Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?

തെറി പറയുന്ന ചുരുളിയിലെ ഷാപ്പിൽ ഗുരുദേവന്റെ കീർത്തനം: പ്രതിഷേധവുമായി ആത്മബോധോദയസംഘം; കീർത്തനം പിൻവലിച്ചില്ലെങ്കിൽ നിയമ നടപടികളിലേയ്ക്ക്

30 NOVEMBER 2021 08:44 PM IST
മലയാളി വാര്‍ത്ത

തെറി മാത്രം പറയുന്ന ചുരുളിയിലെ ഷാപ്പിൽ , ശുഭാനന്ദ ഗുരുദേവന്റെ കീർത്തനം പാടുന്നതിനെതിരെ പ്രതിഷേധവുമായി ആത്മബോധോദയസംഘം. ലിജോ ജോസ് പല്ലിശേരിയുടെ 'ചുരുളി’ എന്ന സിനിമയിൽ മദ്യശാലയുടെ പശ്ചാത്തലത്തിൽ ശ്രീ നാരായണ ഗുരുദേവന്റെ ' ആനന്ദം പരമാനന്ദം എൻറെ കുടുംബം ' എന്ന കീർത്തനം അവതരിപ്പിച്ചതാണ് വിവാദത്തിന് ഇടയാക്കിയത്.

ഇത്തരത്തിൽ കീർത്തനം ആലപിച്ചത് ഈ പ്രസ്ഥാനത്തിന്റെ ലക്ഷക്കണക്കിന് വിശ്വാസികൾക്ക് അങ്ങേയറ്റം മനോവിഷമം ഉണ്ടാക്കിയതായി ആത്മബോധോദയസംഘം ആരോപിക്കുന്നു. ലോകാരാധ്യനും പരമാചാര്യനുമായ ബ്രഹ്മശ്രീ ശുഭാനന്ദ ഗുരുദേവൻ ജാതിമതഭേദമന്യേ സ്ഥാപിച്ചിട്ടുള്ളതാണ് ആത്മബോധോദയസംഘം.

ഗുരുദേവന്റെ കൽപ്പനയിൽ അഞ്ച് കാര്യങ്ങളാണ് മനുഷ്യനെ തിന്മയിലേക്ക് നയിക്കുന്നത്. അതിലൊന്നാണ് മദ്യപാനം. ഈ കീർത്തനം ഗുരുദേവന്റെ ആദർശത്തിന് നേർവിപരീതമായ ഒരു പശ്ചാത്തലത്തിൽ അവതരിപ്പിച്ചതിൽ ആത്മബോധോദയസംഘം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. കീർത്തനം ചുരുളിയിൽ നിന്നും അണിയറപ്രവർത്തകർ നീക്കം ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.

അല്ലാത്തപക്ഷം ആത്മബോധോദയ സംഘം നിയമ നടപടികൾക്ക് നിർബന്ധിതരാകുന്നതാണെന്ന് ആത്മബോധോദയസംഘം ജനറൽ സെക്രട്ടറി കെ എം ഗോപാലകൃഷ്ണൻ അറിയിച്ചു. കെ.എം കൃഷ്ണൻകുട്ടി, എ.കെ പുരുഷോത്തമൻ, പി. കെ ബാബു (കേന്ദ്ര ഭരണ സമിതി അംഗങ്ങൾ),
കിരൺ കുമാർ (യുവജന സംഘം പ്രസിഡൻറ്) എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ധനുഷും ഐശ്വര്യ രജനീകാന്തും വേര്‍പിരിഞ്ഞതിന് കാരണം  (25 minutes ago)

ഏഴുവയസുകാരനോട് പിതാവിന്റെ ക്രൂരത?  (27 minutes ago)

ആരോഗ്യമേഖലയ്ക്ക് വേണ്ടത് രോഗികളെ സുഖപ്പെടുത്തിയെന്ന ക്രെഡിറ്റാണെന്ന് കെ. മുരളീധരന്‍  (39 minutes ago)

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍  (6 hours ago)

മൂന്ന് വയസുകാരനെ മുതലക്കുളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം  (7 hours ago)

KOZHIKODE ഞെട്ടലോടെ ബന്ധുക്കൾ  (7 hours ago)

Thrippunithura നാടിന്റെ അഭിനന്ദനപ്രവാഹം  (8 hours ago)

Cochin-Shipyard 150 പേരെ നിരീക്ഷണത്തിൽ  (8 hours ago)

VEENA VIJAYAN മകൾക്കൊപ്പം പിണറായിയും കുരുങ്ങുമോ?  (8 hours ago)

വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് മഴ സാധ്യത ; കേരള - ലക്ഷദീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്നവരെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കി  (9 hours ago)

യു.ഡി.എഫ് പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരണ്ടിയിലെ "ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി” നടപ്പിലാക്കുമെന്ന പ്രഖ്യാപനം പാവപ്പെട്ട കുടുംബങ്ങൾക്ക് കൈതാങ്ങാകും; കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് ബജറ്റ് കരുത്തേകുമെന  (10 hours ago)

റാഗിംനിയടില്‍ കൊല്ലപ്പെട്ട സിദ്ധാര്‍ത്ഥന്റെ പേരില്‍ റാഗിംഗ് തടയാനുള്ള നിയമവും ആപ്പും സുവര്‍ണ നടപടി; കേരളത്തിന്റെ മുഖച്ഛായ മാറ്റുന്ന നിര്‍ദേശങ്ങളും ആശയങ്ങളും ബജറ്റിലുണ്ടെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി  (10 hours ago)

വയനാട് ജില്ലയുടെ വികസനഭാവിക്ക് ദിശപാകിയ ബജറ്റ്; അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം കാര്‍ഷിക മേഖല എന്നിവയ്ക്ക് അര്‍ഹമായ പരിഗണന ബജറ്റില്‍ നല്‍കിയിട്ടുണ്ടെന്ന് കൃഷിമന്ത്രി ടി.സിദ്ദിഖ്  (10 hours ago)

Malayali Vartha Recommends