Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കുടുംബ വഴക്കിനെ തുടർന്ന് പിരിഞ്ഞ് താമസിക്കാൻ തുടങ്ങി! ഇതിനിടെ ഭർത്താവ് മറ്റൊരു വിവാഹം കഴിച്ചെന്നറിഞ്ഞതോടെ കലിപ്പിലായി; അടച്ചിട്ടിരുന്ന വീട്ടിൽ പ്രവേശിച്ച ശേഷം ചെയ്തത് മറ്റൊന്ന്... ഭർത്താവ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോൾ കാത്തിരുന്നത് ആയുധങ്ങളുമായി ഭാര്യയുടെ സുഹൃത്തുക്കൾ; ആറു പേർ അറസ്റ്റിലായതോടെ പുറത്ത് വരുന്നത്...

16 MARCH 2022 08:16 AM IST
മലയാളി വാര്‍ത്ത

വളരെ ഞെട്ടിക്കുന്ന സംഭവമാണ് പാറശാലയിൽ നിന്നും പുറത്ത് വരുന്നത്. ഭാര്യയുടെ ഒത്താശയോടെ ഭർത്താവിനെ വെട്ടിപ്പരിക്കേല്പിച്ച സംഭവത്തിൽ പ്രതികളായ ആറ് പേരെ പാറശാല പൊലീസ് അറസ്റ്റ് ചെയ്തതോടെ കൂടുതൽ വിവരങ്ങൾ പുറത്ത് വരുകയാണ്. ചെങ്കൽ കൊച്ചോട്ടുകോണം വടക്കേകുഴിവിള ജീസസ് വീട്ടിൽ ജസ്റ്റസിനെയാണ് (48) ആറംഗ സംഘം വെട്ടി പരിക്കേല്പിച്ചത്. കേസിലെ ഒന്നാം പ്രതി ജസ്റ്റസിന്റെ മരുമകൻ തമിഴ്‌നാട്ടിൽ തിരുനെൽവേലി പാളയംകോട്ട റയിൽവേ സ്റ്റേഷൻ ക്വാട്ടേഴ്‌സിൽ താമസിക്കുന്ന വിനോദ് (30), രണ്ടാം പ്രതി വെള്ളറട കള്ളിമൂട് മേക്കേചരിവ് പുത്തൻവീട്ടിൽ അഖിൽ (22), മൂന്നാം പ്രതി വെള്ളറട അരുവാട്ടുകോണം ഏറെ പുന്നക്കാട് മേക്കുംകര പുത്തൻവീട്ടിൽ അനീഷ് (22), നാലാം പ്രതി നെയ്യാറ്റിൻകര തൊഴുക്കൽ തൈത്തോട്ടത്ത് മേലെ വടക്കരിക് പുത്തൻവീട്ടിൽ അനീഷ് എന്ന് വിളിക്കുന്ന അനിൽ (44), അഞ്ചാം പ്രതി കുന്നത്തുകാൽ മലയംകാവ് ബേഥേൽപുരം ഡി.ആർ ഭവനിൽ അനൂപ് (20), ആറാം പ്രതി കുളത്തൂർ ഉച്ചക്കട സുരേഷ് ഭവനിൽ സിദ്ധാർത്ഥ്‌ (19) എന്നിവരാണ് അറസ്റ്റിലായത്.

കുടുംബ വഴക്കുകളെ തുടർന്ന് കുറെ നാളായി പരസ്പരം പിരിഞ്ഞ് താമസിക്കുകയായിരുന്നു ജസ്റ്റസും ഭാര്യ സുനിതയും. ഇതിനിടെ ജസ്റ്റസ് മറ്റൊരു വിവാഹം കഴിച്ചെന്നറിഞ്ഞ സുനിത കോടതി ഉത്തരവ് നേടി പൊലീസ് സംരക്ഷണത്തിൽ കഴിഞ്ഞ ദിവസം ജസ്റ്റസിന്റെ അടച്ചിട്ടിരുന്ന വീട്ടിൽ പ്രവേശിച്ചു.തുടർന്ന് ജസ്റ്റസ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോൾ ആയുധങ്ങളുമായി എത്തിയവർ സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ജസ്റ്റസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിജയനും ഗോവിന്ദനും വേണ്ട പാര്‍ട്ടിയെ തിരിച്ചു പിടിക്കണം ! CPMല്‍ പുതുവിഭാഗം തലപൊക്കി ബേബിയുടെ പിന്തുണ; വന്‍ ട്വിസ്റ്റ്  (16 minutes ago)

കണ്ണീര്‍കാഴ്ചയായി ഖമനേയിയുടെ മൃതദേഹത്തിനരികെ 14 മാസം മാത്രം പ്രായമുള്ള കൊച്ചുമകളുടെ കുഞ്ഞ് ശവപ്പെട്ടി  (17 minutes ago)

കമ്മിണി ഗീനാ കുമാരി വക്കീല്‍ കുപ്പായം അഴിച്ചുവെച്ചോ ! EDയെ തൊട്ട CPM ഗുണ്ടകളെ താങ്ങിയവരെ തൂക്കാന്‍ കേന്ദ്രം ?  (23 minutes ago)

തെറ്റ് തിരുത്തിയാല്‍ ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും പാര്‍ട്ടിയില്‍ വരുന്നതില്‍ തടസ്സമില്ലെന്ന് എം വി ജയരാജന്‍  (29 minutes ago)

നിയമസഭയിലോട്ട് ഇനിയില്ല ? ഒരു വിലയുമില്ല, കൂടെയുള്ളവരും ആട്ടുന്നു ! സമനിലതെറ്റി വിജയന്‍ VD-ചെന്നിത്തല കൂട്ടച്ചിരി  (37 minutes ago)

കണ്ടാൽ മാന്യന്മാർ, ചെറുപ്പക്കാർ; കാക്കി കണ്ടതും ഓടി... പിന്നാലെ പോലിസും , ഒടുവിൽ അറസ്റ്റിലായത് ചെറുപ്പക്കാരികളടക്കമുള്ള ലഹരി മാഫിയ സംഘത്തെ  (42 minutes ago)

ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതിയും, അദാനിയുടെ ആളുകളും അവിടെ ഉണ്ടായിരുന്നു; അവരുമായി തയ്യാറാക്കിയ ഡീലാണ് ഇപ്പോൾ പുറത്തു വരുന്നത്, വിഴിഞ്ഞത്തെ MSCക്ക് വിൽക്കാൻ അനുവദിക്കില്ല; എം വി ​ഗോവിന്ദൻ  (53 minutes ago)

ഇടനിലക്കാരെ വെച്ച് കോടികൾ കൊടുത്ത് ആരെയും വശത്താക്കേണ്ട ഗതികേട് പാർട്ടിക്ക് ഇല്ല, സിനിമ വേഷധാരികളായ ചില രാഷ്ട്രീയക്കാർ ബിജെപിയെ വലിച്ചിഴയ്ക്കും; അമ്മ സംഘടന വിവാദത്തിൽ ഇടപെടാനില്ലെന്ന് എസ് സുരേഷ്  (1 hour ago)

തിരുവനന്തപുരം ആര്യനാട് പൊലീസിനെ ആക്രമിച്ചത് സോഷ്യൽ മീഡിയ താരം.  (1 hour ago)

"ഇവിടം തങ്ങളുടെ ജലാതിർത്തി" ഹോർമൂസിൽ ഇറാന്റെ ആ നീക്കം നടപ്പായാൽ വീണ്ടും യുദ്ധം!!!  (1 hour ago)

കൈയ്യും കാലും പിടിച്ച് കെട്ടി ആസിഡ് കുടിപ്പിച്ച് കൊന്നു; ഭാര്യ നോക്കി നിൽക്കെ 23കാരനോട് മാതാപിതാക്കളുടെ കൊടുംക്രൂരത  (1 hour ago)

അബാക്കസ് അന്താരാഷ്ട്ര ഒളിമ്പ്യാഡിന്റെ ചരിത്രത്തിൽ ഇന്ത്യയ്ക്ക് പൊൻതിളക്കമേകി മലയാളി; അഭിമന്യു എസ്. ടി.  (1 hour ago)

അവരെന്നെ ആക്രമിച്ചു; സ്കൂളിൽ നടന്ന കൗൺസിലിങിനിടെ 13 വയസ്സുകാരിയുടെ പരാതി.. 6 പേർ കസ്റ്റഡിയിൽ.. വൈദ പരിശോധന ഫലം വന്നപ്പോൾ ട്വിസ്റ്റ്... പീഢന കഥ കാമുകനോട് കലിപ്പ് തീർക്കാൻ  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല.... പവന് 1,07,600 രൂപ  (2 hours ago)

യു.എസിൻറെ 250-ാം വാർഷികത്തിൽ കുടിയേറ്റക്കാർക്കായി പ്രാർഥിച്ച് ലിയോ പതിന്നാലാമൻ മാർപാപ്പ  (2 hours ago)

Malayali Vartha Recommends