Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?

ഒ​രു പെ​ണ്‍​കു​ട്ടി​യു​ടെ ജീ​വി​ത​ത്തെ​ക്കാ​ള്‍ വി​ല ഫോ​ണി​നു​ണ്ടോ?? ക്രൂ​ര​മാ​യ അ​ധി​ക്ഷേ​പ​മു​ണ്ടാ​യി​ട്ടും പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ക്കെ​തി​രെ ന​ട​പ​ടി​യു​ണ്ടാ​യി​ല്ല; സം​ഭ​വം ന​ട​ന്നി​ട്ട് മൂ​ന്നു​മാ​സ​മാ​​യി​ട്ടും ഒ​രി​ക്ക​ല്‍​പോ​ലും കു​ട്ടി​യെ ക​ണ്ട്​ മാ​പ്പ്​ പ​റ​യാ​ന്‍ ത​യാ​റാ​യില്ല, മൊ​ബൈ​ല്‍ ഫോ​ണ്‍ മോ​ഷ്​​ടാ​ക്ക​ളാ​യി ചി​ത്രീ​ക​രി​ച്ച്‌ പിങ്ക് പൊലീസിന്‍റെ പരസ്യവിചാരണ കാക്കിയിട്ട ധാര്‍ഷ്​ട്യം -ഹൈകോടതി

29 NOVEMBER 2021 11:33 PM IST
മലയാളി വാര്‍ത്ത

മൊ​ബൈ​ല്‍ ഫോ​ണ്‍ മോ​ഷ്​​ടാ​ക്ക​ളാ​യി ചി​ത്രീ​ക​രി​ച്ച്‌ ആ​റ്റി​ങ്ങ​ലി​ല്‍ പി​താ​വി​നെ​യും മ​ക​ളെ​യും പി​ങ്ക് പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ പ​ര​സ്യ​വി​ചാ​ര​ണ ചെ​യ്ത​ത്​ കാ​ക്കി​യി​ട്ട​തി​െന്‍റ ധാ​ര്‍​ഷ്​​ട്യ​മെ​ന്ന്​ ഹൈ​കോ​ട​തി.

കു​ട്ടി​യെ അ​പ​മാ​നി​ക്കു​ന്ന​ ദൃ​ശ്യ​ങ്ങ​ള്‍ മ​ന​സ്സി​നെ അ​ലോ​സ​ര​പ്പെ​ടു​ത്തു​ന്ന​താ​ണ്. ആ ​കു​ട്ടി​യെ ചേ​ര്‍​ത്തു​പി​ടി​ച്ച്‌ ത​ല​യി​ലൊ​ന്നു ത​ലോ​ടി​യി​രു​​ന്നെ​ങ്കി​ല്‍ തീ​രാ​വു​ന്ന പ്ര​ശ്​​ന​മാ​യി​രു​ന്നു. എ​ന്നാ​ല്‍, കാ​ക്കി ധ​രി​ച്ച​തി​െന്‍റ ഈ​ഗോ​യും ധാ​ര്‍​ഷ്​​ട്യ​വും മൂ​ലം അ​ങ്ങ​നെ ചെ​യ്യാ​ന്‍ ആ ​ഉ​ദ്യോ​ഗ​സ്ഥ​ക്ക്​ മ​ന​സ്സ്​​ വ​ന്നി​ല്ല. ഇ​ത്ത​ര​ത്തി​ലു​ള്ള പി​ങ്ക് പൊ​ലീ​സ് എ​ന്തി​നാ​ണെ​ന്നു ജ​സ്​​റ്റി​സ്​ ദേ​വ​ന്‍ രാ​മ​ച​ന്ദ്ര​ന്‍ ചോ​ദി​ച്ചു.

ക്രൂ​ര​മാ​യ അ​ധി​ക്ഷേ​പ​മു​ണ്ടാ​യി​ട്ടും പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ക്കെ​തി​രെ ന​ട​പ​ടി​യു​ണ്ടാ​യി​ല്ല. ആ​രോ​പ​ണ​വി​ധേ​യ​ക്ക് ഗു​ണ​പ്ര​ദ​മാ​യ രീ​തി​യി​ലു​ള്ള സ്ഥ​ലം മാ​റ്റ​മാ​ണ്​ ഉ​ണ്ടാ​യ​തെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി പ​ര​സ്യ​വി​ചാ​ര​ണ​ക്കി​ര​യാ​യ തോ​ന്ന​ക്ക​ല്‍ ജ​യ​ച​ന്ദ്ര​െന്‍റ മൂ​ന്നാം ക്ലാ​സു​കാ​രി​യാ​യ മ​ക​ള്‍ ന​ല്‍​കി​യ ഹ​ര​ജി​യാ​ണ് കോ​ട​തി പ​രി​ഗ​ണി​ച്ച​ത്്. 50 ല​ക്ഷം രൂ​പ ന​ഷ്‌​ട​പ​രി​ഹാ​ര​വും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

 

ആ​ഗ​സ്​​റ്റ്​ 27നാ​ണ് മൊ​ബൈ​ല്‍ ഫോ​ണ്‍ മോ​ഷ്​​ടി​ച്ചെ​ന്ന പേ​രി​ല്‍ ജ​യ​ച​ന്ദ്ര​െ​ന​യും മ​ക​ളെ​യും പൊ​ലീ​സ് ന​ടു​റോ​ഡി​ല്‍ അ​പ​മാ​നി​ച്ച​ത്. മ​ക​ളു​മാ​യി മൂ​ന്നു​മു​ക്ക് ജ​ങ്​​ഷ​നി​ലെ​ത്തി​യ​പ്പോ​ഴാ​ണ് പൊ​ലീ​സ് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ​ത്. പി​താ​വി​നെ​യും മ​ക​ളെ​യും ത​ട​ഞ്ഞു​വെ​ച്ച്‌ അ​പ​മാ​നി​ക്കു​ന്ന​തി​നി​ടെ ഉ​ദ്യോ​ഗ​സ്ഥ​യു​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍ പൊ​ലീ​സ് വാ​ഹ​ന​ത്തി​ല്‍​നി​ന്ന് ത​ന്നെ ക​ണ്ടെ​ത്തി.

ഒ​രു പെ​ണ്‍​കു​ട്ടി​യു​ടെ ജീ​വി​ത​ത്തെ​ക്കാ​ള്‍ വി​ല ഫോ​ണി​നു​ണ്ടോ​യെ​ന്ന്​ ​കോ​ട​തി ചോ​ദി​ച്ചു. ഇ​നി പെ​ണ്‍​കു​ട്ടി ജീ​വി​ത​ത്തി​ല്‍ പൊ​ലീ​സു​കാ​രെ സം​ര​ക്ഷ​ക​രാ​യി കാ​ണു​മോ. ല​ഘു​വാ​യി പ​രി​ഹ​രി​ക്കാ​വു​ന്ന പ്ര​ശ്ന​മാ​ണ് ധാ​ര്‍​ഷ്‌​ട്യം മൂ​ലം വ​ഷ​ളാ​ക്കി​യ​ത്. ഫോ​ണ്‍ കി​ട്ടി​യി​രു​ന്നി​ല്ലെ​ങ്കി​ല്‍ അ​വ​രെ ജ​യി​ലി​ട​ക്കു​മാ​യി​രു​ന്നി​ല്ലേ.

തെ​റ്റു പ​റ്റി​യെ​ന്ന​റി​ഞ്ഞ​പ്പോ​ഴെ​ങ്കി​ലും മാ​പ്പു​പ​റ​യാ​ന്‍ ത​യാ​റാ​ക​ണ​മാ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി പൊ​ട്ടി​ക്ക​ര​ഞ്ഞി​ട്ടും മ​ന​സ്സ​ലി​യാ​ഞ്ഞ​തെ​ന്താ​ണ്. ദൃ​ശ്യ​ങ്ങ​ള്‍ ക​ണ്ട്​ ക​ണ്ണ്​ നി​റ​ഞ്ഞു. വി​ദേ​ശ​ത്താ​യി​രു​ന്നെ​ങ്കി​ല്‍ ല​ക്ഷ​ക്ക​ണ​ക്കി​ന് ഡോ​ള​ര്‍ ന​ഷ്​​ട​പ​രി​ഹാ​രം ന​ല്‍​കേ​ണ്ടി വ​രു​ന്ന സം​ഭ​വ​മാ​ണി​ത്.

സം​ഭ​വം ന​ട​ന്നി​ട്ട് മൂ​ന്നു​മാ​സ​മാ​​യി​ട്ടും ഒ​രി​ക്ക​ല്‍​പോ​ലും കു​ട്ടി​യെ ക​ണ്ട്​ മാ​പ്പ്​ പ​റ​യാ​ന്‍ ത​യാ​റാ​യി​ല്ലെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. സം​ഭ​വ​ത്തി​െന്‍റ ദൃ​ശ്യ​ങ്ങ​ള്‍ സം​ഗി​ള്‍​ബെ​ഞ്ച് വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ചു. തു​ട​ര്‍​ന്ന്​ ആ​രോ​പ​ണ വി​ധേ​യ​യാ​യ ഉ​ദ്യോ​ഗ​സ്ഥ​ക്കെ​തി​രെ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളും കാ​ര​ണ​വും അ​ന്വേ​ഷ​ണ വി​ശ​ദാം​ശ​ങ്ങ​ളും വ്യ​ക്ത​മാ​ക്കി ഡി.​ജി.​പി റി​പ്പോ​ര്‍​ട്ട് ന​ല്‍​ക​ണ​െ​മ​ന്ന്​ കോ​ട​തി നി​ര്‍​ദേ​ശി​ച്ചു.

സം​ഭ​വ​ത്തെ​ത്തു​ട​ര്‍​ന്നു​ള്ള മാ​ന​സി​കാ​ഘാ​തം മൂ​ലം കു​ട്ടി​ക്കു​വേ​ണ്ടി വ​ന്ന ചി​കി​ത്സ​യു​ടെ വി​വ​ര​ങ്ങ​ള്‍ മു​ദ്ര​വെ​ച്ച ക​വ​റി​ല്‍ ന​ല്‍​കാ​ന്‍ ഹ​ര​ജി​ക്കാ​രി​യു​ടെ അ​ഭി​ഭാ​ഷ​ക​യോ​ട്​ നി​ര്‍​ദേ​ശി​ച്ച കോ​ട​തി തു​ട​ര്‍​ന്ന്​ ഹ​ര​ജി ഡി​സം​ബ​ര്‍ ഏ​ഴി​ന്​ പ​രി​ഗ​ണി​ക്കാ​ന്‍ മാ​റ്റി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധനയില്‍ കസ്റ്റംസ് ഞെട്ടി  (2 hours ago)

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം  (2 hours ago)

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്  (2 hours ago)

വി. ഡി. സതീശന്‍ സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം  (2 hours ago)

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു  (2 hours ago)

എന്‍.എസ്.എസ് ബോര്‍ഡ് ഓഫ് ഡയറക്ട്രേഴ്‌സ് അംഗത്വം കെ.ബി. ഗണേഷ്‌കുമാറിന് പുതുക്കി നല്‍കിയില്ല  (2 hours ago)

കേരളത്തിലെ ക്ഷേത്രങ്ങളുടെ നവീകരണം നടപ്പാക്കി വന്‍ പദ്ധതി  (2 hours ago)

സ്‌നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം 'അരയനും അമരക്കാരനും'  (2 hours ago)

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു  (2 hours ago)

ധനുഷും ഐശ്വര്യ രജനീകാന്തും വേര്‍പിരിഞ്ഞതിന് കാരണം  (3 hours ago)

ഏഴുവയസുകാരനോട് പിതാവിന്റെ ക്രൂരത?  (3 hours ago)

ആരോഗ്യമേഖലയ്ക്ക് വേണ്ടത് രോഗികളെ സുഖപ്പെടുത്തിയെന്ന ക്രെഡിറ്റാണെന്ന് കെ. മുരളീധരന്‍  (3 hours ago)

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍  (9 hours ago)

മൂന്ന് വയസുകാരനെ മുതലക്കുളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം  (10 hours ago)

Malayali Vartha Recommends