്കും  (9 hours ago)

സൈനികൻ ഭർത്താവിന്റെ 2 കോടി ഇൻഷുറൻസിന് ആദ്യം അപകടം; പിന്നാലെ വിഷം കുത്തിവച്ച് ' കൊന്നു, ഭാര്യയും കാമുകനും പിടിയിൽ  (9 hours ago)

മലിനജലം കുടിച്ച് ചികിത്സയിലായിരുന്ന കുട്ടിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു  (9 hours ago)

രാജ്യത്ത് ഇനി കഫ് സിറപ്പുകൾ കിട്ടില്ല; കിട്ടണമെങ്കിൽ ഇതൊക്കെ വേണം കര്‍ശന ഉത്തരവുമായി കേന്ദ്രം  (9 hours ago)

ഗൾഫിൽ ജോലി വേണോ ? UAE, സൗദി, ഖത്തർ, കുവൈത്ത് മികച്ച കമ്പനികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം  (10 hours ago)

Malayali Vartha Recommends