Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?

ചെക്കുകേസിൽ അഴിക്കുള്ളിലേക്ക്? ബിജെപിയിൽ ചേക്കേറാൻ മാണി സി.കാപ്പൻ... ഇടനിലക്കാരനായി മുൻ കേന്ദ്രമന്ത്രി

04 APRIL 2022 04:04 PM IST
മലയാളി വാര്‍ത്ത

മുംബൈയിലെ ചെക്കുകേസിന്റെ വിധി പുറത്തു വരാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ബി.ജെ.പിയുമായി അടുക്കാനൊരുങ്ങി മാണി സി.കാപ്പൻ എം.എൽ.എ. കോൺഗ്രസിനും യു.ഡി.എഫിനും ഒപ്പം നിന്നാലും രക്ഷപെടാനാവില്ലെന്നു തിരിച്ചറിഞ്ഞാണ് കാപ്പൻ എം.എൽ.എ സ്ഥാനം സംരക്ഷിക്കുന്നതിനായി ബി.ജെ.പിയുടെ അടുപ്പം കൂടാൻ ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായാണ് ഇപ്പോൾ കോൺഗ്രസും - യു.ഡി.എഫിനും എതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി മാണി സി.കാപ്പൻ എത്തിയത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ തന്നെ നേരിട്ട് എത്തി പ്രശ്‌നപരിഹാരത്തിന് ശ്രമിച്ചെങ്കിലും കാപ്പൻ പൂർണമായും വഴങ്ങിയിട്ടില്ലെന്നാണ് ലഭിക്കുന്ന സൂചന.

കഴിഞ്ഞ ദിവസം ചാനലിനു നൽകിയ അഭിമുഖത്തിലാണ് പാലായിലെയും സംസ്ഥാനത്തെയും കോൺഗ്രസിലും യുഡിഎഫിലും തനിക്ക് പിൻതുണ ലഭിക്കുന്നില്ലെന്ന് മാണി സി.കാപ്പൻ പൊട്ടിത്തെറിച്ചത്. ഇതിനു പിന്നാലെ കോട്ടയത്ത് നടന്ന യു.ഡി.എഫിന്റെ കെറെയിൽ വിരുദ്ധ സമര വേദിയിൽ നേരിട്ടെത്തി മാണി സി.കാപ്പൻ മഞ്ഞുരുക്കലിനു തുടക്കമിട്ടിരുന്നു. എന്നാൽ, ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ മാണി സി.കാപ്പനും യു.ഡി.എഫിനും അത്ര ശുഭകരമല്ലെന്നാണ് റിപ്പോർട്ടുകൾ.

മുംബൈയിൽ മാണി സി.കാപ്പന് എതിരായ ചെക്ക് കേസ് നിലവിലുണ്ട്. ഈ കേസിലെ വിചാരണ അവസാന ഘട്ടത്തിലേയ്ക്കു കടന്നിട്ടുമുണ്ട്. ഇത്തരത്തിൽ അവസാന ഘട്ടത്തിലേയ്ക്കു കടന്ന കേസിൽ വൻ തിരിച്ചടിയുണ്ടാകുമെന്നാണ് മാണി സി.കാപ്പനും സംഘവും പ്രതീക്ഷിക്കുന്നത്. 

ഈ സാഹചര്യത്തിലാണ് ആദ്യം യു.ഡി.എഫ് മുന്നണി വിടുമെന്ന പ്രഖ്യാപനവുമായി മാണി സി.കാപ്പൻ ആദ്യം എത്തിയത്. എം.എൽ.എ സ്ഥാനത്തിന് എന്തെങ്കിലും ഭീഷണി ഉണ്ടായാൽ തന്നെ സംരക്ഷിക്കാൻ ഇടതു മുന്നണിയ്ക്കു മാത്രമേ സാധിക്കൂ എന്ന ചിന്തയുടെ അടിസ്ഥാനത്തിലാണ് ആദ്യം മാണി സി.കാപ്പൻ എൻ.സി.പിയിലേയ്ക്കു മടങ്ങാൻ ശ്രമം നടത്തിയത്. എന്നാൽ, മന്ത്രി എ.കെ ശശീന്ദ്രൻ തന്നെ ഇത് വെട്ടുകയായിരുന്നു. 

പിന്നാലെയാണ് യു.ഡി.എഫ് അപകടം മണത്ത് വിഷയത്തിൽ ഇടപെട്ട് പ്രശ്‌നം പരിഹരിച്ചത്. ഇതേ തുടർന്നാണ് ഇപ്പോൾ കേന്ദ്ര ബി.ജെ.പി നേതൃത്വവുമായി മാണി സി.കാപ്പൻ ചർച്ച നടത്തിയത്. മുൻ കേന്ദ്രമന്ത്രികൂടിയായ ബി.ജെ.പി നേതാവാണ് ചർച്ചയ്ക്ക് ഇടനില നിന്നതെന്നാണ് ലഭിക്കുന്ന സൂചന. 

ഈ സാഹചര്യത്തിൽ വീണ്ടും മാണി സി.കാപ്പന്റെ മുന്നണി മാറ്റ ചർച്ചകൾ സജീവമായിട്ടുണ്ട്. എന്നാൽ, താൻ മുന്നണി വിട്ടു പോകുന്നതിനെപ്പറ്റി ചർച്ച നടത്തിയിട്ടേയില്ലെന്നു മാണി സി.കാപ്പൻ പറഞ്ഞു. കേസിന്റെ വിചാരണ നടക്കുന്നത് മാത്രമേ ഉള്ളൂ. യു.ഡി.എഫിനുള്ളിലെ പ്രശ്‌നങ്ങളെല്ലാം ചർച്ച ചെയ്തു പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധനയില്‍ കസ്റ്റംസ് ഞെട്ടി  (3 hours ago)

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്  (3 hours ago)

വി. ഡി. സതീശന്‍ സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം  (3 hours ago)

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു  (3 hours ago)

എന്‍.എസ്.എസ് ബോര്‍ഡ് ഓഫ് ഡയറക്ട്രേഴ്‌സ് അംഗത്വം കെ.ബി. ഗണേഷ്‌കുമാറിന് പുതുക്കി നല്‍കിയില്ല  (3 hours ago)

കേരളത്തിലെ ക്ഷേത്രങ്ങളുടെ നവീകരണം നടപ്പാക്കി വന്‍ പദ്ധതി  (3 hours ago)

സ്‌നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം 'അരയനും അമരക്കാരനും'  (3 hours ago)

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു  (3 hours ago)

ധനുഷും ഐശ്വര്യ രജനീകാന്തും വേര്‍പിരിഞ്ഞതിന് കാരണം  (4 hours ago)

ഏഴുവയസുകാരനോട് പിതാവിന്റെ ക്രൂരത?  (4 hours ago)

ആരോഗ്യമേഖലയ്ക്ക് വേണ്ടത് രോഗികളെ സുഖപ്പെടുത്തിയെന്ന ക്രെഡിറ്റാണെന്ന് കെ. മുരളീധരന്‍  (4 hours ago)

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (9 hours ago)

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍  (10 hours ago)

മൂന്ന് വയസുകാരനെ മുതലക്കുളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം  (11 hours ago)

Malayali Vartha Recommends