Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?

പ്രാദേശിക അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഇന്ന് പ്രദര്‍ശനത്തിനെത്തുന്നത് പോരാട്ടങ്ങളുടെ കഥപറയുന്ന സിനിമകള്‍.... മനുഷ്യന്റെ അതിജീവനക്കാഴ്ചകളുമായി അഞ്ചു ദിവസം സിനിമാപ്രേമികള്‍ക്ക് വിരുന്നൊരുക്കിയ ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരശ്ശീല വീഴും

05 APRIL 2022 10:18 AM IST
മലയാളി വാര്‍ത്ത

പ്രാദേശിക അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ അവസാന ദിനമായ ഇന്ന് പ്രദര്‍ശനത്തിനെത്തുന്നത് പോരാട്ടങ്ങളുടെ കഥപറയുന്ന സിനിമകളാണ്.

അഫ്ഗാന്‍ ചിത്രം 'ഹവ മറിയം ആയിഷ'യും ജോര്‍ജിയന്‍ ചിത്രം 'ബ്രൈറ്റന്‍ ഫോര്‍ത്തും' ഉള്‍പ്പെടെ വിവിധ വിഭാഗങ്ങളിലായി 14 സിനിമകളാണ് ഇന്ന് വെള്ളിത്തിരയിലെത്തുന്നത്.

 



സഹ്‌റ കരിമി സംവിധാനം ചെയ്ത 'ഹവ മറിയം ആയിഷ' വിവിധ പശ്ചാത്തലത്തില്‍ നിന്ന് വരുന്ന മൂന്ന് ഗര്‍ഭിണികളുടെ ജീവിതം അവതരിപ്പിക്കുന്ന സിനിമയാണ്. ഇന്ന് ഉച്ചകഴിഞ്ഞ് 2.45-ന് സവിത തിയേറ്ററില്‍ ഫ്രെയിമിങ് കോണ്‍ഫ്‌ലിക്ട് വിഭാഗത്തിലാണ് ചിത്രം കാണിക്കുന്നത്.

സൈന്യം പിടിച്ചുകൊണ്ടുപോയ തന്റെ മകനെ തിരിച്ചുകിട്ടാന്‍ ശ്രമിക്കുന്ന അമ്മയുടെ കഥപറയുന്ന 'അംപാറോ', യുദ്ധത്തിനിടെ ഭര്‍ത്താവിനെ കാണാതാവുന്ന 'ഫഹ്രിജെ' എന്ന വനിതയുടെ അതിജീവനത്തിനായുള്ള പോരാട്ടത്തിന്റെ കഥപറയുന്ന യൂറോപ്യന്‍ ചിത്രം 'ഹൈവ', , കുസിജനോവിച്ച് സംവിധാനം ചെയ്ത അമേരിക്കന്‍ ചിത്രം 'മുറിന' എന്നിവ ഉള്‍പ്പെടെയുളള ആറ് ചിത്രങ്ങളാണ് ലോക സിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്.




അവസാന ദിനത്തിലെ ഇന്ത്യന്‍ ചിത്രങ്ങളാണ് 'ഹോമേജ്' വിഭാഗത്തില്‍ പി. ബാലചന്ദ്രന് ആദരസൂചകമായി പ്രദര്‍ശിപ്പിക്കുന്ന 'ഇവന്‍ മേഘരൂപന്‍', അടല്‍ കൃഷ്ണന്‍ സംവിധാനം ചെയ്ത 'വുമണ്‍ വിത്ത് എ മൂവിങ് ക്യാമറ', മലയാളം ചിത്രം 'ഉദ്ധരണി' എന്നിവയാണ്.


കുറഞ്ഞ ചിലവില്‍ കോളേജ് വിദ്യാര്‍ഥികള്‍ ചിത്രീകരിച്ച സിനിമയാണ് 'വുമണ്‍ വിത്ത് എ മൂവി ക്യാമറ'. സ്ത്രീജീവിതത്തിന്റെ സങ്കീര്‍ണതകളിലൂടെ സഞ്ചരിക്കുന്ന ചിത്രം തിരുവനന്തപുരം മേളയില്‍ പ്രേക്ഷകപ്രശംസ നേടിയിരിക്കുകയായിരുന്നു.



അച്ഛനും മകനും തമ്മിലുള്ള ഹൃദയബന്ധം പറയുന്ന 'ബ്രൈറ്റന്‍ ഫോര്‍ത്ത്' മേളയുടെ അവസാന ദിനമായ ചൊവ്വാഴ്ച രാത്രി 8.30-ന് മുഖ്യവേദിയായ സരിത തിയേറ്ററിലാണ് പ്രദര്‍ശിപ്പിക്കുന്നത്.

ലോസ് ആഞ്ജലിസില്‍ നടന്ന ഏഷ്യന്‍ വേള്‍ഡ് ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം ഉള്‍പ്പെടെ വിവിധ ചലച്ചിത്ര മേളകളിലായി ആറ് പുരസ്‌കാരങ്ങള്‍ നേടിയ ചിത്രമാണിത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധനയില്‍ കസ്റ്റംസ് ഞെട്ടി  (1 hour ago)

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം  (1 hour ago)

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്  (1 hour ago)

വി. ഡി. സതീശന്‍ സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം  (1 hour ago)

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു  (2 hours ago)

എന്‍.എസ്.എസ് ബോര്‍ഡ് ഓഫ് ഡയറക്ട്രേഴ്‌സ് അംഗത്വം കെ.ബി. ഗണേഷ്‌കുമാറിന് പുതുക്കി നല്‍കിയില്ല  (2 hours ago)

കേരളത്തിലെ ക്ഷേത്രങ്ങളുടെ നവീകരണം നടപ്പാക്കി വന്‍ പദ്ധതി  (2 hours ago)

സ്‌നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം 'അരയനും അമരക്കാരനും'  (2 hours ago)

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു  (2 hours ago)

ധനുഷും ഐശ്വര്യ രജനീകാന്തും വേര്‍പിരിഞ്ഞതിന് കാരണം  (2 hours ago)

ഏഴുവയസുകാരനോട് പിതാവിന്റെ ക്രൂരത?  (3 hours ago)

ആരോഗ്യമേഖലയ്ക്ക് വേണ്ടത് രോഗികളെ സുഖപ്പെടുത്തിയെന്ന ക്രെഡിറ്റാണെന്ന് കെ. മുരളീധരന്‍  (3 hours ago)

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍  (8 hours ago)

മൂന്ന് വയസുകാരനെ മുതലക്കുളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം  (10 hours ago)

Malayali Vartha Recommends