Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?

ഒറ്റതവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് ക്യാരി ബാഗും ഡിസ്പോസിബിൾസും നിരോധിച്ചു കൊണ്ടുള്ള സർക്കാർ ഉത്തരവ് തിരുവനന്തപുരം നഗരസഭയിൽ വിട്ട് വീഴ്ച്ചയില്ലാതെ നടപ്പാക്കും; നിരോധിത പ്ലാസ്റ്റിക് ഉല്പന്നങ്ങൾ ഉപയോഗിക്കില്ല എന്നും, സ്വീകരിക്കില്ല എന്നും ഓരോ നഗരവാസികളും സ്വയം തീരുമാനിക്കണമെന്ന അഭ്യർത്ഥനയുമായി മേയർ ആര്യ രാജേന്ദ്രൻ

30 NOVEMBER 2021 03:13 PM IST
മലയാളി വാര്‍ത്ത

പ്ലാസ്റ്റിക് നിരോധനം ശക്തമായി നടപ്പാക്കുമെന്ന് മേയർ ആര്യ രാജേന്ദ്രൻ.; നിരോധിത പ്ലാസ്റ്റിക് ഉല്പന്നങ്ങൾ ഉപയോഗിക്കില്ല എന്നും, സ്വീകരിക്കില്ല എന്നും ഓരോ നഗരവാസികളും സ്വയം തീരുമാനിക്കണമെന്ന അഭ്യർത്ഥനയും ആര്യ നടത്തി. മേയറിന്റെ വാക്കുകൾ ഇങ്ങനെ;

പ്ലാസ്റ്റിക് നിരോധനം ശക്തമായി നടപ്പാക്കും. ഒറ്റതവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് ക്യാരി ബാഗും ഡിസ്പോസിബിൾസും നിരോധിച്ചു കൊണ്ടുള്ള സർക്കാർ ഉത്തരവ് തിരുവനന്തപുരം നഗരസഭയിൽ വിട്ട് വീഴ്ച്ചയില്ലാതെ നടപ്പാക്കും. അതിന് മുന്നോടിയായി വിവിധ പ്രചരണ പരിപാടികൾ സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട് .

പ്ലാസ്റ്റിക് ബദൽ ഉൽപ്പന്നങ്ങളുടെ ഒരു മേള ആദ്യ ഘട്ടമായി സംഘടിപ്പിക്കുന്നു. ബദൽ ഉല്പന്നങ്ങളുടെ നിർമ്മാതാകൾക്കും വിതരണക്കാർക്കും മേളയിൽ പങ്കാളികളാകാം. താല്പര്യമുള്ളവർ ചുവടെയുള്ള link-ൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. http://smarttvm.tmc.lsgkerala.gov.in/index/plastic

പ്ലാസ്റ്റിക് രഹിത നഗരത്തിനായി ജനങ്ങളുടെ സഹകരണം അത്യന്താപേക്ഷിതമാണ്. നിരോധിത പ്ലാസ്റ്റിക് ഉല്പന്നങ്ങൾ ഉപയോഗിക്കില്ല എന്നും, സ്വീകരിക്കില്ല എന്നും ഓരോ നഗരവാസികളും സ്വയം തീരുമാനിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.

ബദൽ ഉല്പന്നങ്ങൾ പരിചയപ്പെടാനും ഉപയോഗിക്കാനും ഈ മേള സഹായകരമാകും. നാളേയ്ക്ക് വേണ്ടിയുള്ള കരുതലായി ഈ തീരുമാനം മാറും. പരിസ്ഥിതിയ്ക്കും ഭാവിക്കും ഭീഷണിയായ പ്ലാസ്റ്റിക്കിനെതിരെ നമുക്കൊരുമിച്ച് അണിനിരക്കാം.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധനയില്‍ കസ്റ്റംസ് ഞെട്ടി  (38 minutes ago)

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം  (45 minutes ago)

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്  (51 minutes ago)

വി. ഡി. സതീശന്‍ സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം  (54 minutes ago)

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു  (57 minutes ago)

എന്‍.എസ്.എസ് ബോര്‍ഡ് ഓഫ് ഡയറക്ട്രേഴ്‌സ് അംഗത്വം കെ.ബി. ഗണേഷ്‌കുമാറിന് പുതുക്കി നല്‍കിയില്ല  (1 hour ago)

കേരളത്തിലെ ക്ഷേത്രങ്ങളുടെ നവീകരണം നടപ്പാക്കി വന്‍ പദ്ധതി  (1 hour ago)

സ്‌നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം 'അരയനും അമരക്കാരനും'  (1 hour ago)

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു  (1 hour ago)

ധനുഷും ഐശ്വര്യ രജനീകാന്തും വേര്‍പിരിഞ്ഞതിന് കാരണം  (1 hour ago)

ഏഴുവയസുകാരനോട് പിതാവിന്റെ ക്രൂരത?  (1 hour ago)

ആരോഗ്യമേഖലയ്ക്ക് വേണ്ടത് രോഗികളെ സുഖപ്പെടുത്തിയെന്ന ക്രെഡിറ്റാണെന്ന് കെ. മുരളീധരന്‍  (2 hours ago)

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍  (7 hours ago)

മൂന്ന് വയസുകാരനെ മുതലക്കുളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം  (9 hours ago)

Malayali Vartha Recommends