ഇടുക്കിയില്‍ എക്സൈസ് ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി

എക്സൈസ് ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി. കമ്പംമേട് ചെക്ക്പോസ്റ്റിലെ സിവില്‍ എക്സൈസ് ഉദ്യോഗസ്ഥന്‍ സജിത് കുമാര്‍(40)ആണ് മരിച്ചത്.
തോവാളപ്പടിയിലെ വീട്ടുവളപ്പിലാണ് സജിത്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സജിത്തിനെ ഇന്നലെ മുതല്‍ കാണാനില്ലായിരുന്നു. ജീവനൊടുക്കിയതാകാമെന്നാണ് പ്രാഥമിക നിഗമനം.
"
https://www.facebook.com/Malayalivartha